super fast Archives - Valanchery Online

എടപ്പാളിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്
എടപ്പാൾ: കണ്ണഞ്ചിറയിൽ  കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 12.30 മണിയോടെ സംസ്ഥാന പാതയിൽ കണ്ണഞ്ചിറയിൽ സ്വിഫ്റ്റ് കാറും കെഎസ്ആർടിസി ബസും തമ്മിൽ ഇടിക്കുകയായിരുന്നു. കാർ യാത്രികരായ പെരുമ്പാവൂർ അയ്യമ്പുഴ സ്വദേശികളായ ഇല്ലിക്കൽ പുത്തൻ പുരയിൽ രാജൻ (40), മുതിരമാലിൽ ശിവൻ (35), പടിഞ്ഞാറെ ഉള്ളിരിത്തിൽ ശങ്കരപ്പിളള (52), പഴയ വീട്ടിൽ സജി (30), നരിക്കുഴി പുത്തൻപുര കൃഷ്ണക്കുറുപ്പ് (50) എന്നിവരെയാണ് പരിക്കുകളാടെ എടപ്പാളിലെ ആശുപത്രികളിലെത്തിച്ചത്. ഇവരെ പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാസർകോട് പോയി പെരുമ്പാവൂരിലേക്ക് മടങ്ങുകയായിരുന്ന ഇവർ സഞ്ചരിച്ച കാറും തൃശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.  മൂന്നു ദിവസം മുൻപ് കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചതും ഇതേ സ്ഥലത്തു വെച്ചായിരുന്നു.

The post എടപ്പാളിൽ ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക് appeared first on Valanchery Online.