superstar club Archives - Valanchery Online

ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രശംസനീയം- ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
കാടാമ്പുഴ: ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ പ്രാദേശിക ഭരണകൂടങ്ങളും സന്നദ്ധ സംഘടനകളും നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. കരേക്കാട് സൂപ്പർസ്റ്റാർ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബും ഭിന്നശേഷി കൂട്ടായ്മയും ചേർന്ന് നടത്തിയ ’മുന്നേറ്റം’ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വാർഡ് അംഗം വി.പി. ഹുസൈൻ അധ്യക്ഷനായി. നസീർ മേലേതിൽ ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻകുട്ടി, വൈസ് പ്രസിഡന്റ് വഹീദ ബാനു, പി.വി. ആയിശ, എം. ചാത്തൻ, മൂർക്കത്ത് ഹംസ, കാലൊടി അബു ഹാജി എന്നിവർ പ്രസംഗിച്ചു.

The post ഭിന്നശേഷിക്കാരെ മുഖ്യധാരയിലെത്തിക്കാനുള്ള ശ്രമങ്ങൾ പ്രശംസനീയം- ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.