svalp Archives - Valanchery Online

യോഗ പരിശീലനം; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ സ്കൂളുകളിലെ  വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന യോഗ പരിശീലനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വെച്ച് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ഹസീന ഇബ്രാഹിം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജഹഫർ പുതുക്കുടി അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ സൻജീദ് കെ.ടി സ്വാഗതവും, വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനുസ് , മെമ്പർ ദലീല റഹൂഫ്, പിടിഎ പ്രസിഡണ്ട് ശിഹാബ് എൻ.ടി, യോഗ ട്രെയിനർ ഷമീമ , അബ്ദുൽ ഗഫൂർ മാസ്റ്റർ, സിദ്ദീഖ് മാസ്റ്റർ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ വി.പി മുഹമ്മദ് കുട്ടി, ഹർഷിത, എം.പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ സലീന, ഹബീബ , വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രധാന അധ്യാപകരും മറ്റ് അധ്യാപകരും  ചടങ്ങിൽ സംബന്ധിച്ചു. എൻ.പി മണികണ്ഠൻ മാസ്റ്റർ ചടങ്ങിന് നന്ദിയും അർപ്പിച്ചു.

The post യോഗ പരിശീലനം; എടയൂർ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു appeared first on Valanchery Online.

എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി
എടയൂർ: എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ വച്ച് നടന്ന എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി. പ്രധാനാധ്യാപകൻ സൻജീദ് കെ.ടി സ്വാഗതം പറഞ്ഞ ചടങ്ങ് പി.ടി.എ വൈസ് പ്രസിഡണ്ട് എൻ.ടി ശിഹാബിന്റെ അധ്യക്ഷതയിൽ ബഹു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി വേലായുധൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ബുഷ്റ നാസർ മെമ്പർമാരായ കെ.പി വിശ്വനാഥൻ,ജഹഫർ പുതുക്കുടി, ലുബി റഷീദ്, പിടി അയ്യൂബ്,നൗഷാദ്, ദീപ, ദലീല റഹൂഫ്, വസന്ത ടീച്ചർ, ഫയർ വിങ്സ് രക്ഷാധികാരി അബ്ദുൽ ഖാദർ മാസ്റ്റർ, വായനശാല പൗരസമിതി അംഗം ബഷീർ പി , മിഴിവ് ഭാരവാഹിയായ ഷൗക്കത്ത് എൻ.ടി , സോക്കർ സെവൻസ് അംഗം നൗഷദ് .ടി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ .ടി അബ്ദുൽ ഗഫൂർ മാസ്റ്റർ നന്ദിയും അർപ്പിച്ചു.  സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു. ബേബി ഡോൾ , തെയ്യംതിറ, മാജിക് എന്നിവയുടെ  അവതരണം പരിപാടിക്ക് മാറ്റ് കൂട്ടി. തുടർന്ന് പായസ വിതരണവും നടന്നു.

The post എടയൂർ ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം വർണ്ണാഭമായി appeared first on Valanchery Online.

എടയൂർ എസ്.വി.എ എൽ.പി സ്കൂളിലേക്ക് ആനുകാലികങ്ങളും പത്രങ്ങളും വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി 2022-23 ന്റെ ഭാഗമായി  എടയൂർ എസ്.വി.എ എൽ.പി സ്കൂളിലേക്കുളള പത്രങ്ങളുടെയും ആനുകാലികങ്ങളുടെയും വിതരണ ഉദ്ഘാടനം സ്കൂൾ ലീഡർ സജിയ മെഹ്റിന് നൽകി കൊണ്ട് എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.പി.ഹസീന ഇബ്രാഹീം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ സൻജീദ് കെ.ടിയും വിവിധ ക്ലാസുകളിൽ നിന്നുള്ള വിദ്യാർത്ഥികളും സംബന്ധിച്ചു.

The post എടയൂർ എസ്.വി.എ എൽ.പി സ്കൂളിലേക്ക് ആനുകാലികങ്ങളും പത്രങ്ങളും വിതരണം ചെയ്തു appeared first on Valanchery Online.

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കർഷക ദിനാചരണം നടന്നു
എടയൂർ: എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കർഷക ദിനാചരണം നടന്നു. ദിനാചരണത്തിന്റെ ഭാഗമായി

”ഞങ്ങളും കൃഷിയിലേക്ക്” എന്ന പരിപാടി സംഘടിപ്പിച്ചു. മുതിർന്ന കർഷകൻ സി.കെ.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സൻജീദിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, സുലഭ സി.ഇ.ഒ ബിപിൻ ആശംസയർപിച്ചു. സി.കെ ഇബ്രാഹീമിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ലീഡർ ദിൽഷാദ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

The post എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കർഷക ദിനാചരണം നടന്നു appeared first on Valanchery Online.

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഈദ് ഇശൽ – ഗ്രാന്റ് ഫിനാലെ 2022 സംഘടിപ്പിച്ചു
എടയൂർ: എടയൂർ എസ്.വി.എ.എൽ പി സ്കൂളിൽ ഈദ് ഇശൽ – ഗ്രാന്റ്ഫിനാലെ 2022 പരിപാടി സംഘടിപ്പിച്ചു. പ്രശസ്ത പാട്ടുകാരനും പൂർവ്വ വിദ്യാർത്ഥിയുമായ ശിബിലി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് ശിഹാബ് എൻ.ടി, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ, പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

The post എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഈദ് ഇശൽ – ഗ്രാന്റ് ഫിനാലെ 2022 സംഘടിപ്പിച്ചു appeared first on Valanchery Online.

എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു
എടയൂർ:എടയൂർ എസ്.വി.എ.എൽ പി സ്കൂളിൽ നവംബർ 1 ന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു. കോവിഡ് സുരക്ഷക്കാവശ്യമായ സാനിറ്റൈസർ, മാസ്ക്, കുട്ടികൾക്കുള്ള മധുര പലഹാരങ്ങൾ എന്നിവ വാർഡ് മെമ്പർമാരും ബ്ലോക്ക് മെമ്പറും ചേർന്ന് നൽകുമെന്ന് അറിയിച്ചു. സ്കൂൾ ആകർഷകമാക്കുന്ന അലങ്കാര  പ്രവർത്തനങ്ങൾ, ക്ലാസ് റൂമുകളുടെ ഫോഗിംഗ്  എന്നിവ വിവിധ രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ എന്നിവർ ചേർന്ന് നടത്തുമെന്നും അറിയിച്ചു. പി.ടി.എ പ്രസിഡന്റ്  ഗണേഷ് എം അധ്യക്ഷത വഹിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ബുഷറ നാസർ, 10 വാർഡ് മെമ്പർ അയ്യൂബ് പി.ടി, 13 വാർഡ് മെമ്പർ ദീപ സി.ടി, 14 വാർഡ് മെമ്പർ വസന്ത കെ.പി , ഉണ്ണികൃഷ്ണൻ , ഫൈസൽ, പ്രജിത്ത് എസ്, സക്കീർ ഹുസൈൻ, സക്കീർ കെ.പി, ജമാൽ പി.പി, പരമേശ്വരൻ പി, ബഷീർ പി.പി, സബീർ, ഷംസാദലി, അധ്യാപകർ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

The post എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ സ്കൂൾ സുരക്ഷാ സമിതി രൂപീകരിച്ചു appeared first on Valanchery Online.

ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ
എടയൂർ :മരുതംകുഴിയിൽ അബ്ദുൽ ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ നൽകുന്ന തുക ജന.കൺവീനർ പി എം മോഹനനൻ മാസ്റ്റർക്ക് പ്രധാനാധ്യാപകൻ സൻജീദ്, അബ്ദുൽ ഗഫൂർ മാസ്റ്റർ എന്നിവർ ചേർന്ന് കൈമാറി.

ചടങ്ങിൽ വർക്കിംഗ് ചെയർമാൻ പി. ഷെരീഫ് മാസ്റ്റർ സംബന്ധിച്ചു.

The post ഷമീർ ചികിത്സാ സഹായ നിധിയിലേക്ക് തുക കൈമാറി എടയൂർ എസ്.വി.എ.എൽ.പി സ്കൂൾ അധ്യാപകർ appeared first on Valanchery Online.

“ഫലപ്രദമായ രക്ഷാകർത്യത്വം”: എടയൂർ സരസ്വതി വിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ ട്രെയിനിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു
എടയൂർ: എടയൂർ സരസ്വതി വിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ പൂർവവിദ്യാർഥി സംഘടനയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ഫലപ്രദമായ രക്ഷാകർത്യത്വം എന്ന വിഷയത്തിൽ രക്ഷിതാക്കൾക്കായി ട്രെയിനിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ഡോ: ഷാഹുൽ ഹമീദ് എം. പി അധ്യക്ഷത വഹിച്ച പരിപാടി സ്‌കൂൾ ഹെഡ്മിസ്ട്രസ് എൻ. ആർ ശൈലജ ഉദ്‌ഘാടനം ചെയ്തു. ആമുഖ പ്രഭാഷണം സ്‌കൂൾ സീനിയർ അസിസ്റ്റന്റ് കെ. ഹംസ നിർവഹിച്ചു. അധ്യാപകരായ പി. അബ്ദുൽ ഖാദർ, കെ. ടി, ഗഫൂർ, പി. ടി. എ എക്സിക്യു്ട്ടീവ് അംഗം എം. പി ഇസ്ഹാഖ് എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കുള്ള ട്രെയിനിങ് ന്യുറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാം മാസ്റ്റർ ട്രൈനെർ വി. എ മുഹമ്മദ് ജമീൽ നടത്തി. ഒ. എസ്. എ ട്രഷറർ അബ്ദുൽ റഷീദ് വി. പി. സ്വാഗതം പറഞ്ഞ ചടങ്ങിൽ സംജീദ് കെ. ടി നന്ദി പ്രകാശിപ്പിച്ചു

The post “ഫലപ്രദമായ രക്ഷാകർത്യത്വം”: എടയൂർ സരസ്വതി വിലാസം എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ ട്രെയിനിങ് ക്ലാസ്സ്‌ സംഘടിപ്പിച്ചു appeared first on Valanchery Online.

ചരമം- ശ്രീകുമാരൻ മാസ്റ്റർ
എടയൂർ: കളരിക്കൽ പുത്തൂർ മഠത്തിൽ ശ്രീകുമാര പണിക്കർ നിര്യാതനായി. 95 വയസ്സായിരുന്നു. എടയൂർ സരസ്വതി വിലാസം എൽ.പി സ്ക്കൂൾ മുൻ പ്രധാന അദ്ധ്യാപകനായിരുന്നു. ശവസംസ്ക്കാരം 24.12.2019 ചൊവ്വാഴ്ച്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

The post ചരമം- ശ്രീകുമാരൻ മാസ്റ്റർ appeared first on Valanchery Online.

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു
എടയൂർ: ലോക ഭക്ഷ്യ ദിനവുമായി ബന്ധപ്പെട്ട് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഇന്ന് രക്ഷിതാക്കളുടെ ഭക്ഷ്യമേള സംഘടിപ്പിച്ചു.രക്ഷിതാക്കളുടെ സാനിധ്യത്തിലായിരുന്നു പരിപാടി അരങ്ങേറിയത്. പി.ടി.എ പ്രസിഡന്റ് അമീറലി തീയ്യാട്ടിൽ, വൈസ് പ്രസിഡന്റ് സമദ് തീയ്യാട്ടിൽ, മറ്റ് പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ, അധ്യാപകർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു appeared first on Valanchery Online.