summer Archives - Valanchery Online
	1	</sy:updateFrequency>
summer Archives - Valanchery Online
ചൂടേറുന്നു; വെയിൽ കൊള്ളുന്നതിൽ ജാഗ്രത വേണം
മലപ്പുറം : ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജ്ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ […]
The post ചൂടേറുന്നു; വെയിൽ കൊള്ളുന്നതിൽ ജാഗ്രത വേണം appeared first on Valanchery Online.
മലപ്പുറം : ജില്ലയിൽ അന്തരീക്ഷ താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെ നേരിട്ടുള്ള വെയിൽ കൊള്ളുന്നത് ഒഴിവാക്കണം. നേരിട്ടുള്ള സൂര്യ പ്രകാശം ഏൽക്കാതിരിക്കാൻ കുടയോ തൊപ്പിയോ ഉപയോഗിക്കേണ്ടതാണ്. ദാഹമില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കിൽ നിർജ്ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കും. 65 വയസിന് മുകളിൽ പ്രായമുള്ളവർ, കുട്ടികൾ, ഹൃദ്രോഗം തുടങ്ങിയ രോഗമുള്ളവർ, കഠിന ജോലികൾ ചെയ്യുന്നവർ എന്നിവർക്ക് പ്രത്യേക കരുതലും സംരക്ഷണവും ആവശ്യമാണ്. കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ഉടൻ ചികിത്സ തേടണം.
പ്രതിരോധമാർഗങ്ങൾ:
വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക. കുടിക്കുന്ന വെള്ളം ശുദ്ധജലമാണെന്ന് ഉറപ്പുവരുത്തണം.ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം എന്നിവ ധാരാളമായി കുടിക്കുക.
വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.ശരീരം മുഴുവൻ മൂടുന്ന അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക.വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മണി മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തി പോകാതിരിക്കുക.കുട്ടികളെയും പ്രായമായവരെയും ഗർഭിണികളെയും ഹൃദ്രോഗം മുതലായ ഗുരുതര രോഗം ഉള്ളവരെയും പ്രത്യേകം ശ്രദ്ധിക്കുക. ഇവർക്ക് ചെറിയ രീതിയിൽ സൂര്യാഘാതം ഏറ്റാൽ പോലും ഗുരുതരമായ സങ്കീർണതകൾ ഉണ്ടാകാം.കൂടാതെ വെള്ളം കുറച്ചു കുടിക്കുന്നവർ, വെയിലത്ത് ജോലി ചെയ്യുന്നവർ, പോഷകാഹാര കുറവുള്ളവർ, തെരുവുകളിലും തുറസായ സ്ഥലങ്ങളിലും താത്ക്കാലിക പാർപ്പിടങ്ങളും താമസിക്കുന്ന അഗതികൾ, കൂടുതൽ സമയം പുറത്ത് ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, മദ്യപാനികൾ എന്നിവരും അപകടസാധ്യത കൂടിയവരിൽ ഉൾപ്പെടുന്നു. ഇത്തരക്കാരിൽ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നു എങ്കിൽ ഉടൻ തന്നെ ചികിത്സ തേടേണ്ടതാണ്.
			<slash:comments>0</slash:comments>
കനത്ത ചൂട് : കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.
ആതവനാട്: വേനൽ കടുത്തതോടെ ചൂട് വർധിച്ചതിനാൽ ഗ്രാമനഗര ഭേദമില്ലാതെ ജലക്ഷാമം രൂക്ഷമാക്കി. ഉയർന്ന പ്രദേശങ്ങളിൽ മഴ പിൻവാങ്ങി മാസങ്ങൾ പിന്നിട്ടതോടെ തന്നെ ജലദൗർലഭ്യം തുടങ്ങിയിരുന്നു. ഭൂഗർഭ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും കുടിവെള്ള ജലക്ഷാമം വർധിക്കാൻ ഇടയാക്കി, കുഴൽക്കിണർ കുഴിച്ച് രണ്ടോ മൂന്നോ വർഷങ്ങൾ പിന്നിടുമ്പോൾ പിന്നീട് വെള്ളം ലഭിക്കാതെ വരുന്നു. ആതവനാട് പഞ്ചായത്തിലെ ആതവനാട് പാറ, കാട്ടിലങ്ങാടി,അമ്പലപ്പറമ്പ് ചോറ്റൂർ,പൂളമംഗലം, കരിപ്പോൾ തുടങ്ങിയ പ്രദേശങ്ങളിൽ […]
The post കനത്ത ചൂട് : കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു; തദ്ദേശസ്ഥാപനങ്ങൾ കുടിവെള്ളവിതരണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. appeared first on Valanchery Online.
ആതവനാട്: വേനൽ കടുത്തതോടെ ചൂട്  വർധിച്ചതിനാൽ ഗ്രാമനഗര ഭേദമില്ലാതെ ജലക്ഷാമം രൂക്ഷമാക്കി. ഉയർന്ന പ്രദേശങ്ങളിൽ മഴ പിൻവാങ്ങി മാസങ്ങൾ പിന്നിട്ടതോടെ തന്നെ ജലദൗർലഭ്യം തുടങ്ങിയിരുന്നു. ഭൂഗർഭ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതും കുടിവെള്ള  ജലക്ഷാമം  വർധിക്കാൻ ഇടയാക്കി, കുഴൽക്കിണർ കുഴിച്ച്  രണ്ടോ മൂന്നോ വർഷങ്ങൾ പിന്നിടുമ്പോൾ പിന്നീട് വെള്ളം ലഭിക്കാതെ വരുന്നു.
ആതവനാട് പഞ്ചായത്തിലെ ആതവനാട് പാറ, കാട്ടിലങ്ങാടി,അമ്പലപ്പറമ്പ് ചോറ്റൂർ,പൂളമംഗലം, കരിപ്പോൾ തുടങ്ങിയ പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം കനത്തിട്ടുണ്ട്. പ്രധാനമായും വെള്ളത്തിന് ആശ്രയിച്ചിരുന്ന തിരുന്നാവായ കുടിവെള്ള പദ്ധതി പ്രവർത്തനം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുന്നത് ദുരിതം വർധിപ്പിക്കാൻ കാരണമാക്കി. പൈപ്പ് ലൈൻ തകരാൻ പരിഹരിക്കാൻ റെയിൽവേ അനുമതി വൈകിയതാണ് കാലതാമസം വരാൻ ഇടയാക്കിയത് . ഇപ്പോൾ ദ്രുതഗതിയിൽ പൈപ്പ്‌ലൈൻ മാറ്റി സ്ഥാപിക്കൽ പ്രവർത്തനം നടക്കുന്നുണ്ടെങ്കിലും മാർച്ച് പകുതിയോടെ മാത്രമാണ് പ്രവർത്തനമാരംഭിക്കാൻ സാധ്യത.  പ്രവൃത്തി പൂർത്തിയാകാൻ വൈകിയത് ജന ജീവിതം ദുരിതമയമാക്കി. പദ്ധതി പ്രവർത്തനം പുനരാരംഭിച്ചാലും ഗ്രാമീണമേഖലയിലും ഉയർന്ന പ്രദേശങ്ങളിലും വിതരണപൈപ്പ് ലൈൻ ഇനിയും പൂർണമായി സ്ഥാപിച്ചിട്ടില്ല. അതിനാൽ പദ്ധതിയുടെ പ്രയോജനം ജനത്തിന് എല്ലാവർക്കും ലഭ്യമാക്കാനും സാധിക്കില്ല. അതിനിടെ കഴിഞ്ഞ വർഷങ്ങളിൽ ജലക്ഷാമം രൂക്ഷമായപ്പോൾ പദ്ധതി വഴിയുള്ള ജലവിതരണം മൂന്നോ-നാലോ ദിവസങ്ങളുടെ ഇടവേളയിലാണ് നടത്തിയിരുന്നത്.
തിരുന്നാവായ കുടിവെള്ള പദ്ധതി വന്നതോടെ ഗ്രാമപഞ്ചായത്തും ബ്ളാക്ക് പഞ്ചായത്തും  ലക്ഷങ്ങൾ വിനിയോഗിച്ചു നടപ്പിലാക്കിയ കുടിവെള്ള പദ്ധതികൾ നോക്കുകുത്തി ആയിരിക്കുകയാണ്. അവ റിപ്പയർ ചെയ്ത് പ്രവർത്തനം പുനരാരംഭിക്കാനും നടപടികൾ ഇല്ല. ജലക്ഷാമം രൂക്ഷമായ ഇടങ്ങളിൽ ഗ്രാമപഞ്ചായത്തുകൾ പദ്ധതി വിഹിതവും തനത് ഫണ്ടും ഉപയോഗപ്പെടുത്തി കുടിവെള്ള വിതരണം നടത്താൻ കളക്ടർ ആഴ്ചകൾക്ക് മുമ്പ് നിർദേശം നൽകിയിട്ടുണ്ട്.
കളക്ടർ നൽകിയ നിർദ്ദേശം പരിഗണിച്ച് ജലക്ഷാമം അനുഭവിക്കുന്ന ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്താൻ നടപടി ആവശ്യപ്പെട്ട് കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി ആതവനാട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറിന് നിവേദനം നൽകി നൽകി. കരിപ്പോളിയൻസ് പ്രസിഡൻറ് ടിപി. ഹംസഹാജി, വൈസ് പ്രസിഡന്റ് കവറടി  മുസ്തഫ, സെക്രട്ടറി വി.പി ഹനീഫ, അലി മൂർക്കത്ത് എന്നിവരുടെ നേതൃത്വത്തിൽ ആണ് നിവേദനം നൽകിയത്.
			<slash:comments>0</slash:comments>
വേനൽ മഴ; ഇവ ശ്രദ്ധിക്കണം
വേനൽ മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് എട്ടു വരെ അടുത്ത അഞ്ചു ദിവസം ശക്തമായ ഇടിമിന്നലിനുള്ള സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഈ സമയങ്ങളിൽ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്ന് വിലക്കണം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉയർന്ന വേദികളിൽ പ്രസംഗിക്കുന്നവർ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കാനും മൈക്ക് […]
The post വേനൽ മഴ; ഇവ ശ്രദ്ധിക്കണം appeared first on Valanchery Online.
വേനൽ മഴയോടനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് എട്ടു വരെ അടുത്ത അഞ്ചു ദിവസം ശക്തമായ ഇടിമിന്നലിനുള്ള സാദ്ധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. ഈ സമയങ്ങളിൽ ടെറസിലോ മുറ്റത്തോ ഇറങ്ങുന്നത് ഒഴിവാക്കണം. കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്ന് വിലക്കണം.
തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഉയർന്ന വേദികളിൽ പ്രസംഗിക്കുന്നവർ ഇടിമിന്നൽ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കാനും മൈക്ക് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു. മിന്നലേറ്റാൽ പൊള്ളൽ ഏൽക്കുകയോ കാഴ്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം വരെ സംഭവിക്കുകയോ ചെയ്യാം. അതിനാൽ മിന്നലേറ്റ വ്യക്തിക്ക് ആദ്യ 30സെക്കൻഡിനുള്ളിൽ പ്രഥമ ശുശ്രൂഷ നൽകണം. ഇടിമിന്നൽ ദൃശ്യമല്ലാത്തതിനാൽ പൊതുജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ് സ്വീകരിക്കുന്നതിൽ നിന്നും വിട്ടുനിൽക്കരുത്.
ഇവ ശ്രദ്ധിക്കണം
 ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറണം.
 ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക.
 ജനലും വാതിലും അടച്ചിടണം
 ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
 ഫോൺ ഉപയോഗിക്കരുത്.
 ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
 കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക.
 ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
 വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്.
 വാഹനത്തിനുള്ളിലാണെങ്കിൽ തുറസ്സായ സ്ഥലത്ത് നിറുത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
 ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിലിറങ്ങരുത്
 പട്ടം പറത്തരുത്.
 തുറസ്സായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
 ഇടിമിന്നലുള്ള സമയം പുറത്ത് അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
 ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം.
വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ്ജ് പ്രോട്ടക്ടർ ഘടിപ്പിക്കാം.
 വളർത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്.
			<slash:comments>0</slash:comments>
സൂര്യതാപ മുന്നറിയിപ്പുകൾ ബാധകമല്ലാത്ത ചില ജീവിതങ്ങൾ!
പുത്തനത്താണി: ഉച്ചയ്ക്ക് രണ്ടേകാലിനാണ് പുത്തനത്താണിയിലെ ഒരു ഹോട്ടലിനു മുന്നിൽ നിന്ന് ഈ ദൃശ്യങ്ങൾ പകർത്തുന്നത്. ചൂടുകൊണ്ട് സഹികെട്ട് അലഞ്ഞു തിരിയുകയാണ് ഈ മനുഷ്യൻ. കയ്യിൽ ഒരു തുള്ളി വെള്ളമില്ല കുടിക്കാൻ. ചൂട് സഹിക്കാനാവാതെ മുഖം അസ്വസ്ഥമാവുന്നത് പലപ്പോഴും കാണാം. ദിവസേനയെന്നോണം സൂര്യതാപമുന്നറിയിപ്പുകളും മുൻകരുതലുകളും നിർദ്ദേശിക്കുന്ന അധികാരികൾ കാണണം വൻകിട ഹോട്ടലുകൾ ആവശ്യക്കാരെ വിളിക്കാൻ ഏർപ്പെടുത്തിയ ഇത്തരം മനുഷ്യജീവിതങ്ങളെ. മിക്ക നഗരങ്ങളിലെയും കാഴ്ച ഇതൊക്കെത്തന്നെ. […]
The post സൂര്യതാപ മുന്നറിയിപ്പുകൾ ബാധകമല്ലാത്ത ചില ജീവിതങ്ങൾ! appeared first on Valanchery Online.
പേരിനൊരു കുട നൽകിയിട്ടുണ്ടാവും. എന്നാൽ അതിനുള്ളിൽ കിടന്ന് മണിക്കൂറുകളോളം വെന്തുരുകുകയാണ് ഇവർ. ദൃശ്യങ്ങളിൽ കാണുന്ന കൽക്കത്ത സ്വദേശിയുടെ ഈ ജോലിക്ക് നൽകുന്ന ശമ്പളംകൂടി കേൾക്കുക വെറും അയ്യായിരം രൂപ. നിവൃത്തികേടുകൊണ്ടാണ് ഇത്തരം ജോലികളിലേക്ക് ഇവർ എത്തപ്പെടുന്നത്. സൂര്യതാപ മുന്നറിയിപ്പുകൾ വകവയ്ക്കാതെ തൊഴിലുടമകൾ നടത്തുന്ന ഇത്തരം തൊഴിൽ ചൂഷണങ്ങൾ അധികാരികൾ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നു മനുഷ്യത്വമില്ലായ്മകൂടിയാണ്.
			<slash:comments>0</slash:comments>
സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് തുടരുന്നു
കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച കാലാവസ്ഥാ വിശകലനത്തില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ 22 മാര്‍ച്ച് മുതല്‍ 24 വരെ ഉയരുവാന്‍ സാധ്യതയുണ്ട്. മാര്‍ച്ച് 25, 26 തീയ്യതികളില്‍ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില […]
The post സൂര്യാഘാത, സൂര്യാതാപ മുന്നറിയിപ്പ് തുടരുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഉഷ്ണ തരംഗം: ഡ്രൈവിംഗ് ടെസ്റ്റ് സമയത്തില്‍ മാറ്റം
ഉഷ്ണ തരംഗം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തരുതെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. രാവിലെ 11ന് മുന്‍പും വൈകിട്ട് മൂന്ന് മണിക്ക് ശേഷവുമായി സമയം പുന ക്രമീകരിച്ച് ടെസ്റ്റ് നടത്താം. ഇന്ന് (മാര്‍ച്ച് 6) മുതല്‍ സമയക്രമം പ്രാബല്യത്തില്‍ […]
The post ഉഷ്ണ തരംഗം: ഡ്രൈവിംഗ് ടെസ്റ്റ് സമയത്തില്‍ മാറ്റം appeared first on Valanchery Online.
			<slash:comments>0</slash:comments>
കാട്ടുതീ പടരാൻ സാധ്യത; കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് നിരോധനം.
പെരിന്തൽമണ്ണ : ഫയർ സീസൺ ആയതിനാൽ പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം മേഖലയടക്കമുള്ള വനഭൂമിയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയതായി കൊടികുത്തിമല ചാർജ് ഉള്ള കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അറിയിപ്പിൽ പറഞ്ഞു. വേനലായതോടെ ഉണങ്ങിയ പുൽകാടുകൾ നിറഞ്ഞ അമ്മിനിക്കാടൻ മലനിരകളിൽ കാട്ടുതീ പടരാൻ സാധ്യത കൂടുതലായതിനാലാണിത്. മലബാറിൻറെ ഊട്ടി എന്നറിയപ്പെടുന്ന അമ്മിനിക്കാടൻ മലനിരകളിലെ കൊടികുത്തിമല ഇക്കോടൂറിസം പദ്ധതി പ്രഖ്യാപിച്ചു കൂടുതൽ […]
The post കാട്ടുതീ പടരാൻ സാധ്യത; കൊടികുത്തിമലയിൽ സഞ്ചാരികൾക്ക് നിരോധനം. appeared first on Valanchery Online.
പെരിന്തൽമണ്ണ : ഫയർ സീസൺ ആയതിനാൽ  പെരിന്തൽമണ്ണ കൊടികുത്തിമല ഇക്കോ ടൂറിസം മേഖലയടക്കമുള്ള  വനഭൂമിയിൽ  ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ  സഞ്ചാരികൾക്ക് നിരോധനമേർപ്പെടുത്തിയതായി കൊടികുത്തിമല  ചാർജ് ഉള്ള കാളികാവ് റെയ്ഞ്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അറിയിപ്പിൽ പറഞ്ഞു. വേനലായതോടെ ഉണങ്ങിയ പുൽകാടുകൾ നിറഞ്ഞ   അമ്മിനിക്കാടൻ മലനിരകളിൽ കാട്ടുതീ പടരാൻ സാധ്യത കൂടുതലായതിനാലാണിത്.
മലബാറിൻറെ ഊട്ടി എന്നറിയപ്പെടുന്ന അമ്മിനിക്കാടൻ മലനിരകളിലെ കൊടികുത്തിമല ഇക്കോടൂറിസം പദ്ധതി പ്രഖ്യാപിച്ചു കൂടുതൽ സൗകര്യങ്ങൾ സ്ഥാപിച്ചതോടെ  വിവിധ ജില്ലകളിൽനിന്നായി നിരവധിപേരാണ് ഇവിടെ അവധിനാളുകളിലടക്കം എത്തുന്നത്  സമുദ്ര നിരപ്പിൽ നിന്നും 1500 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മലനിരകളിലെ കൊടും വേനലിൽ പോലും തണുത്ത  സുഖമുള്ള കാലാവസ്ഥയാണ് സഞ്ചരികളെ ഇങ്ങോട്ട് ആകർഷിപ്പിക്കുന്നത്‌.
			<slash:comments>0</slash:comments>
വിദ്യാലയങ്ങളിൽ പക്ഷികൾക്ക് ‘തണ്ണീർക്കുടം’ ഒരുക്കാൻ നിർദേശം
മലപ്പുറം ∙ കടുത്ത വേനലിൽ പക്ഷികൾക്കും ചെറുജീവികൾക്കും വേണ്ടി വിദ്യാലയങ്ങളിൽ ‘തണ്ണീർക്കുടങ്ങൾ’ ഒരുക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാറിന്റെ സർക്കുലർ. ജൈവവൈവിധ്യ ഉദ്യാനങ്ങളിലോ ക്യാംപസിന്റെ ഒഴിഞ്ഞ മൂലകളിലോ കുടിനീരൊരുക്കണം. ചെറിയ മൺകുടങ്ങളിലോ പാത്രങ്ങളിലോ ദിവസവും വെള്ളം നിറച്ചുവയ്ക്കണം. വിദ്യാർഥികൾ അവരുടെ വീടുകളുടെ പരിസരത്തും ഇത്തരത്തിൽ സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്.
The post വിദ്യാലയങ്ങളിൽ പക്ഷികൾക്ക് ‘തണ്ണീർക്കുടം’ ഒരുക്കാൻ നിർദേശം appeared first on Valanchery Online.
			<slash:comments>0</slash:comments>
പമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ഭാരതപ്പുഴയില്‍ തടയണ നിര്‍മാണം തുടങ്ങി
കുടിവെള്ളവിതരണം സുഗമമാക്കുന്നതിന് ജല അതോറിറ്റി നടപടികള്‍ ആരംഭിച്ചു. ഭാരതപ്പുഴയില്‍ താത്കാലിക തടയണകള്‍ നിര്‍മിച്ച് പമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കുന്നതിനുള്ള നടപടികളാണ് അധികൃതര്‍ തുടങ്ങിയിട്ടുള്ളത്. ഭാരതപ്പുഴയോരത്തെ തൃക്കണാപുരം പമ്പ്ഹൗസില്‍നിന്നാണ് ഡാനിഡ പദ്ധതി പ്രകാരം എടപ്പാള്‍, വട്ടംകുളം,ആലങ്കോട്, നന്നംമുക്ക്, തവനൂര്‍, കാലടി പഞ്ചായത്തുകളിലേയ്ക്ക് വെള്ളമെത്തിക്കുന്നത്. എന്നാല്‍, ഭാരതപ്പുഴ നീര്‍ച്ചാലായി മാറിയതോടെ പമ്പിങ് നടത്തുന്ന കിണറുകളില്‍ ആവശ്യത്തിന് വെള്ളമില്ലാതായത് പമ്പിങിന് തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് താത്ക്കാലിക തടയണകള്‍ നിര്‍മിച്ച് […]
The post പമ്പിങ് കിണറുകളില്‍ വെള്ളമെത്തിക്കാന്‍ ഭാരതപ്പുഴയില്‍ തടയണ നിര്‍മാണം തുടങ്ങി appeared first on Valanchery Online.
			<slash:comments>0</slash:comments>