suchiywa mission Archives - Valanchery Online

ശുചിത്വ ബോധവൽക്കരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: പബ്ലിക് റിലേഷൻ വകുപ്പും സാക്ഷരതാ മിഷനും ആരോഗ്യവകുപ്പും നടത്തിയ ആരോഗ്യ ശുചിത്വ ബോധവൽക്കരണ ക്യാംപെയ്ൻ ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഉമ്മുകുൽസു ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ കെ.ടി.സിദ്ദീഖ് ആധ്യക്ഷ്യം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി, സ്ഥിരസമിതി അധ്യക്ഷൻ എ.പി.സബാഹ്, ഡോ. എം.കെ.ജുമാന, കെ.ടി.നിസാർബാബു, പി.എം.സുരേഷ് എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരി പിഎച്ച്സി എച്ച്ഐ തോമസ് ജോസഫ് ക്ലാസെടുത്തു.

The post ശുചിത്വ ബോധവൽക്കരണ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.