suffocation Archives - Valanchery Online

തൃത്താല കൊപ്പത്ത് കിണറിലിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരണപ്പെട്ടു. ഒരാൾ ഗരുതരാവസ്ഥയിൽ
കൊപ്പം: തൃത്താല കൊപ്പത്ത് പതിനൊന്നാം വാർഡ് വെട്ടിക്കാട് പ്രദേശത്ത് 3പേർ കിണറിൽ അകപ്പെട്ടു. 2പേര് ശ്വാസം മുട്ടി മരണപ്പെട്ടതായും ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്ന് രാവിലെ 9.30തോടെയാണ് അപകടം. കരിമ്പനക്കൽ രാമകൃഷ്ണന്റെ മകൻ സുരേഷ്‌ (42), മയിലാട്ട് കുന്ന് കുഞ്ഞി കുട്ടന്റെ മകൻ സുരേന്ദ്രൻ (36) എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരൻ കൃഷ്ണൻകുട്ടി (30) അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.

സുരേഷ് തന്റെ വെള്ളമില്ലാത്ത കിണറിൽ വീണ അണ്ണാനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയപ്പോൾ അപകടത്തിൽ പെടുകയും തുടർന്ന് അദ്ദേഹത്തെ രക്ഷിക്കാൻ അയൽവാസികളായ സുരേന്ദ്രനും, കൃഷ്ണൻകുട്ടിയും കിണറ്റിൽ ഇറങ്ങുകയായിരുന്നു. കൃഷ്ണൻകുട്ടി അവിവാഹിതനാണ്. വെള്ളമില്ലാത്ത കിണറിൽ അകപ്പെട്ട അണ്ണാറക്കൊട്ടനെ പുറത്തെടുക്കാൻ   കിണറിൽ ഇറങ്ങിയ സുരേഷ്  ആണ് ശ്വാസ തടസ്സം അനുഭവപ്പെട്ട് ആദ്യം കിണറിൽ കുടുങ്ങിയത്.

വീട്ടുകാരുടെ നിലവിളി കേട്ട് സുരയെ രക്ഷപ്പെടുത്താൻ ഓടിയെത്തിയ അയൽവാസി കൂടിയായ സുരേന്ദ്രനും  പിറകെ ഇയാളുടെ അനുജൻ കൃഷ്ണൻ കുട്ടിയും കിണറിലിറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ കിണറിൽ ഫാൻ ഇറക്കിയും വെള്ളം പമ്പ് ചെയ്‌തും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. കൃഷ്ണൻ കുട്ടിയെ ആദ്യം രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും അദ്ദേഹം വീണ്ടും കിണറിലേക്ക് ഇറങ്ങുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഇയാളുടെ നില ഗുരുതരമാണ്. മൂവരെയും പട്ടാമ്പി പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.

The post തൃത്താല കൊപ്പത്ത് കിണറിലിറങ്ങിയ 2 പേർ ശ്വാസംമുട്ടി മരണപ്പെട്ടു. ഒരാൾ ഗരുതരാവസ്ഥയിൽ appeared first on Valanchery Online.