suzuki brezza Archives - Valanchery Online

വെട്ടിച്ചിറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു: ഏഴു പേർക്ക് പരിക്ക്
വെട്ടിച്ചിറ: ദേശീയപാതയിൽ വെട്ടിച്ചിറ മെട്രോ ആശുപത്രിക്കു മുന്നിൽ മൂന്ന് വാഹനങ്ങൾ അപകടത്തിൽ പെട്ടു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന സുസുക്കി ബ്രെസ്സ കാർ നിയന്ത്രണം വിട്ട് ജീപ്പിനെയും ടിപ്പർ ലോറിയെയും ഇടിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ ബ്രെസ്സ ആദ്യം ജീപ്പിനെയും പിന്നീട് നിയന്ത്രണം വിട്ട് ചെങ്കല്ല് കയറ്റി വന്ന ടിപ്പർ ലോറിയെയും ഇടിക്കുകയായിരുന്നു. അതിശക്തമായ ഇടിയിൽ ജീപ്പ് മറിഞ്ഞു. ജീപിലുണ്ടായിരുന്നവർക്കായിരുന്നു പരിക്കേറ്റത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽ‌നടപടികൾ സ്വീകരിച്ചു. അപകടത്തെത്തുടർന്ന് ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

The post വെട്ടിച്ചിറയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചു: ഏഴു പേർക്ക് പരിക്ക് appeared first on Valanchery Online.