sub station Archives - Valanchery Online
sub station Archives - Valanchery Online
കാവുംപുറം–പറമ്പോളം റോഡ് നവീകരിച്ചു തുടങ്ങി
കാവുംപുറം: കാവുംപുറം–പറമ്പോളം റോഡിന്റെ നവീകരണം തുടങ്ങി. ഏറെക്കാലമായി തകർന്നുകിടന്നിരുന്ന നിരത്താണിത്. മൂടാൽ–കാവുംപുറം–കാടാമ്പുഴ പൊതുമരാമത്ത് പാതയുടെ ഒരു ഭാഗമാണ് ഈ ഗ്രാമീണപാത. വഴിനീളെ കുഴികൾ രൂപപ്പെട്ടതുമൂലം യാത്രാദുരിതം രൂക്ഷമായിരുന്നു. വട്ടപ്പാറ വളവിൽ വാഹനാപകടങ്ങളുണ്ടായി ഗതാഗതം തടസ്സപ്പെടുമ്പോൾ ദേശീയപാതവഴി ഓടുന്ന മുഴുവൻ വാഹനങ്ങളും ഇതുവഴിയാണ് തിരിച്ചുവിടുന്നത്. പടിഞ്ഞാക്കര സബ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് ടാറിങ് നടത്തുന്നത്.
The post കാവുംപുറം–പറമ്പോളം റോഡ് നവീകരിച്ചു തുടങ്ങി appeared first on Valanchery Online.
കാവുംപുറം: കാവുംപുറം–പറമ്പോളം റോഡിന്റെ നവീകരണം തുടങ്ങി. ഏറെക്കാലമായി തകർന്നുകിടന്നിരുന്ന നിരത്താണിത്. മൂടാൽ–കാവുംപുറം–കാടാമ്പുഴ പൊതുമരാമത്ത് പാതയുടെ ഒരു ഭാഗമാണ് ഈ ഗ്രാമീണപാത. വഴിനീളെ കുഴികൾ രൂപപ്പെട്ടതുമൂലം യാത്രാദുരിതം രൂക്ഷമായിരുന്നു.
വട്ടപ്പാറ വളവിൽ വാഹനാപകടങ്ങളുണ്ടായി ഗതാഗതം തടസ്സപ്പെടുമ്പോൾ ദേശീയപാതവഴി ഓടുന്ന മുഴുവൻ വാഹനങ്ങളും ഇതുവഴിയാണ് തിരിച്ചുവിടുന്നത്. പടിഞ്ഞാക്കര സബ് സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് ടാറിങ് നടത്തുന്നത്.
തുടർച്ചയായുള്ള വൈദ്യുതി മുടക്കം വളാഞ്ചേരിയിലെ ജനജീവിതം ദുസ്സഹമാക്കുന്നു
വളാഞ്ചേരി പട്ടണപ്രദേശത്തും ചുറ്റുവട്ടമുള്ള ഗ്രാമപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇടക്കിടെ ഉണ്ടാവുന്ന വൈദ്യുതി മുടക്കം ജനജീവിതം ബുദ്ധിമുട്ടിലാക്കുന്നു.വളാഞ്ചേരി കെ.എസ്.ഇ.ബി സെക്ഷനില്‍ തുടരുന്ന വൈദ്യുതി മുടക്കത്തിനുകാരണം കുറ്റിപ്പുറം സബ്‌സ്റ്റേഷനില്‍ നടക്കുന്ന അറ്റകുറ്റപ്പണികളാണ്. പകല്‍മുഴുവന്‍ വൈദ്യുതി മുടങ്ങുന്നതിനാല്‍ കര്‍ഷകര്‍ക്കും കച്ചവടക്കാർക്കും വിനയാവുകയാണ്. ടൌൺ പരിധിയിൽ വരുന്ന ഹോട്ടലുകളിലും കൂൾബാറുകളിലും വൈദ്യുതി ഇടക്കിടക്ക് നിലക്കുന്നത് പ്രശ്നമാകുന്നുണ്ട്. വളാഞ്ചേരിക്കടുത്തുള്ള കർഷക ഗ്രാമങ്ങളായ കരേക്കാട്, എടയൂർ, ഇരിമ്പിളിയം എന്നിവിടങ്ങളിലെ പച്ചക്കറി […]
The post തുടർച്ചയായുള്ള വൈദ്യുതി മുടക്കം വളാഞ്ചേരിയിലെ ജനജീവിതം ദുസ്സഹമാക്കുന്നു appeared first on Valanchery Online.