sub registrar office Archives - Valanchery Online

കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ മലയാളഭാഷാ ദിനാചരണം സംഘടിപ്പിച്ചു
കുറ്റിപ്പുറം : സബ് രജിസ്‌ട്രാർ ഓഫീസിൽ നടന്ന മലയാളഭാഷാ ദിനാചരണം കവിയും ചിത്രകാരനുമായ അരവിന്ദ് വട്ടംകുളം ഉദ്ഘാടനംചെയ്തു. സബ് രജിസ്ട്രാർ അരവിന്ദാക്ഷൻ അധ്യക്ഷതവഹിച്ചു. ചിറക്കൽ ശ്രീജിത്ത്, നന്ദകുമാർ, അമ്പാടി സദാനന്ദൻ, കളത്തിൽ മോഹനൻ, സ്‌മിത, നിഖില തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയുടെ ഭാഗമായി കുറ്റിപ്പുറം ഗവ. ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി പ്രശ്നോത്തരി മത്സരം നടത്തി.

The post കുറ്റിപ്പുറം സബ് രജിസ്‌ട്രാർ ഓഫീസിൽ മലയാളഭാഷാ ദിനാചരണം സംഘടിപ്പിച്ചു appeared first on Valanchery Online.

കുറ്റിപ്പുറം സബ് റജിസ്റ്റാർ ഓഫീസിൽ ജില്ലാ റജിസ്റ്റാറുടെ അദാലത്ത് നടത്തുന്നു
കുറ്റിപ്പുറം: കുറ്റിപ്പുറം സബ് റജിസ്റ്റാർ ഓഫീസിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ആധാരങ്ങളിൽ വില കുറച്ച് വച്ച് അണ്ടർ വാല്യൂവേഷൻ നടപടിയിലിരിക്കുന്ന ആധാരങ്ങളിന്മേൽ റവന്യൂ റിക്കവറി നടപടികൽ നടത്തുന്നതിന്റെ ഭാഫമായി 2017 നവംബർ 23ന് ജില്ലാ റജിസ്ട്രാറുടെ അദാലത്ത് നടത്തപ്പെടുന്നു. കുറ്റിപ്പുറം, ആതവനാട്, ഇരിമ്പിളിയം, നടുവട്ടം, എടയൂർ, കാട്ടിപ്പരുത്തി എന്നീ വില്ലേജുകളിൽ‌പ്പെട്ട അണ്ടർ വാല്യൂവേഷൻ നടപടിയിലിരിക്കുന്ന ആധാരങ്ങൾ, 23ന് കുറ്റിപ്പുറം സബ് റജിസ്ട്രാർ ഓഫീസിൽ ഹാജരാക്കി ആവശ്യമായ തുക അടച്ച് റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള തുടർ നടപടിയിൽ നിന്നും ഒഴിവാകാവുന്നതാണെന്ന് കുറ്റിപ്പൂറം സബ് റജിസ്ട്രാർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കുറ്റിപ്പുറം സബ് റജിസ്ട്രാർ ഓഫീസുമായി ബന്ധപ്പെടുക.

Content highlight: settlement scheme kuttippuram sub registrar office kuttippuram

The post കുറ്റിപ്പുറം സബ് റജിസ്റ്റാർ ഓഫീസിൽ ജില്ലാ റജിസ്റ്റാറുടെ അദാലത്ത് നടത്തുന്നു appeared first on Valanchery Online.