subsidy Archives - Valanchery Online
	1	</sy:updateFrequency>
subsidy Archives - Valanchery Online
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്‌പയുടെ സബ്‌സിഡിത്തുക കൈമാറി
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് കാലത്ത് അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്പയുടെ സബ്‌സിഡി തുക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ സി.ഡി.എസ്. പ്രസിഡന്റ് എസ്. ശശികലയ്ക്ക് കൈമാറി. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ എൻ. മുഹമ്മദ്, അംഗങ്ങളായ കെ. മുഹമ്മദാലി, പി. ഫസീല, കെ.ടി. സൈഫുന്നീസ, അസിസ്റ്റന്റ് സെക്രട്ടറി എസ്. ജ്യേതി എന്നിവർ പങ്കെടുത്തു. 98 അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്പയുടെ സബ്‌സിഡി തുകയായി 6,59,539 രൂപയാണ് […]
The post ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്‌പയുടെ സബ്‌സിഡിത്തുക കൈമാറി appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ കോവിഡ് കാലത്ത് അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്പയുടെ സബ്‌സിഡി തുക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ സി.ഡി.എസ്. പ്രസിഡന്റ് എസ്. ശശികലയ്ക്ക് കൈമാറി. ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ എൻ. മുഹമ്മദ്, അംഗങ്ങളായ കെ. മുഹമ്മദാലി, പി. ഫസീല, കെ.ടി. സൈഫുന്നീസ, അസിസ്റ്റന്റ് സെക്രട്ടറി എസ്. ജ്യേതി എന്നിവർ പങ്കെടുത്തു. 98 അയൽക്കൂട്ടങ്ങൾക്ക് നൽകിയ വായ്പയുടെ സബ്‌സിഡി തുകയായി 6,59,539 രൂപയാണ് കൈമാറിയത്.
			<slash:comments>0</slash:comments>
പാ​വ​പ്പെ​ട്ട​വ​ർ​ക്ക് മാ​സം 6000 രൂ​പ ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പിലാക്കും, ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 3000 രൂ​പ​യാ​ക്കും; അറിയാം യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. ന്യാ​യ് പ​ദ്ധ​തി​യും ആ​ചാ​ര സം​ര​ക്ഷ​ണ​ത്തി​ന് നി​യ​മ​നി​ര്‍​മാ​ണ​വും ഉ​ള്‍​പ്പെ​ടെ ഭ​ര​ണം പി​ടി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ജ​ന​ക്ഷേ​മ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ജ​ന​ങ്ങ​ളു​ടെ മാ​നി​ഫെ​സ്റ്റോ എ​ന്നാ​ണ് യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യ്ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. ന്യാ​യ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് മാ​സ​ന്തോ​റും 6000 രൂ​പ ന​ൽ​കും, ഇ​ത്ത​ര​ത്തി​ൽ ആ​കെ ഒ​രു വ​ര്‍​ഷം 72000 […]
The post പാ​വ​പ്പെ​ട്ട​വ​ർ​ക്ക് മാ​സം 6000 രൂ​പ ഉറപ്പാക്കുന്ന ‘ന്യായ്’ പദ്ധതി നടപ്പിലാക്കും, ക്ഷേ​മ പെ​ന്‍​ഷ​നു​ക​ള്‍ 3000 രൂ​പ​യാ​ക്കും; അറിയാം യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കയിലെ വാഗ്ദാനങ്ങൾ appeared first on Valanchery Online.
യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ൾ
* റബറിന് 250 രൂപയും നെല്ലിന് 30 രൂപയും താങ്ങുവില
* കാ​രു​ണ്യ​ചി​കി​ത്സാ പ​ദ്ധ​തി പു​നഃ​രാ​രം​ഭി​ക്കും
* ശ​ബ​രി​മ​ല ആ​ചാ​ര സം​ര​ക്ഷ​ത്തി​നാ​യി പ്ര​ത്യേ​ക നി​യ​മം
* കോവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപികരിക്കും
* സംസ്ഥാന വിജിലൻസ് കമ്മീഷൻ രൂപീകരിക്കും
			<slash:comments>0</slash:comments>
ബി.ജെ.പിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം വസുധ ഗ്യാസ് ഏജൻസിയിലേക്ക് മാർച്ച് നടത്തി
സബ്‌സിഡി സിലിണ്ടറുകള്‍ ലഭ്യമാക്കുക, ആധാര്‍കാര്‍ഡ് ഒഴിവാക്കുക, വിലവര്‍ധന പിന്‍വലിക്കുക, ഉപഭോക്താക്കളോട് മാന്യമായി പെരുമാറുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. പഞ്ചായത്ത്കമ്മിറ്റി വസുധ ഗ്യാസ് ഏജന്‍സിയിലേക്ക് മാര്‍ച്ച് നടത്തി. തുടര്‍ന്നുനടന്ന ധര്‍ണ ജില്ലാ സെക്രട്ടറി പി.പി. ഗണേശന്‍ ഉദ്ഘാടനം ചെയ്തു. കെ.വി. ശ്രീശന്‍ അധ്യക്ഷത വഹിച്ചു. വി.ടി. ദാസന്‍, ജയേഷ് പാഴൂര്‍ എന്നിവര്‍ പ്രസംഗിച്ചു. Summary: The BJP panchayat committee conducted a march […]
The post ബി.ജെ.പിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറം വസുധ ഗ്യാസ് ഏജൻസിയിലേക്ക് മാർച്ച് നടത്തി appeared first on Valanchery Online.
Summary: The BJP panchayat committee conducted a march to Vasudha Gas agency, Kuttippuram demanding various needs.
			<slash:comments>0</slash:comments>