sub treasury Archives - Valanchery Online

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് 29ആമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു
കുറ്റിപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ 29മാത് വാർഷിക സമ്മേളനം കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വേളേരി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ.ടി സിദ്ധീഖ്, പ്രതിപക്ഷ നേതാവ് സി.കെ ജയകുമാർ, കെ.എസ്.എസ്.പി.യു ജില്ലാ സെക്രെട്ടറി സി.ജി താരനാഥൻ, എൻ.വി കുഞ്ഞുമുഹമ്മദ്, പി. ഗോപാലകൃഷ്ണൻ, കെ. സുധാകരൻ, ഇ.പി ശ്രീരാമചന്ദ്രൻ, എൻ. ജയരാമൻ, എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രെട്ടറി എം.വി രാജൻ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. കെ.വി അമീർ ഹംസ സ്വാഗതവും പി.കെ ഹരിദാസൻ നന്ദിയും പറഞ്ഞു. കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച സ്ഥലത്ത് വളാഞ്ചേരി സബ് ട്രെഷറി കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.എസ്.പി.യു കുറ്റിപ്പുറം ബ്ലോക്ക്‌ 29 മത്തെ വാർഷികസമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി കെ.വി അമീർ ഹംസ പ്രസിഡന്റ്‌, എം.വി രാജൻ സെക്രെട്ടറി, വി. ശ്രീരാമചന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു.

The post കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് 29ആമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി സബ് ട്രഷറിയിലെ പെൻഷൻകാർ ഉടൻ മസ്റ്റർ ചെയ്യണം
വളാഞ്ചേരി: വളാഞ്ചേരി സബ്ട്രഷറിയില്‍നിന്നും മണിയോര്‍ഡറായി പെന്‍ഷന്‍ വാങ്ങുന്നവരുള്‍പ്പെടെയുള്ള മുഴുവന്‍ പെന്‍ഷന്‍കാരും ഉടന്‍ മസ്റ്റര്‍ ചെയ്യണമെന്ന് ട്രഷറി ഓഫീസര്‍ അറിയിച്ചു.

The post വളാഞ്ചേരി സബ് ട്രഷറിയിലെ പെൻഷൻകാർ ഉടൻ മസ്റ്റർ ചെയ്യണം appeared first on Valanchery Online.