subrato cup Archives - Valanchery Online

സുബ്രതോ കപ്പ്‌ U-17; ഉത്തരാഖണ്ഡിനെ 4-0ന് മുക്കി ചേലേമ്പ്രയുടെ ചുണക്കുട്ടികൾ
ന്യൂഡൽഹി: അക്ഷയ് മണിയുടെ ഹാട്രിക് തിളക്കത്തിൽ അണ്ടർ–-17 മത്സരത്തിൽ കേരളത്തിന‌് ജയം. എതിരില്ലാത്ത നാല് ഗോളിന് ഉത്തരാഖണ്ഡിനെ തോൽപ്പിച്ചു.

കേരളത്തിനായി ചേലേമ്പ്ര എൻഎൻഎംഎച്ച‌്എസ്എസിലെ താരങ്ങളാണ് ബൂട്ടണിയുന്നത്. കളിയുടെ അഞ്ചാം മിനുട്ടിലാണ‌് അക്ഷയ് മണി കേരളത്തിനായി ആദ്യ ഗോൾ നേടിയത്. മുഹമ്മദ് അനസ് 15ാം  മിനുട്ടിൽ ഗോൾവല ചലിപ്പിച്ചു. 18, 21 മിനുട്ടുകളിലായിരുന്നു തുടർഗോളുകൾ. 10ന് സിക്കിമുമായാണ‌് അടുത്ത കളി.

The post സുബ്രതോ കപ്പ്‌ U-17; ഉത്തരാഖണ്ഡിനെ 4-0ന് മുക്കി ചേലേമ്പ്രയുടെ ചുണക്കുട്ടികൾ appeared first on Valanchery Online.