swagath Archives - Valanchery Online
വളാഞ്ചേരിയിൽ ബാർ വിരുദ്ധ സമരം 30 ദിവസം പിന്നിട്ടു: സമരം ഏറ്റെടുത്ത് വിദ്യാർഥികളും
അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി തുടരുന്ന ബാർവിരുദ്ധ ജനകീയ മുന്നണിയുടെ അനിശ്ചിതകാല ധർണയുടെ ഭാഗമായി ഇന്നലെ സമരസംഗമം നടത്തി. വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.എം.മുജീബ്റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു.
കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ, വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന, കദീജ നർഗീസ്, അഷറഫ് അമ്പലത്തിങ്ങൽ, ടി.പി.മൊയ്തീൻകുട്ടി, ഡോ. എൻ.മുഹമ്മദലി, സലാം വളാഞ്ചേരി, ഇക്ബാൽ, തൗഫിഖ് പാറമ്മൽ, പി.വി.ആർ.കെ.നായർ, പി.പി.ഹമീദ്, ഷംസുദ്ദീൻ, പ്രഫ. പി.പി.സാജിദ് എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരിയിൽ ബാർ വിരുദ്ധ സമരം 30 ദിവസം പിന്നിട്ടു: സമരം ഏറ്റെടുത്ത് വിദ്യാർഥികളും appeared first on Valanchery Online.