swach bharath Archives - Valanchery Online
	1	</sy:updateFrequency>
swach bharath Archives - Valanchery Online
വൃത്തിയുള്ള നഗരസഭയെ കണ്ടെത്താനുള്ള സർവേയിൽ പങ്കെടുക്കാൻ വളാഞ്ചേരിയും
വളാഞ്ചേരി:വൃത്തിയുള്ള നഗരസഭയെ തിരഞ്ഞെടുക്കുന്നതിനുള്ള സർവേയിൽ പങ്കെടുക്കാൻ വളാഞ്ചേരി നഗരസഭ ഒരുങ്ങുന്നു. രാജ്യത്തെ മികച്ച നഗരങ്ങളെ കണ്ടെത്താൻ കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് വിവരശേഖരണം നടത്തുന്നത്. വിവരശേഖരണസംഘം ഈ മാസം നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ശുചിത്വനിലവാരം വിലയിരുത്തും. സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2017–18 വർഷത്തിൽ നഗരസഭ നടത്തിയ ശുചീകരണ–മാലിന്യ നിർമാർജന പ്രവർത്തനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും പ്രവർത്തനങ്ങളിൽ വഹിച്ച പങ്കും ജനങ്ങളുടെ […]
The post വൃത്തിയുള്ള നഗരസഭയെ കണ്ടെത്താനുള്ള സർവേയിൽ പങ്കെടുക്കാൻ വളാഞ്ചേരിയും appeared first on Valanchery Online.
വളാഞ്ചേരി:വൃത്തിയുള്ള നഗരസഭയെ തിരഞ്ഞെടുക്കുന്നതിനുള്ള സർവേയിൽ പങ്കെടുക്കാൻ വളാഞ്ചേരി നഗരസഭ ഒരുങ്ങുന്നു. രാജ്യത്തെ മികച്ച നഗരങ്ങളെ കണ്ടെത്താൻ കേന്ദ്ര നഗരകാര്യ മന്ത്രാലയമാണ് വിവരശേഖരണം നടത്തുന്നത്. വിവരശേഖരണസംഘം ഈ മാസം നഗരത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ശുചിത്വനിലവാരം വിലയിരുത്തും.
സ്വച്ഛ് ഭാരത് മിഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി 2017–18 വർഷത്തിൽ നഗരസഭ നടത്തിയ ശുചീകരണ–മാലിന്യ നിർമാർജന പ്രവർത്തനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും പ്രവർത്തനങ്ങളിൽ വഹിച്ച പങ്കും ജനങ്ങളുടെ ശുചിത്വ നിലവാരവും അളക്കുകയാണ് ലക്ഷ്യം.
			<slash:comments>0</slash:comments>