sub center Archives - Valanchery Online

വളാഞ്ചേരി കാർത്തല സബ് സെന്ററിന്റെ ശിലാസ്ഥാപനം നടന്നു
വളാഞ്ചേരി:-നഗരസഭയുടെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നിർമ്മാണo നടത്തുന്ന കാർത്തല സബ് സെന്ററിന്റെ ശിലാസ്ഥാപനം നടന്നു. പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭയുടെ തനതുഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ചെലവഴിച്ച് 7.45 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമ്മാണം നടത്തുന്നത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇബ്രാഹിം മാരാത്ത് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്, കൗൺസിലർ ഇ.പി അച്ചുതൻ, മെഡിക്കൽ ഓഫീസർ നീമ, പവിത്രൻ മാഷ്, ആരോഗ്യ വിഭാഗം ജീവനക്കാരായ പി.ആർ.ഒ സുരേഷ്, ജെ.എച്ച്.ഐ ബീരാൻകുട്ടി, ജെ.പി.എച്ച്.എൻ സിമി, ഷാഫി മാസ്റ്റർ, പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.

The post വളാഞ്ചേരി  കാർത്തല സബ് സെന്ററിന്റെ ശിലാസ്ഥാപനം നടന്നു appeared first on Valanchery Online.

ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു
വളാഞ്ചേരി: ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. കാവുംപുറം സബ് സെൻ്റർ, ലൈബ്രറി പരിസരം എന്നിവിടങ്ങളിൽ ചെയർമാൻ്റെ നേതൃത്വത്തിൽ ശുചീകരണം നടത്തി. വളാഞ്ചേരി സഹകരണ ബാങ്ക് പ്രസിഡണ്ട് സി അബ്ദുനാസർ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹിം, വെസ്റ്റേൺ പ്രഭാകരൻ, ദാവൂദ് മാസ്റ്റർ, യു. ശിഹാബ്, ആർ ആർ ടി അംഗങ്ങളായ എം.പി.ഹാരിസ്, ഉസ്മാൻ അദീദ്, എം.ഷംസുദ്ദീൻ, സരോജിനി, ശോഭ, താജുദീൻ എന്നിവരും സന്നദ്ധ പ്രവർത്തകരായ കെ.മുജീബ് റഹ്മാൻ, മുഫശിർ വി.ടി, നിസാർ ബാബു, ഒ.കെ മുജീബ്, ഫൈസൽ എ, കുടുംബശ്രി പ്രവർത്തകർ എന്നിവരും സംബന്ധിച്ചു.

The post ശുചീകരണ ദിനത്തോടനുബന്ധിച്ച് കാവുംപുറം സബ് സെൻന്റർ ശുചീകരിച്ചു appeared first on Valanchery Online.

വളാഞ്ചേരിയിൽ പ്രാഥമികാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു
ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മിച്ച വളാഞ്ചേരി പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സബ് സെന്റര്‍ കൊട്ടാരത്ത് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി.അബ്ദുള്‍ഗഫൂര്‍ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.പി. മുനീറ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം രാജന്‍ പരപ്പിൽ, ഷംസു പാറക്കൽ, നൗഷാദ്, സുനീറ, പ്രസന്ന, മെഡിക്കല്‍ ഓഫീസർ, ഡോ.ബിനോദ്, ഗിരീഷ് ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

The post വളാഞ്ചേരിയിൽ പ്രാഥമികാരോഗ്യ ഉപകേന്ദ്രം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.