supreme furniture Archives - Valanchery Online

മലപ്പുറത്തിന്റെ പ്രാണവായു; സുപ്രീം ഫർണിച്ചർ മുപ്പതു ലക്ഷം രൂപ വില വരുന്ന വെന്റിലേറ്ററുകൾ നൽകി
മലപ്പുറം : ജില്ലാ ഭരണകൂടത്തിന്റെ ‘മലപ്പുറത്തിന്റെ പ്രാണവായു’ പദ്ധതിയിലേക്ക് സുപ്രീം ഫർണിച്ചർ 10 ലക്ഷം രൂപ വിലയുള്ള മൂന്ന് വെന്റിലേറ്ററുകൾ കൈമാറി. മാനേജിങ് ഡയറക്ടർ അടാട്ടിൽ പോക്കർ ഹാജിയാണ് ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണന് വെന്റിലേറ്ററുകൾ കൈമാറിയത്. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന, അസിസ്റ്റന്റ് കളക്ടർ സഫ്‌ന നസ്‌റുദ്ദീൻ, ഫൈസൽ അടാട്ടിൽ, നൗഷാദ് അടാട്ടിൽ, സാബിഹ് ജഹാൻഗീർ, ജലീൽ വലിയകത്ത്, അടാട്ടിൽ മുഹമ്മദ്, ആർ.പി. അജിത് എന്നിവരും പങ്കെടുത്തു.

The post മലപ്പുറത്തിന്റെ പ്രാണവായു; സുപ്രീം ഫർണിച്ചർ മുപ്പതു ലക്ഷം രൂപ വില വരുന്ന വെന്റിലേറ്ററുകൾ നൽകി appeared first on Valanchery Online.