subiksha keralam Archives - Valanchery Online

സുഭിക്ഷകേരളം ഫലവൃക്ഷ കിറ്റ് വിതരണം വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ 2020-21 വാർഷിക പദ്ധതിയിൽ  ഉൾപ്പെടുത്തി സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഫലവൃക്ഷകിറ്റു വിതരണം നഗരസഭ ചെയർപേഴ്സൻ സി.കെ. റുഫീന  ഉദ്‌ഘാടനം ചെയ്തു. മാങ്കോസ്റ്റീൻ, ഒട്ടുമാവ്, പേര തുടങ്ങിയവയുടെ 400 രൂപ വിലവരുന്ന കിറ്റിന് ഗുണഭോക്തൃ വിഹിതമായി 100 രൂപ വാങ്ങിയാണ് വിതരണം ചെയ്യുന്നത് നഗരസഭയുടെ വാർഷിക പദ്ധതിയിൽ നിന്ന് 11 ലക്ഷം രൂപയും, ഗുണഭോക്തൃ വിഹിതമായി 3 ലക്ഷം രൂപയും നീക്കിവെച്ചിട്ടുള്ള പദ്ധതിയാണിത്.

ഡിവിഷൻ 08, പാലച്ചുവടിൽ വെച്ചു നടന്ന ചടങ്ങിൽ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ മൈമൂന അധ്യക്ഷം വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും, വാർഡ് കൗണ്സിലറുമായ ചേരിയിൽ രാമകൃഷ്ണൻ, ടി.പി അബ്ദുൽ ഗഫൂർ, മൂർക്കത്ത് മുസ്തഫ, പി.പി.ഹമീദ്, ഷാഹുൽ ഹമീദ്, മുജീബ് റഹ്മാൻ, സുബൈദ ചങ്ങമ്പള്ളി, കൃഷി ഓഫീസർ, നഗരസഭാ സെക്രട്ടറി, ടി.ഷഹരിയാദ്, കൃഷിഭവൻ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ സംബന്ധിച്ചു.

The post സുഭിക്ഷകേരളം ഫലവൃക്ഷ കിറ്റ് വിതരണം വളാഞ്ചേരി നഗരസഭയിൽ ആരംഭിച്ചു appeared first on Valanchery Online.