sunday Archives - Valanchery Online

ന്യൂനമർദം: ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴ
മലപ്പുറം : വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശനിയാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ന്യൂനമർദം കാലാവസ്ഥാവകുപ്പ് നിരീക്ഷിച്ചുവരുകയാണ്. കേരളതീരത്ത് നാല്പതുമുതൽ അമ്പതുവരെ കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ തിങ്കളാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിലിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

ശനിയാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 204.4 മി.മി കൂടുതൽ മഴ ലഭിക്കാനുള്ള സാധ്യതയാണുള്ളത്. കഴിഞ്ഞദിവസങ്ങളിൽ വലിയ അളവിൽ മഴലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ -മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോരപ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

The post ന്യൂനമർദം: ഞായറാഴ്ചവരെ സംസ്ഥാനത്ത് അതിതീവ്ര മഴ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ ഞായറാഴ്ചയും തുറന്ന് പ്രവത്തിക്കും
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ നികുതി സ്വീകരിക്കുന്നതിനായി പൊതുജന സൌകര്യാർഥം അവധി ദിവസവും പ്രവർത്തിക്കും. കെട്ടിടനികുതി, തൊഴിൽ കരം, തുടങ്ങിയവ അടയ്ക്കുവാൻ ഞായറാഴ്ചകളിലും ജീവനക്കാർ നഗരസഭയിൽ ഹാജരാകും. വ്യാപാരികൾക്കായി ലൈസൻസ് പുതുക്കുന്നതിന് ഇന്നും നാളെയും (മാർച്ച് 4, 5) നഗരസഭയിൽ പ്രത്യേക സൌകര് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ അവസരം മുതലാക്കി നികുതി അടയ്ക്കണമെന്നും പിഴപ്പലിശ, ജപ്തി മുതലായ നടപടികൾ ഒഴിവാക്കണമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.

The post വളാഞ്ചേരി നഗരസഭ ഞായറാഴ്ചയും തുറന്ന് പ്രവത്തിക്കും appeared first on Valanchery Online.