sufi Archives - Valanchery Online
	1	</sy:updateFrequency>
sufi Archives - Valanchery Online
സൂഫിസരണിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുക – ഹൈദരലി ശിഹാബ് തങ്ങൾ
എടയൂർ: അധാർമ്മികതയുടെ അതിപ്രസര കാലത്ത് സൂഫിസത്തിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. തസ്വവ്വുഫിന്റെ ആത്മീയ ധാരയിൽ നിന്ന് അകന്ന് നിൽക്കാനോ, അത് അവഗണിച്ച് മുന്നോട്ട് പോകാനോ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു . സാഹിതൃ മേഖലയിൽ ഉൾപ്പടെ സമസ്ത തലങ്ങളിലും തസ്വവ്വുഫ് സ്വാധീനം ചലുത്തുന്നുണ്ടെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. ഇക്കാരൃത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളും, അത്തിപ്പറ്റ ഉസ്താദും മാതൃകയാണന്നും […]
The post സൂഫിസരണിയിൽ ജീവിതത്തെ ചിട്ടപ്പെടുത്തുക – ഹൈദരലി ശിഹാബ് തങ്ങൾ appeared first on Valanchery Online.
എടയൂർ: അധാർമ്മികതയുടെ അതിപ്രസര കാലത്ത് സൂഫിസത്തിലൂടെ ജീവിതത്തെ ചിട്ടപ്പെടുത്താൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു. തസ്വവ്വുഫിന്റെ ആത്മീയ ധാരയിൽ നിന്ന് അകന്ന് നിൽക്കാനോ, അത് അവഗണിച്ച് മുന്നോട്ട് പോകാനോ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു . സാഹിതൃ മേഖലയിൽ ഉൾപ്പടെ സമസ്ത തലങ്ങളിലും തസ്വവ്വുഫ് സ്വാധീനം ചലുത്തുന്നുണ്ടെന്നും തങ്ങൾ ഓർമ്മിപ്പിച്ചു. ഇക്കാരൃത്തിൽ സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളും, അത്തിപ്പറ്റ ഉസ്താദും മാതൃകയാണന്നും ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.
			<slash:comments>0</slash:comments>
ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസ്; സന്ദേശ പ്രചരണ പാക്ഷിക സമാപന സംഗമം മങ്കേരിയിൽ നടന്നു
ഇരിമ്പിളിയം: മതത്തിന്റെ അകവും പുറവും ദർശിച്ചവരും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയവരുമാണ് യഥാർഥ സൂഫികളെന്ന് ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ശൈഖ് അബ്ദുറഹീം വളപുരം മുസ്‌ലിയാർ പറഞ്ഞു. ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസിനോടനുബന്ധിച്ച് നടന്ന സന്ദേശ പ്രചാരണത്തിന്റെ സമാപനസമ്മേളനം മങ്കേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹംസ ഉസ്താദ് മൂടാൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ് ഹുദവി […]
The post ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസ്; സന്ദേശ പ്രചരണ പാക്ഷിക സമാപന സംഗമം മങ്കേരിയിൽ നടന്നു appeared first on Valanchery Online.
ഇരിമ്പിളിയം: മതത്തിന്റെ അകവും പുറവും ദർശിച്ചവരും അതിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്തിയവരുമാണ് യഥാർഥ സൂഫികളെന്ന് ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ശൈഖ് അബ്ദുറഹീം വളപുരം മുസ്‌ലിയാർ പറഞ്ഞു. ഖുത്ബുസ്സമാൻ ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ രണ്ടാം ഉറൂസിനോടനുബന്ധിച്ച് നടന്ന സന്ദേശ പ്രചാരണത്തിന്റെ സമാപനസമ്മേളനം മങ്കേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹംസ ഉസ്താദ് മൂടാൽ അധ്യക്ഷത വഹിച്ചു. അബ്ദുൾ മജീദ് ഹുദവി പൂങ്ങോട്, ഹാഫിള് അബ്ദു ഷുക്കൂർ ജീലാനി മഞ്ചേരി, ഫസലുല്ല ഫൈസി വലിയോറ, ജലീൽ പാണക്കാട്, അബ്ദുറഹ്‌മാൻ മുസ്‌ലിയാർ പുതുപ്പറമ്പ് എന്നിവർ പ്രസംഗിച്ചു. എസ്.എ. മൗലവി കോട്ടപ്പുറത്തിന്റെ അധ്യക്ഷതയിൽ നടന്ന പഠനസംഗമം അബ്ദുല്ല മുസ്‌ലിയാർ കാരാപറമ്പ് ഉദ്ഘാടനംചെയ്തു.
			<slash:comments>0</slash:comments>
മോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ്
വളാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇടുകയും മതചിഹ്നങ്ങളുടെയും ആദരണീയരായ വ്യക്തികളുടെയും ഫോട്ടോകൾ മോർഫ്‌ചെയ്ത് പ്രചരിപ്പിക്കുകയുംചെയ്ത കേസിൽ വളാഞ്ചേരി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു. വളാഞ്ചേരി പൈങ്കണ്ണൂരിലെ കെ.ടി. ഫൈസലിനെ(29)തിരേയാണ് കേസ്. 2019 ജൂൺ 19 മുതൽ ജൂലായ് 21 വരെയുള്ള ദിവസങ്ങളിലാണ് കേസിന്‌ ആസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി പ്രമുഖ സൂഫി ഗുരുക്കൻമാർക്കെതിരെയും ആത്മീയ പ്രസ്ഥാനങ്ങൾക്കെതിരെയും നിരന്തരം മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇയാൾ […]
The post മോർഫിങ്ങും മതസ്പർധ സൃഷ്ടിക്കലും; വളാഞ്ചേരി സ്വദേശിക്കെതിരേ കേസ് appeared first on Valanchery Online.
വളാഞ്ചേരി: സമൂഹമാധ്യമങ്ങളിലൂടെ മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇടുകയും മതചിഹ്നങ്ങളുടെയും ആദരണീയരായ വ്യക്തികളുടെയും ഫോട്ടോകൾ മോർഫ്‌ചെയ്ത് പ്രചരിപ്പിക്കുകയുംചെയ്ത കേസിൽ വളാഞ്ചേരി സ്വദേശിക്കെതിരേ പോലീസ് കേസെടുത്തു.
വളാഞ്ചേരി പൈങ്കണ്ണൂരിലെ കെ.ടി. ഫൈസലിനെ(29)തിരേയാണ് കേസ്. 2019 ജൂൺ 19 മുതൽ ജൂലായ് 21 വരെയുള്ള ദിവസങ്ങളിലാണ് കേസിന്‌ ആസ്പദമായ സംഭവം നടന്നത്. ഫെയ്‌സ്ബുക്കിൽ വ്യാജ ഐ.ഡിയുണ്ടാക്കി പ്രമുഖ സൂഫി ഗുരുക്കൻമാർക്കെതിരെയും ആത്മീയ പ്രസ്ഥാനങ്ങൾക്കെതിരെയും നിരന്തരം മതസ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ ഇയാൾ പ്രചരിപ്പിച്ചു. നിരവധിപേർക്ക് വ്യാജ ഐ.ഡികൾ നിർമിച്ചു നൽകി ആത്മീയപ്രസ്ഥാനങ്ങളെ അപകീർത്തിപ്പെടുത്താൻ സഹായങ്ങൾ ചെയ്യുന്നതായും ഇയാൾക്കെതിരേ പരാതിയുണ്ടായിരുന്നു. സംഭവത്തിൽ മറ്റുപലരും ഇയാൾക്കൊപ്പം പ്രവർത്തിച്ചതായി സൂചനയുണ്ട്.
വളാഞ്ചേരി സ്വദേശിയും വിവിധ രാജ്യങ്ങളിൽ നിരവധി ശിഷ്യരുമുള്ള ഒരു സൂഫി ആചാര്യന്റെ ചിത്രം മോർഫ്‌ചെയ്ത് അപമാനകരമായി പ്രചരിപ്പിച്ചതിനെതിരേ ബന്ധുക്കളും ശിഷ്യരും ഫൈസലിനെതിരേ പരാതി നൽകിയിരുന്നു. വിദേശത്തും സ്വദേശത്തും ഫൈസലിനെതിരേ കേസുകൾ നിലവിലുണ്ട്. ഹിന്ദുദേവന്മാരുടെ ചിത്രങ്ങൾ മോശമായ വിധത്തിൽ മോർഫ്‌ചെയ്തതിന് ഹനുമാൻസേന പ്രവർത്തകരും ഇയാൾക്കെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു.
ജൂലായ് 22-നാണ് വളാഞ്ചേരി പോലീസ് ഇയാൾക്കെതിരേ കേസെടുത്ത് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തത്. അന്വേഷണസമയത്ത് എറണാകുളം ജില്ലയിലെ ചില സ്ഥലങ്ങളിൽ ഫൈസൽ ഒളിച്ചുതാമസിച്ചിരുന്നതായി വിവരം കിട്ടിയിരുന്നു. പോലീസ് പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പ്രതിയെ ഒളിപ്പിക്കാൻ സഹായിച്ചവരെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. അതിനിടെ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പോലീസിന് സംശയമുണ്ട്.
			<slash:comments>0</slash:comments>
വളാഞ്ചേരിയില്‍ ഇന്ന് സൂഫി സംഗീത നിശ
വളാഞ്ചേരി: വളാഞ്ചേരിയിലെ സംഗീത ആസ്വാദകര്‍ക്കായി ഇന്ന് സൂഫി സംഗീത നിശ അവതരിപ്പിക്കപ്പെടുന്നു. എം.ഇ.എസ് കെ.വി.എം കോളേജ് യൂണിയന്റെ (ദ്യുതി) നേതൃത്വത്തില്‍ ക്യാമ്പസിലെ ചീനിമരച്ചുവട്ടിലാണ് പരിപാടി. വൈകീട്ട് ആറ് മണി മുതല്‍ രാത്രി 8 മണി വരെ തുടരുന്ന പരിപാടിയില്‍ സൂഫി സംഗീതജ്ഞരായ സമീര്‍ ബിന്‍സിയും ഇമാം മജ്‌ബൂറുമാണ് പാടുന്നത്. കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം പൊതുജനങ്ങള്‍ക്കും പ്രവേശനമനുണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
The post വളാഞ്ചേരിയില്‍ ഇന്ന് സൂഫി സംഗീത നിശ appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരിമ്പിളിയം മങ്കേരിയിൽ ജീലാനി സമ്മേളനം യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇസ്‍ലാമിന്റെ പേരിൽ ലോകത്ത് അക്രമവും ഭീകരതയും വളരാൻ കാരണം സൂഫിസത്തെ അവഗണിച്ചതാണെന്ന് ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ രക്ഷാധികാരി യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി. മതത്തിന്റെ ആത്മാവും അന്തഃസത്തയും നിലകൊള്ളുന്നത് സൂഫിസത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. ഇരിമ്പിളിയം മങ്കേരി ജീലാനി ഇസ്‍ലാമിക് അക്കാദമിയിൽ ജീലാനി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗസിയ്യ സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് വി.എം.അബ്ദുറഹീം മുസല്യാർ വളപുരം […]
The post ഇരിമ്പിളിയം മങ്കേരിയിൽ ജീലാനി സമ്മേളനം യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>