surgery Archives - Valanchery Online
	1	</sy:updateFrequency>
surgery Archives - Valanchery Online
കൊളത്തൂരിൽ നിന്നൊരു സ്‍നേഹപാഠം; ജാസ്മിന്റെ ശസ്ത്രക്രിയയ്ക്ക് കുട്ടികളുടെ സഹായം 1.6 ലക്ഷം
കൊളത്തൂർ: മധ്യപ്രദേശിലേക്ക് കേരളത്തിൽനിന്നൊരു സ്‍നേഹപാഠം. മധ്യപ്രദേശ് സ്വദേശിയായ ജാസ്‍മിന്റെ ജീവൻ രക്ഷിക്കാൻ സഹപാഠികൾ കൈകോർത്തു. സമാഹരിച്ചത് 1.60 ലക്ഷം രൂപ. അടുത്തയാഴ്‍ച ഹൃദയശസ്‍ത്രക്രിയയ്ക്ക് വിധേയയാവുന്ന കൊളത്തൂർ ഇർശാദിയ്യ സ്‍കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിനി ജാസ്‍മിന്റെ ചികിത്സാസഹായത്തിനായാണ് വിദ്യാർഥികൾ ധനശേഖരണം നടത്തിയത്. പത്തു വർഷത്തോളമായി കൊളത്തൂർ ഓണപ്പുടയിൽ താമസിക്കുന്ന ഗ്വാളിയർ സ്വദേശി റഫീഖിന്റെയും ജറീന ബീഗത്തിന്റെയും മകളായ ജാസ്‍മിന്റെ ശസ്‍ത്രക്രിയ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണു […]
The post കൊളത്തൂരിൽ നിന്നൊരു സ്‍നേഹപാഠം; ജാസ്മിന്റെ ശസ്ത്രക്രിയയ്ക്ക് കുട്ടികളുടെ സഹായം 1.6 ലക്ഷം appeared first on Valanchery Online.
			<slash:comments>0</slash:comments>
Free face defect rectifying surgery at kuttippuram
സൗജന്യ മുഖ വൈകല്യശസ്ത്രക്രിയയും തുടര്‍ചികിത്സയും ലഭ്യമാക്കുന്ന വൈദ്യപരിശോധനാക്യാമ്പ് ഞായറാഴ്ച എട്ടുമുതല്‍ രണ്ടുവരെ കുറ്റിപ്പുറം ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് നിര്‍വഹിക്കും. രാജീവ് യൂത്ത് ഫൗണ്ടേഷന്‍ കുറ്റിപ്പുറവും കോട്ടയം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് ജോണ്‍ ആംബുലന്‍സ് കേരളയും ചേര്‍ന്നാണ് ക്യാമ്പ് നടത്തുന്നത്. 10,000 രൂപ മുതല്‍ ആറരലക്ഷം രൂപവരെയുള്ള ഏതുചികിത്സയും സൗജന്യമായിരിക്കുമെന്ന് സംഘാടകരായ വി.വി. ഭാസി, […]
The post Free face defect rectifying surgery at kuttippuram appeared first on Valanchery Online.
Summary: free face defect rectifying surgery at kuttippuram at technical higher secondary school. Rajiv youth foundation and Kottayam based saint John Ambulance Kerala is sponsoring the camp. Any treatment in between INR 10000 to INR 6 lakhs will be free of cost.
			<slash:comments>0</slash:comments>