sundararajan murder case Archives - Valanchery Online

വളാഞ്ചേരി കൊലക്കേസ്: പ്രതി ഹരിശ്ചന്ദ്രന് ജീവപര്യന്തം കഠിനതടവ്
മഞ്ചേരി: വളാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് തിരുവള്ളൂർ സ്വദേശി സുന്ദരരാജനെ കൊലപ്പെടുത്തിയ കേസിലെ

പ്രതിക്കു ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവള്ളൂർ മഞ്ചാർകുടി പറക്കോട് ഹരിശ്ചന്ദ്ര (45)നാണ് മൂന്നാം അഡീഷനൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ നാലുമാസം കൂടി തടവ് അനുഭവിക്കണം.

2014 ഒക്ടോബർ നാലിനാണു സംഭവം. വളാഞ്ചേരിയിൽ കൂലിപ്പണിക്ക് എത്തിയതായിരുന്നു ഇരുവരും. കൂലി സംബന്ധിച്ച തർക്കമാണു സംഭവത്തിലേക്കു നയിച്ചത്. സുന്ദരരാജൻ 400 രൂപ പ്രതിക്ക് നൽകാനുണ്ടായിരുന്നു. അത് നൽകാത്തതിലുള്ള വിരോധംമൂലം വയറ്റിൽ കുത്തിയെന്നാണ് കേസ്. കുത്തേറ്റ് ചികിത്സയിൽ കഴിയവെ അശുപത്രിയിൽ വച്ചാണ് സുന്ദരരാജൻ മരണമടഞ്ഞത്. 29 സാക്ഷികളിൽ 24 പേരെ വിസ്തരിച്ചു.

The post വളാഞ്ചേരി കൊലക്കേസ്: പ്രതി ഹരിശ്ചന്ദ്രന് ജീവപര്യന്തം കഠിനതടവ് appeared first on Valanchery Online.