subrato mukherjee Archives - Valanchery Online

സുബ്രതോ മുഖർജി ഫുട്‌ബോൾ; സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ജയം
ഇരിമ്പിളിയം: കുറ്റിപ്പുറം ഉപജില്ലാ സുബ്രതോ മുഖർജി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ഇരട്ടജയം. സബ് ജൂനിയർ വിഭാഗം ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളിന് ആതവനാട് മർക്കസ് ഹയർസെക്കൻഡറി സ്‌കൂളിനെയും ജൂനിയർ വിഭാഗത്തിൽ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കൽപകഞ്ചേരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിനെയും തോൽപ്പിച്ചാണ് ഇരിമ്പിളിയം ഇരട്ടവിജയം നേടിയത്. ഇരുടീമുകളെയും പരിശീലിപ്പിച്ച സ്‌കൂളിലെ കായികാധ്യാപകൻ ദിലീപിനെയും ടീം അംഗങ്ങളെയും പി.ടി.എ.യും മാനേജ്‌മെന്റ് കമ്മിറ്റിയും അനുമോദിച്ചു. മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ ഇ.പി. ഉബൈദ്, സെക്രട്ടറി വി.പി. കുഞ്ഞിമുഹമ്മദ്, പി.പി. സാജിദ്, പി.ടി.എ. പ്രസിഡന്റ് കെ.എം. ഗഫൂർ എന്നിവർ പ്രസംഗിച്ചു.

The post സുബ്രതോ മുഖർജി ഫുട്‌ബോൾ; സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിൽ ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്‌കൂളിന് ജയം appeared first on Valanchery Online.