study class Archives - Valanchery Online

എടയൂരിലെ പച്ചക്കറി കർഷകർക്ക് കാർഷിക സർവകലാശാലയിൽ പഠനക്ലാസ് സംഘടിപ്പിച്ചു
എടയൂർ: ആത്മ പദ്ധതിപ്രകാരം ” ഭക്ഷ്യസംസ്കരണം – പച്ചക്കറികളിൽ” എന്ന വിഷയത്തിൽ തൃശ്ശൂർ മണ്ണുത്തി കാർഷിക സർവകലാശാലയിൽ ഉത്പാദനവും മറ്റുകാര്യങ്ങൾക്കുമായി  പച്ചക്കറി കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഠന യാത്രക്ക്  സുലഭ വെജിറ്റബിൾസ് ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ഷെയർ ഹോൾഡേഴ്‌സ് ന്റെ സുലഭ എഫ്.പി.ഒ ബോർഡ് മെമ്പർ ഗോപിനാഥൻ ഫ്ലാഗോഫോടെ യാത്രക്ക് തുടക്കം കുറിച്ചു. ബോർഡ് മെമ്പർമ്മാരായ  ഇബ്രാഹിം, സിക്കന്ദർ, ചെയർമാൻ മോഹനകൃഷ്ണൻ, സി. ഇ. ഒ ബിപിൻ പൂക്കാട്ടിരി, ഷെയർ ഹോൾഡേഴ്‌സ്,ആത്മ ബി.ടി.എം ആതിര, ആത്മ എ.ടി.എം ജംഷീർ,തുടങ്ങിയവർ യാത്രയപ്പിന് സന്നിഹിതരായിരുന്നു.

The post എടയൂരിലെ പച്ചക്കറി കർഷകർക്ക് കാർഷിക സർവകലാശാലയിൽ പഠനക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.

ബി.ജെ.പിയുടെ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലം പഠനശിബിരങ്ങൾക്ക് തുടക്കമായി
മഞ്ചേരി: സംസ്ഥാന വ്യാപകമായി നടക്കുന്ന ബി.ജെ.പി മണ്ഡലം പഠനശിബിരങ്ങൾക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. മഞ്ചേരി നിയോജക മണ്ഡലം ശിബിരം ജില്ലാ പ്രസിഡണ്ട് രവിതേലത്ത് ഉദ്ഘാടനം ചെയ്തു. രണ്ടു. ദിവസത്തെ പഠനശിബിരത്തിൽ സംഘടനാപരമായും രാഷ്ട്രീയമായും ഉള്ള വിവിധ വിഷയങ്ങളെ സംബന്ധിച്ച് ‘ക്ലാസ്സുകൾ ഉണ്ടാവും. നിയമസഭാ തെരഞ്ഞെടുപ്പിനെ സംബന്ധിച്ചുള്ള തയ്യാറെടുപ്പുകളും ശിബിരത്തിൽ ചർച്ച ചെയ്യും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ സമാപന പ്രസംഗം നടത്തും.

The post ബി.ജെ.പിയുടെ മലപ്പുറം ജില്ലയിലെ നിയോജക മണ്ഡലം പഠനശിബിരങ്ങൾക്ക് തുടക്കമായി appeared first on Valanchery Online.