subadra Archives - Valanchery Online

മികച്ച അങ്കണവാടി വർക്കർക്കുള്ള പുരസ്കാരം സുഭദ്ര ഏറ്റുവാങ്ങി
കൊളത്തൂർ : മൂർക്കനാട് പഞ്ചായത്തിലെ വടക്കേക്കുളമ്പ് അങ്കണവാടി വർക്കർ എരേക്കത്ത് സുഭദ്ര സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച അങ്കണവാടി വർക്കർക്കുള്ള അവാർഡ് ഏറ്റുവാങ്ങി. ശനിയാഴ്ച തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.കെ. ശൈലജയിൽനിന്ന് സുഭദ്ര അവാർഡ് ഏറ്റുവാങ്ങി.

1994 മുതൽ വടക്കേക്കുളമ്പ് അങ്കണവാടിയിലെ ആരംഭകാലത്തുതന്നെയുള്ള വർക്കറാണ് സുഭദ്ര. നാട്ടുകാരുടെ സഹകരണത്തോടെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് സുഭദ്ര ഇവിടെ നടപ്പാക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാസക്യാമ്പുകളിലേക്കായി കുട്ടികൾ ഒരു ലോഡ് സാധനങ്ങളാണ് സമാഹരിച്ചത്. അങ്കണവാടി പരിസരത്ത് പൂന്തോട്ടവും കളിയൂഞ്ഞാലും ഒരുക്കിയിട്ടുണ്ട്.

ഉച്ചഭക്ഷണത്തിലേക്ക് രക്ഷിതാക്കൾ പച്ചക്കറികൾ എത്തിച്ചുനൽകും. അതിനാൽ ദിവസവും ഇവിടെ ഉച്ചഭക്ഷണം വിഭവസമൃദ്ധമാണ്. ഹെൽപ്പർ കദിയുമ്മ, അങ്കണവാടി കമ്മിറ്റി, നാട്ടുകാർ എന്നിവരുടെ പിന്തുണയാണ് തനിക്ക് അവാർഡ് നേടിത്തന്നതെന്ന് സുഭദ്ര പറഞ്ഞു.

The post മികച്ച അങ്കണവാടി വർക്കർക്കുള്ള പുരസ്കാരം സുഭദ്ര ഏറ്റുവാങ്ങി appeared first on Valanchery Online.