supreme court Archives - Valanchery Online
	1	</sy:updateFrequency>
supreme court Archives - Valanchery Online
ഏഴ് വര്‍ഷത്തിന് ശേഷം പന്തെറിയാനൊരുങ്ങി ശ്രീശാന്ത്
തിരുവനന്തപുരം: ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഗ്രൗണ്ടിലേക്ക്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യില്‍ ശ്രീശാന്ത് കളിച്ചാവും മലയാളി പേസറുടെ മടങ്ങി വരവ്. ശ്രീശാന്ത് കളിക്കുന്ന കാര്യം കെസിഎ വ്യക്തമാക്കി. കെസിഎ ടൈഗേഴ്സ് ടീമിലാണ് ശ്രീശാന്ത് കളിക്കുക. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ ഉണ്ടാവുക. ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് മത്സരങ്ങള്‍. കോവിഡിന്റെ സാഹചര്യത്തില്‍ […]
The post ഏഴ് വര്‍ഷത്തിന് ശേഷം പന്തെറിയാനൊരുങ്ങി ശ്രീശാന്ത് appeared first on Valanchery Online.
			<slash:comments>0</slash:comments>
വോട്ടിങ്ങ് മെഷീനെതിരെ സുപ്രീം കോടതിയിൽ കക്ഷി ചേരാൻ ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ്
വളാഞ്ചേരി: വോട്ടിങ്ങ് മെഷീനെതിരെ AICCW (ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ്) സുപ്രീം കോടതിയിൽ കക്ഷി ചേരും. സംസ്ഥാന വ്യാപക ക്യാമ്പയിനും സംഘടിപ്പിക്കും. ഇന്ന് വളാഞ്ചേരിയിൽ ചേർന്ന സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്തത്. 2019 ആഗസ്റ്റ് മാസത്തിൽ സംഘടനയുടെ സംസ്ഥാന സമ്മേളനം രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ വെച്ച് നടത്താനും ദേശീയാടിസ്ഥാനത്തിൽ സംഘടന വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാന വാട്സ്അപ്പ് ഗ്രൂപ്പ് കൺവീനറായി […]
The post വോട്ടിങ്ങ് മെഷീനെതിരെ സുപ്രീം കോടതിയിൽ കക്ഷി ചേരാൻ ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ് appeared first on Valanchery Online.
വളാഞ്ചേരി: വോട്ടിങ്ങ് മെഷീനെതിരെ AICCW (ഇന്ദിരാ സൈബർ കോൺഗ്രസ് വിങ്ങ്) സുപ്രീം കോടതിയിൽ കക്ഷി ചേരും. സംസ്ഥാന വ്യാപക ക്യാമ്പയിനും സംഘടിപ്പിക്കും. ഇന്ന് വളാഞ്ചേരിയിൽ ചേർന്ന സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനമെടുത്തത്. 2019 ആഗസ്റ്റ് മാസത്തിൽ സംഘടനയുടെ സംസ്ഥാന സമ്മേളനം രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിൽ വെച്ച് നടത്താനും ദേശീയാടിസ്ഥാനത്തിൽ സംഘടന വിപുലപ്പെടുത്താനും യോഗം തീരുമാനിച്ചു.
സംസ്ഥാന വാട്സ്അപ്പ് ഗ്രൂപ്പ് കൺവീനറായി അലി അലിക്കാസിനേയും സംസ്ഥാന എഡിറ്റോറിയൽ ബോർഡ് ഭാരവാഹികളായി നന്ദൻ കാസർഗോഡ്, മുബാറക്ക് വളാഞ്ചേരി, അലി വയനാട്, അലി നടക്കാവിൽ എന്നിവരേയും, ഇ.വി.എം ജനകീയ ക്യാമ്പയിൻ ചെയർമാനായി ആരിഫ് കണ്ണൂരിനേയും കൺവീനറായി ബാവ മാഷിനേയും യോഗം തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിനു മുമ്പായി മുഴുവൻ ജില്ലാ സമ്മേളനങ്ങളൾ പൂർത്തിയാക്കാനും അതിന്റെ വിജയത്തിനായി ചുമതല ഭാരവാഹികളേയും യോഗം തിരഞ്ഞെടുത്തു.
രാഹുൽ ഗാന്ധിയുടെ പോരാട്ടത്തിന് സമ്മേളനം ഐക്യദാർഡ്യം പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡൻറ് സി.എം രാജേന്ദ്രൻ തൃശൂർ, സംസ്ഥാന ജനറൽ സെക്രട്ടറി ബാവ മാഷ് കാളിയത്ത്, സംസ്ഥാന സെക്രട്ടറിമാരായ മുബാറക്ക് വളാഞ്ചേരി, ആരിഫ് കണ്ണൂർ, സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ അലി അലിക്കാസ് വയനാട്,  മലപ്പുറം ജില്ലാ വൈസ് പ്രസിഡൻറ് അലി നടക്കാവിൽ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ശബരിമലയ്ക്കുവേണ്ടി അങ്ങാടിപ്പുറത്ത് നാമജപ ഘോഷയാത്ര
അങ്ങാടിപ്പുറം∙ ശബരിമലയിലെ പാരമ്പര്യ ആചാരങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി അയ്യപ്പ ഭക്തജന കൂട്ടായ്‌മ അങ്ങാടിപ്പുറത്ത് നാമജപ ഘോഷയാത്ര നടത്തി. കർപ്പൂര ദീപത്തിനു പിന്നിലായാണ് അയ്യപ്പനാമജപവും ശരണം വിളികളുമായി ഘോഷയാത്ര നീങ്ങിയത്. ആയിരക്കണക്കിനാളുകൾ അണിനിരന്നതോടെ ദേശീയപാത അയ്യപ്പഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞു. സ്‍ത്രീകളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമായി. പാലക്കോട് ആൽക്കൽമണ്ണ ധന്വന്തരിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര തിരുമാന്ധാംകുന്ന് പൂരപ്പറമ്പിലെത്തി. ഇവിടെനിന്നു തുടങ്ങിയ മഹാഘോഷയാത്ര മുതുവറ മഹാവിഷ്‍ണുക്ഷേത്രം, തളി മഹാദേവക്ഷേത്രം […]
The post ശബരിമലയ്ക്കുവേണ്ടി അങ്ങാടിപ്പുറത്ത് നാമജപ ഘോഷയാത്ര appeared first on Valanchery Online.
അങ്ങാടിപ്പുറം∙ ശബരിമലയിലെ പാരമ്പര്യ ആചാരങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി അയ്യപ്പ ഭക്തജന കൂട്ടായ്‌മ അങ്ങാടിപ്പുറത്ത് നാമജപ ഘോഷയാത്ര നടത്തി. കർപ്പൂര ദീപത്തിനു പിന്നിലായാണ് അയ്യപ്പനാമജപവും ശരണം വിളികളുമായി ഘോഷയാത്ര നീങ്ങിയത്.
			<slash:comments>0</slash:comments>
ശബരിമല: ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി വലിയകുന്നിലെ നാമജപ പദയാത്ര
ഇരിമ്പിളിയം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിലും ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡും സംസ്ഥാന സർക്കാരും വിശ്വാസി സമൂഹത്തെ അവഗണിച്ചത് ചൂണ്ടിക്കാട്ടി ഭക്തജനങ്ങൾ വലിയകുന്ന് ടൌണിൽ ശരണമന്ത്ര ജപയാത്ര നടത്തി. രാഷ്ട്രിയ, ജാതി ഭേതമന്യെ സ്ത്രീപ്രവേശന വിധിയെ എതിർക്കുന്ന വിശ്വാസികളാണ് പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തത്. പ്രദേശത്തെ മുതിർന്ന ഗുരുസ്വാമിമാർ ജപയാത്രക്ക് നേതൃത്വം നൽകി. ടൌണിലെ നാല് റോഡുകളെയും വലം വച്ച അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്ത […]
The post ശബരിമല: ഭക്തജന പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായി വലിയകുന്നിലെ നാമജപ പദയാത്ര appeared first on Valanchery Online.
ഇരിമ്പിളിയം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിലും ഈ വിഷയത്തിൽ തിരുവിതാംകൂർ ദേവസ്വംബോർഡും സംസ്ഥാന സർക്കാരും വിശ്വാസി സമൂഹത്തെ അവഗണിച്ചത് ചൂണ്ടിക്കാട്ടി ഭക്തജനങ്ങൾ വലിയകുന്ന് ടൌണിൽ ശരണമന്ത്ര ജപയാത്ര നടത്തി.
രാഷ്ട്രിയ, ജാതി ഭേതമന്യെ സ്ത്രീപ്രവേശന വിധിയെ എതിർക്കുന്ന വിശ്വാസികളാണ് പ്രതിഷേധപ്രകടനത്തിൽ പങ്കെടുത്തത്. പ്രദേശത്തെ മുതിർന്ന ഗുരുസ്വാമിമാർ ജപയാത്രക്ക് നേതൃത്വം നൽകി. ടൌണിലെ നാല് റോഡുകളെയും വലം വച്ച അഞ്ഞൂറിലധികം ആളുകൾ പങ്കെടുത്ത ജപയാത്ര വൈകീട്ട് ഏഴോടെ വലിയകുന്ന് ജംഗ്ഷണിൽ സമാപിച്ചു.
			<slash:comments>0</slash:comments>
ശബരിമല; സുപ്രീം കോടതി വിധി ഖേദകരമെന്ന് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ
കുറ്റിപ്പുറം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഖേദകരവും നിരാശജനകവുമെന്ന് കിളിമാനൂർ കൊട്ടാരം കേരളവർമ രാജ, ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ, മുഞ്ചിറ മഠാധിപതി പരമേശ്വര ബ്രഹ്മാനന്ദ തീർഥ എന്നിവർ അഭിപ്രായപ്പെട്ടു. തിരുനാവായ ബ്രഹ്മസ്വം മഠത്തിൽ എത്തിയതാണ് ഇവർ. ആചാരങ്ങൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിക്കാമെങ്കിലും വിശ്വാസങ്ങളുടെ നേർക്കുള്ള കോടതിവിധി കൂടുതൽ പക്വത ആർജിക്കേണ്ടതായിരുന്നെന്നും അഭിപ്രായപ്പെട്ടു. മാളികപ്പുറം മുൻ മേൽശാന്തി […]
The post ശബരിമല; സുപ്രീം കോടതി വിധി ഖേദകരമെന്ന് ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ appeared first on Valanchery Online.
കുറ്റിപ്പുറം: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകിക്കൊണ്ടുള്ള സുപ്രീം കോടതി വിധി ഖേദകരവും നിരാശജനകവുമെന്ന് കിളിമാനൂർ കൊട്ടാരം കേരളവർമ രാജ, ആഴ്‌വാഞ്ചേരി കൃഷ്ണൻ തമ്പ്രാക്കൾ, മുഞ്ചിറ മഠാധിപതി പരമേശ്വര ബ്രഹ്മാനന്ദ തീർഥ എന്നിവർ അഭിപ്രായപ്പെട്ടു. തിരുനാവായ ബ്രഹ്മസ്വം മഠത്തിൽ എത്തിയതാണ് ഇവർ.
ആചാരങ്ങൾക്ക് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിക്കാമെങ്കിലും വിശ്വാസങ്ങളുടെ നേർക്കുള്ള കോടതിവിധി കൂടുതൽ പക്വത ആർജിക്കേണ്ടതായിരുന്നെന്നും അഭിപ്രായപ്പെട്ടു. മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി, തിരുനാവായ ബ്രഹ്മസ്വംമഠം ട്രസ്റ്റിമാരായ കൃഷ്ണമോഹനൻ, കരങ്ങാട്ട് രാമൻ നമ്പൂതിരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശബരിമല വിഷയം, കോടതി വിധി വിശ്വാസ ലംഘനമെന്ന് പന്തളം രാജകുടംബാഗം,തന്ത്രിയുമായി ആലോചിച്ച് വേണമായിരുന്നു തീരുമാനമെടുക്കാനെന്ന് ആഴ്വാഞ്ചേരി തമ്പ്രാക്കൾ…..നിങ്ങളുടെ നാട്ടിലെ വിശേഷങ്ങൾ പ്രേക്ഷകരിലെത്തിക്കാൻ വിളിക്കൂ… 8589 84 2020 https://www.facebook.com/malabartimesnews
Posted by Malabar Times News on Saturday, October 6, 2018
			<slash:comments>0</slash:comments>