surrender Archives - Valanchery Online
	1	</sy:updateFrequency>
surrender Archives - Valanchery Online
	<width>32</width>
	<height>32</height>
കോട്ടക്കലിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി
കോട്ടയ്ക്കൽ : പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീൻ (32) ആണ് കോടതിയിൽ ഹാജരായത്. പ്രതിയെ കസ്റ്റഡിയിൽവാങ്ങിയ കോട്ടയ്ക്കൽ പോലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു. സെപ്റ്റംബർ 23-നായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി വാഹനത്തിലും മറ്റുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒക്ടോബർ 15-ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു. ഇതോടെ താജുദ്ദീൻ ഒളിവിൽപ്പോയി. […]
The post കോട്ടക്കലിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി appeared first on Valanchery Online.
കോട്ടയ്ക്കൽ : പതിനേഴുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീൻ (32) ആണ് കോടതിയിൽ ഹാജരായത്. പ്രതിയെ കസ്റ്റഡിയിൽവാങ്ങിയ കോട്ടയ്ക്കൽ പോലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
സെപ്റ്റംബർ 23-നായിരുന്നു കേസിനാസ്‌പദമായ സംഭവം. വീട്ടിൽനിന്ന് ഇറക്കിക്കൊണ്ടുപോയി വാഹനത്തിലും മറ്റുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒക്ടോബർ 15-ന് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തു. ഇതോടെ താജുദ്ദീൻ ഒളിവിൽപ്പോയി. പോലീസ് അന്വേഷണം ശക്തമാക്കിയതോടെ പ്രതി കോടതിയിൽ കീഴടങ്ങുകയായിരുന്നു. പരാതിക്കാരിയെ വീട്ടിൽക്കയറി ഭീഷണിപ്പെടുത്തിയതടക്കം വിവിധ സ്റ്റേഷനുകളിലായി പത്ത് കേസുകൾ ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ പ്രദീപ്‌കുമാർ, സി.പി.ഒമാരായ കൈലാസ്, സുജിത്ത്, രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
			<slash:comments>0</slash:comments>
വലമ്പൂരിൽ യുവാവിനെ മർദിച്ച കേസിലെ മൂന്നുപ്രതികൾ കീഴടങ്ങി
പെരിന്തൽമണ്ണ: സുഹൃത്തായ പെൺകുട്ടിയെ കാണാനെത്തിയ യുവാവിനെ കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച് പരിക്കേൽപ്പിച്ച കേസിലെ മൂന്ന് പ്രതികൾ കീഴടങ്ങി. വലമ്പൂർ കലംപറമ്പിൽ ഇർഷാദ് അലി (29), അങ്ങാടിപ്പുറം വൈലോങ്ങര ആലിക്കൽ ആസിഫ് (27), വലമ്പൂർ പണിക്കർകുന്നിൽ മുഹമ്മദ് ആദിൽ (22) എന്നിവരാണ് വെള്ളിയാഴ്ച പെരിന്തൽമണ്ണ പൊലീസിൽ കീഴടങ്ങിയത്. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി പെരിന്തൽമണ്ണ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. […]
The post വലമ്പൂരിൽ യുവാവിനെ മർദിച്ച കേസിലെ മൂന്നുപ്രതികൾ കീഴടങ്ങി appeared first on Valanchery Online.
കഴിഞ്ഞ ജൂൺ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. വലമ്പൂരിലെ സുഹൃത്തായ പെൺകുട്ടിയെ കണ്ട് മടങ്ങുന്നതിനിടെ രാവിലെ ആറിനാണ് യുവാവിനെ ബലമായി കൂട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചത്. പ്രതികളിൽ ഒരാളുടെ വീട്ടിൽ കൊണ്ടുപോയി ജനൽ കമ്പിയിൽ കെട്ടിയിട്ടും കാറിൽ കയറ്റി വലമ്പൂരിൽ റെയിൽവേ ട്രാക്കിലിട്ടും മർദിച്ചതായാണ് കേസ്. 
			<slash:comments>0</slash:comments>
കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ് കേസ്: മുഖ്യപ്രതി അബ്ദുൾ നൂർ കീഴടങ്ങി
കുറ്റിപ്പുറം നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി കുറ്റിപ്പുറം കമ്പാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ നൂര്‍ (38) തിരൂരില്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് നൂര്‍ കോടതിയില്‍ കീഴടങ്ങിയത്. 2008ല്‍ വഞ്ചനാകേസില്‍ ജാമ്യത്തിലിറങ്ങിയശേഷം ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഒമ്പത് കേസ്സുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഇതില്‍ മൂന്നെണ്ണം ചെക്ക്‌കേസ്സുകളാണ്. വിദേശത്തുനിന്ന് എത്തിയ നൂര്‍ ഹൈക്കോടതില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി തള്ളുകയായിരുന്നു. തുടര്‍ന്നായിരുന്നു കോടതിയില്‍ കീഴടങ്ങല്‍. […]
The post കുറ്റിപ്പുറം നിക്ഷേപക തട്ടിപ്പ് കേസ്: മുഖ്യപ്രതി അബ്ദുൾ നൂർ കീഴടങ്ങി appeared first on Valanchery Online.
Summary: The prime accused of the Kuttippuram investment scam Abdul Noor surrended before Tirur Magistrate court.
			<slash:comments>0</slash:comments>