study materials Archives - Valanchery Online

എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ; എടയൂരിൽ 9 സ്കൂളുകളിലായി 93 കുട്ടികൾക്ക് വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന SCകുട്ടികൾക്കുള്ള പഠനോപകരണ  വിതരണം മേശയും കസേരയും പദ്ധതി പഞ്ചായത്തിലെ ഒൻപത് സ്കൂളുകളിലായി 93 SC കുട്ടികൾക്ക് വിതരണം ചെയ്തു. വടക്കുംപുറം കെ വി യു പി സ്കൂളിൽ തുടക്കം കുറിച്ച പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. പി വേലായുധന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് MP ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ALP സി കെ പാറ സ്കൂൾ, AUPS വടക്കുംപുറം, GLPS വടക്കുംപുറം, AMLPS എടയൂർ നോർത്ത് സ്കൂൾ, SVALPS ബാങ്കുംപടി, GLPS അത്തിപ്പറ്റ, HALPS പൂക്കാട്ടിരി, KMUP പൂക്കാട്ടിരി സ്കൂളിൽ സമാപിച്ചു. പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലുബി റഷീദ്, വാർഡ് മെമ്പർമാരായ അനുഷ സ്ലീമോവ്, കെ കെ രാജീവ് മാസ്റ്റർ, PT അയ്യൂബ്, ജൗഹറ കരീം, കെ പി വിശ്വനാഥൻ, HM മാരായ രാജഗോപാലൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, അലി അക്ബർ മാസ്റ്റർ, അജിത വിജയൻ, ശശികല ടീച്ചർ, സംജീദ് മാസ്റ്റർ, അജിത ടീച്ചർ, സുരേഷ് മാസ്റ്റർ, ബിജു മാസ്റ്റർ, PTA പ്രസിഡന്റുമാരും മറ്റ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.

The post എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ; എടയൂരിൽ 9 സ്കൂളുകളിലായി 93 കുട്ടികൾക്ക് വിതരണം ചെയ്തു appeared first on Valanchery Online.

ആതവനാട് ഗ്രാമപഞ്ചാത്തിൽ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചൈയ്തു
ആതവനാട്: പഞ്ചായത്തിലെ പത്ത് സ്കൂളുകൾക്ക് ലാബ് നവീകരണത്തിനുള്ള ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വിതരണോത്ഘാടനം പ്രസിഡന്റ്‌ സിനോബിയ നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ജാസർ പുത്തനത്താണി അദ്ധ്യക്ഷനായി, ചെയർപേഴ്സൺ ഷാഹിന ബഷീർ, മെമ്പർമാരായ നാസർ പുളിക്കൽ, എം.സി ഇബ്രാഹീം, അഷ്‌റഫ്‌ നെയ്യത്തൂർ, മുസ്തഫ മൂഞ്ഞക്കൽ, നജ്മ വാണിയംകാട്ട് നിർവഹണ ഉദ്ദേഗസ്ഥ ശ്രീകല ടീച്ചർ എന്നിവർ സംബന്ധിച്ചു.

The post ആതവനാട് ഗ്രാമപഞ്ചാത്തിൽ സ്കൂളുകൾക്ക് പഠനോപകരണങ്ങൾ വിതരണം ചൈയ്തു appeared first on Valanchery Online.

എടയൂർ ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടന്നു
എടയൂർ:എടയൂർ ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതിയുടെ ഭാഗമായി എടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ്.സി കുട്ടികൾക്കുള്ള പഠനോപകരണ വിതരണം (മേശ,കസേര) കരേക്കാട് വടക്കുംപുറം സ്കൂളിൽ വെച്ച് നടന്നു. എടയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കെ പി വേലായുധൻ, വാർഡ്‌മെമ്പർ വി പി മുഹമ്മദ്‌ റഫീഖ് എന്ന കുഞ്ഞോൻ, ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ ടി റസീനതസ്നി, ലൂബി റഷീദ്, പി ടി എ പ്രസിഡന്റ്‌ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, സീനിയർ അസിസ്റ്റന്റ് പി റസിയ, സ്റ്റാഫ് സെക്രട്ടറി പി സി സന്തോഷ്‌, കുട്ടികൾ, അവരുടെ രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

The post എടയൂർ ഗ്രാമപഞ്ചായത്തിൽ എസ്.സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നടന്നു appeared first on Valanchery Online.

മേൽമുറി സൗത്ത് എ.എം.യു.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ
മാറാക്കര: മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ യൂത്ത്‌കെയറിന്റെ ഭാഗമായി പഠനോപകരണങ്ങൾ നൽകി. മേൽമുറി സൗത്ത് എ.എം.യു.പി. സ്‌കൂൾ പ്രഥമാധ്യാപകൻ സലീമും, പി.ടി.എ. പ്രസിഡന്റ് പ്രശാന്തും ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. വി. മധുസൂദനൻ ഉദ്ഘാടനംചെയ്തു. വാർഡ് മെമ്പർ നജ്മത്ത് പാമ്പലത്ത് അധ്യക്ഷത വഹിച്ചു. വി.കെ. ഷഫീഖ്, മീനു പൂക്കയിൽ, ജാസിർ പതിയിൽ, മുഹമ്മദ് പുല്ലാട്ടിൽ, കെ.പി. സൈതാലി, എ.പി. രാജു, എം.പി. സുഭാഷ്, ബാവ പടുവോട്ട്പറമ്പിൽ എന്നിവർ പങ്കെടുത്തു.

The post മേൽമുറി സൗത്ത് എ.എം.യു.പി. സ്കൂളിന് പഠനോപകരണങ്ങൾ നൽകി മാറാക്കര പഞ്ചായത്ത് 5-ാംവാർഡ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് കമ്മിറ്റികൾ appeared first on Valanchery Online.

പഠനോപകരണ വിതരണത്തിന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ്
ഇരിമ്പിളിയം: നിർധന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ നൽകാൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ്. സി.പി.ഐ. ലോക്കൽ സെക്രട്ടറി ടി. ജാനിസ് ബാബു ഉദ്ഘാടനംചെയ്തു.

ഗ്രാമപ്പഞ്ചായത്തംഗം കെ.വി. സുനിത അധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം ഷഫീദാ ബേബി, വളാഞ്ചേരി പ്രസ്‌ഫോറം പ്രസിഡന്റ് അനീഷ് വലിയകുന്നിന് ആദ്യവിതരണം നടത്തി. വി. പ്രശാന്ത്, ഷഫീഖ് കുറ്റിപ്പുറം, നിധിൻ, സിദ്ദിഖ് കട്ടച്ചിറ, കെ. ജലീൽ, കെ. നഫ്‌സൽ, അമീറലി, കെ.ടി. ധനീഷ് എന്നിവർ പങ്കെടുത്തു.

The post പഠനോപകരണ വിതരണത്തിന് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് എ.ഐ.വൈ.എഫ്. വെണ്ടല്ലൂർ യൂണിറ്റ് appeared first on Valanchery Online.

വായനാ ദിനത്തിൽ ഇരിമ്പിളിയത്തെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ
ഇരിമ്പിളിയം: വായനദിനമായ ഇന്ന് ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ പ്രതീക്ഷ ബഡ്സ് റീഹാബിലിറ്റേഷൻ സെൻ്ററിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്ത് കുറ്റിപ്പുറം ബ്ലോക്ക് വെണ്ടല്ലൂർ ഡിവിഷൻ മെമ്പർ പി.സി.എ നൂർ  മഹാമാരി കാലത്തെ കരുതലിന്  മാതൃകയായി. മങ്കേരി ജി എൽ പി സ്കൂളിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ബഡ്സ് സ്കൂളിലെ  25   കുട്ടികൾക്കാണ് നോട്ടുപുസ്തകം, പേന, പെൻസിൽ, കളർ, മറ്റ് പഠന ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്തത്. ബ്ലോക്ക് മെമ്പർ പി.സി.എ നൂർ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇരിമ്പിളിയം പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ എൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.

13 ആം വാർഡ് അംഗം ഷഹനാസ് പി.ടി, ബിനേഷ് മങ്കേരി, കെ.എം മുഹമ്മദ്, ബിജു മങ്കേരി, അനീസ് കെ.പി എന്നിവർ സംബന്ധിച്ച ചടങ്ങിൽ വച്ച് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ രമ്യ ടീച്ചർ ഏറ്റു വാങ്ങി. സുജിത നന്ദി രേഖപ്പെടുത്തി.

The post വായനാ ദിനത്തിൽ ഇരിമ്പിളിയത്തെ ബഡ്സ് സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി.എ നൂർ appeared first on Valanchery Online.

വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി
വളാഞ്ചേരി: പഠനോപകരണങ്ങൾക്കായി പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്കായി എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ പഠനോപകരണ വണ്ടിയുടെ ഫ്ലാഗ് ഓഫും പ്രദേശത്തെ കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും സി.ഐ.ടി.യു മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി വി.പി സക്കരിയ ഉദ്ഘാടനം ചെയ്തു.തുടർന്നുള്ള ദിവസങ്ങളിൽ എരിയയിലുള്ള പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഉറപ്പാക്കും. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി എം സുജിൻ സ്വാഗതവും, ഏരിയ പ്രസിഡന്റ് വി. പി സബിനേഷ് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് മെമ്പർ റിനിഷ്, സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറി രവി, എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ ജോയിൻ്റ് സെക്രട്ടറി അസ്കർ, എസ്.എഫ്.ഐ വളാഞ്ചേരി ലോക്കൽ സെക്രട്ടറി യു.കെ ഹനീൻ, എന്നിവർ സംബന്ധിച്ചു.

The post വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്ത് എസ്.എഫ്.ഐ വളാഞ്ചേരി ഏരിയ കമ്മിറ്റി appeared first on Valanchery Online.

വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനൊരുങ്ങി വളാഞ്ചേരി ചെഗുവേര ഫോറം
വളാഞ്ചേരി: പുതിയ അദ്ധ്യായന വർഷത്തിൽ എൽ.പി സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് ചെഗുവേര ഫോറം തുടക്കം കുറിക്കുന്നു. വളാഞ്ചേരി മുനിസിപാലിറ്റിയിലേയും സമീപപ്രദേശങ്ങളിലേയും മുഴുവൻ എൽ.പി വിഭാഗം വിദ്യാലയങ്ങളിലേക്കാണ് നൽകുന്നത്.

പദ്ധതിയുടെ ഔപചാരികമായ തുടക്കം കുറിക്കൽ ജൂൺ 10ന് കാലത്ത് 11 മണിക്ക് തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിക്കും. ഡിവിഷൻ കൗൺസിലർ ഫൈസൽ തങ്ങൾ, പി.ടി.എ പ്രസിഡണ്ട്, പ്രധാന അദ്ധ്യാപകൻ, മറ്റ് അദ്ധ്യാപകർ, ചെഗുവേര ഫോറം ഭാരവാവികൾ, രക്ഷാധികാരികൾ എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടാവും. കോവിഡിന്റെ പാശ്ചാതലത്തിൽ പ്രോട്ടോകോൾ അനുസരിച്ചായിരിക്കും പരിപാടി നടത്തപെടുക.

The post വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകാനൊരുങ്ങി വളാഞ്ചേരി ചെഗുവേര ഫോറം appeared first on Valanchery Online.

എടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത്‌ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ സ്കൂൾ തല ഉദ്ഘാടനം കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ നടന്നു. വാർഡ് മെമ്പർ പി നസീറ ബാനു അധ്യക്ഷത വഹിച്ച പരിപാടി എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റും മാറാക്കര ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി അഷ്‌റഫ്‌, പി നൗഷാദ്, അധ്യാപകരായ വി പി അബ്ദുൽ സലാം, എൻ യൂനുസ്, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

The post എടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു appeared first on Valanchery Online.

ദത്തുഗ്രാമത്തിലെ നിർധന വിദ്യാർഥികൾക്ക് പഠന സൌകര്യമൊരുക്കി ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാർ
കുറ്റിപ്പുറം:കൊറോണ ഭീതി ലോകത്തെ കീഴടക്കിയപ്പോൾ  നമ്മുടെ സർക്കാർ കുട്ടികളുടെ വിദ്യാഭ്യാസം നിലനിർത്താൻ ഓൺലൈൻ പഠനത്തിന് രൂപം നൽകി. എങ്കിലും സാമ്പത്തികമായി അതിന് കഴിയാത്തവർക്ക് ഓൺലൈൻ ക്ലാസ്സ്‌ സാധ്യമാക്കുന്നതിന് വേണ്ടി  Disaster Response Volunteers എന്ന സംഘടന രൂപീകരിച്ചതാണ്‌  Revive Kerala Edu-bee Programme. മലപ്പുറം ഇടുക്കി തുടങ്ങിയ  സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പഠന സൗകര്യം  നൽകുകയാണ് ഇടുക്കി മൂന്നാറിലെ ഈ സംഘടന. ഇവരിലെ  ഒരാളും  ഇരിമ്പിളിയം MES ഹയർ സെക്കന്ററി സ്കൂളിൽ 2015-2017  കാലയളവിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ നാഷണൽ സർവീസ് സ്കീം വോളന്റീറും  ആയിരുന്ന അബ്ദുൽ ഹക്ക്  അവരുടെ അന്നത്തെ ദത്തു ഗ്രാമമായ കുറ്റിപ്പുറം പാണ്ടികശാല കണ്ണംപറമ്പ് ഗ്രാമത്തിലെ അംഗൻവാടിയുടെ അടുത്തുള്ള ഒരു കുടുംബത്തിലെ 3 കുട്ടികൾക്ക് പഠന സൗകര്യം നൽകിയത്.   ഇരിമ്പിളിയം MES ലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിയ്ക്കും പൈങ്കണ്ണൂർ GUPS ലെ മറ്റു രണ്ടു കുട്ടികൾക്കുമാണ് പഠന സൗകര്യം ഒരുക്കിയത്. കണ്ണംപറമ്പ് അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ NSS volunteer അബ്ദുൽ ഹക്ക് TV കൈമാറി.അംഗൻവാടി ടീച്ചർ സുധ, ടി. പി അബ്ദുള്ളകുട്ടി, മഠത്തിൽ മൊയ്തുട്ടി, റസിയ, മനു ഹൻസിൽ, നിദ ഫഹീം, NSS വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.

The post ദത്തുഗ്രാമത്തിലെ നിർധന വിദ്യാർഥികൾക്ക് പഠന സൌകര്യമൊരുക്കി ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാർ appeared first on Valanchery Online.

പ്രളയബാധിത പ്രദേശങ്ങളിൽ പഠനോപകരണ വിതരണം നടത്തി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വളണ്ടീയർമാർ
നിലമ്പൂർ : പ്രളയ ബാധിത പ്രദേശങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ചു കുറ്റിപ്പുറം കെ എം സി ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ സംഘടിപ്പിച്ച സേവനപ്രവർത്തനങ്ങൾ ശ്രദ്ധേയമായി. എൻ എസ് എസ് ടെക്നിക്കൽ സെൽ സംഘടിപ്പിച്ച പുനർജ്ജനി ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായാണ് പ്രവർത്തനങ്ങൾ നടത്തിയത്.

പഠനോപകരണ കിറ്റ് വിതരണോദ്ഘാടാനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ ടി ജലീൽ നിർവ്വഹിച്ചു. പി വി അബ്ദുൽ വഹാബ് എം പി, പി വി അൻവർ എം എൽ എ, ജില്ല കളക്ടർ ജാഫർ മാലിക് ഐ എ എസ് എന്നിവർ സംബന്ധിച്ചു. നിലമ്പൂർ മുണ്ടേരിയിലെ അപ്പൻകാപ്പ്, ഏട്ടപ്പാറ കോളനികളിലാണ് പഠനോപകരണം വിതരണം നടത്തിയത്.

യുവത്വം ആസ്തികളുടെ പുനർനിർമാണത്തിന് എന്ന ആപ്തവാക്യവുമായി കോളേജിലെ 30 ഓളം വളണ്ടീയർമാരാണ് കർമനിരതരായി ക്യാമ്പിൽ പങ്കെടുത്തത്. പ്രവർത്തങ്ങൾക്ക് ടെക്നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോർഡിനേറ്റർ അജിത എസ്, ജില്ല കോർഡിനേറ്റർ കെ എ കാദർ, കോർഡിനേറ്റർമാരായ ടി പി ജാസിർ, താരിഖ് അൻവർ സി പി, രാഹുൽ കെ, വിശ്വജ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.

The post പ്രളയബാധിത പ്രദേശങ്ങളിൽ പഠനോപകരണ വിതരണം നടത്തി കുറ്റിപ്പുറം കെ.എം.സി.ടി പോളിടെക്നിക് കോളേജിലെ എൻ എസ് എസ് വളണ്ടീയർമാർ appeared first on Valanchery Online.

ദുരിതബാധിതരായ വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകി വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ.
വളാഞ്ചേരി: ദുരിതബാധിതരായ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ നൽകി വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. ബാഗ്, നോട്ടുപുസ്തകങ്ങൾ, പേന, പെൻസിൽ, വെള്ളക്കുപ്പികൾ, ഇൻസ്ട്രുമെന്റ് ബോക്‌സ്, ടിഫിൻ ബോക്‌സ് എന്നിവ നിലമ്പൂർ, മമ്പാട്, അരീക്കോട്, നെടുവ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് നൽകാനായി നിലമ്പൂർ ബി.ആർ.സിക്ക് കൈമാറി.

നിലമ്പൂർ ഗവ. മോഡൽ യു.പി. സ്‌കൂൾ പ്രഥമാധ്യാപകൻ എൻ. ശ്രീധരൻ നായർ ഏറ്റുവാങ്ങി. ബി.പി.ഒ. ഇൻചാർജ് ബി.പി. ജോഷി, എൻ.സി.സി. ഓഫീസർ പി. ശിഹാബുദ്ദീൻ, സുരേഷ് പൂവാട്ടുമീത്തൽ, പി.പി. സത്യനാഥൻ, പി.കെ. ഷീജ എന്നിവർ പങ്കെടുത്തു.

The post ദുരിതബാധിതരായ വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ നൽകി വളാഞ്ചേരി ഹയർസെക്കൻഡറി, ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾ. appeared first on Valanchery Online.