students Archives - Valanchery Online

കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി
കുറ്റിപ്പുറം : ടൗൺ ബസ് സ്റ്റാൻഡിൽ ചേരിതിരിഞ്ഞ് വിദ്യാർഥികൾ വീണ്ടും ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകുന്നേരം നാലരമണിയോടെയാണ് സംഭവം. പോലീസ് സഹായകേന്ദ്രത്തിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തി വിദ്യാർഥികളെ വിരട്ടിയോടിക്കുകയും മൂന്നു പേരെ താത്‌കാലികമായി കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. ഇവരുടെ രക്ഷിതാക്കളോട് വെള്ളിയാഴ്ച കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ ഇനിയും സംഘർഷം തുടർന്നാൽ കർശന നിയമ നടപടികൾ സ്വീകരിക്കാൻ തന്നെയാണ് പോലീസിന്റെ തീരുമാനം.

The post കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഏറ്റുമുട്ടി appeared first on Valanchery Online.

ദേശീയ വിര വിമുക്ത ദിനാചരണം; എടയൂർ പഞ്ചായത്തിൽ ആൽബന്റസോൾ ഗുളിക വിതരണം നടന്നു
എടയൂർ: ദേശീയ വിര വിമുക്ത ദിനാചരണത്തിന്റെ ഭാഗമായി എടയൂർ പഞ്ചായത്തിലുള്ള മുഴുവൻ അംഗനവാടി കുട്ടികൾക്കും സ്കൂൾ കുട്ടികൾക്കും ആൽബന്റസോൾ ഗുളിക നൽകി. ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം എസ്.വി.എ.എൽ.പി സ്കൂളിൽ പ്രസിഡന്റ് ഹസീന  നിർവഹിച്ചുപ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവഹിച്ചു. ചടങ്ങിൽ മെമ്പർമാരായ നൗഷാദ്, വിശ്വനാഥൻ, ദലീല പർവിൻ, ജൗഹറ, ദീപ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ് ബാബു, ജെ.പി.എച്.എൻ ലാവണ്യ ആശാവർക്കർ ലീല ഹെഡ്മാസ്റ്റർ സംജിദ് മറ്റു അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

The post ദേശീയ വിര വിമുക്ത ദിനാചരണം; എടയൂർ പഞ്ചായത്തിൽ ആൽബന്റസോൾ ഗുളിക വിതരണം നടന്നു appeared first on Valanchery Online.

ദേശീയ ഗെയിംസ്; മെഡൽ ജേതാക്കളെ ആദരിച്ച് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ്
വളാഞ്ചേരി: കേരളത്തിനുവേണ്ടി 36 ആമത് നാഷണൽ ഗെയിംസിൽ ഫുട്ബോളിൽ വെള്ളി മെഡൽ നേടിയ  മുഹമ്മദ് ആഷിക്, ഋഷി ദത് ഖോഖോയിൽ വെള്ളി മെഡൽ നേടിയ ശ്രീബിൻ, അതുൽ വേണു, എൻ.സി.സി നാഷണൽ സൈനിക് ക്യാമ്പിൽ ഗോൾഡ് മെഡൽ നേടിയ  നബീൽ.എം.പി എന്നീ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് വിദ്യാർത്ഥികൾക്കും നാഷണൽ ഗെയിംസ് കൊക്കോ കോച്ച് കെ.മുഹമ്മദ് ആഷിക്കിനും കോളേജിൽ മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും സംയുക്തമായി സ്വീകരണം നൽകി. എം.ഇ.എസ് മലപ്പുറം ജില്ലാ പ്രസിഡന്റ്  ഒ.സി സലാഹുദ്ദീൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് സെക്രട്ടറി ഡോ. മുഹമ്മദലി,ട്രഷറർ   പ്രൊഫ.പാറയിൽ മൊയ്തീൻകുട്ടി, പ്രിൻസിപ്പൽ  പ്രൊഫ.ഷാജിദ് പി പി,   കായിക വിഭാഗം മേധാവി  പ്രൊഫ.ദിനിൽ, ഫിസിക്സ്‌ വിഭാഗം മേധാവി ഡോ.ഷൈലജ.യു എൻ.സി.സി ഓഫീസർ പ്രൊഫ.കെ.വി.നാജിയ, ഐ.ക്യു.എ.സികോഡിനേറ്റർ ഡോ.നജില.ടി. വൈ, പ്രൊഫ.ടി.നിസാബ് എന്നിവർ പ്രസംഗിച്ചു

The post ദേശീയ ഗെയിംസ്; മെഡൽ ജേതാക്കളെ ആദരിച്ച് വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജ് appeared first on Valanchery Online.

തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ചു കുറ്റിപ്പുറം പഞ്ചായത്ത്
കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ പത്താം തരം ഹയർ സെക്കന്ററി തുല്യതാ പഠിതാക്കളുടെ റീഫണ്ട് വിതരണവും +2പരീക്ഷ യിൽ ഏറ്റവും കൂടുതൽ മാർക്ക്‌ വാങ്ങി വിജയിച്ച ചന്ദ്രാവതിക്ക് ഉപഹാരവും, പഠനാ ലിഖ്നാ അഭിയാൻ വളണ്ടറി ടീച്ചർ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. വൈസ്. പ്രസിഡന്റ്‌ സിദ്ദിഖ് പരപ്പാര അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഫസീന അഹമ്മദ്‌ കുട്ടി ഉത്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളായ റിജിത ഷലീജ്, റമീന, ജയകുമാർ. വാർഡ് ജനപ്രതിനിധികൾ, സാക്ഷരതാ പ്രവർത്തകർ, പഠിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

The post തുല്യതാ പരീക്ഷാ വിജയികളെ ആദരിച്ചു കുറ്റിപ്പുറം പഞ്ചായത്ത് appeared first on Valanchery Online.

പുറമണ്ണൂരിൽ അങ്കണവാടി മുറ്റത്ത് പച്ചക്കറി വിത്തിട്ട് കുരുന്നുകൾ
ഇരിമ്പിളിയം: അങ്കണവാടിയുടെ മുറ്റത്തും പച്ചക്കറി വിളയിക്കാൻ കുരുന്നുകൾ. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ പുറമണ്ണൂർ അങ്കണവാടിയുടെ മുറ്റത്താണ് പച്ചക്കറിക്കൃഷിക്കായി കൊച്ചുകുട്ടികൾ വിത്തിറക്കിയത്. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വിതരണം ചെയ്ത വിത്തുകളാണ് കുട്ടികൾ അങ്കണവാടിമുറ്റത്ത് വിതച്ചത്. പച്ചക്കറിക്കൃഷിയിൽ സ്വയംപര്യാപ്തത നേടുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക, സുരക്ഷിതഭക്ഷണം ഉറപ്പാക്കുക, പരമ്പരാഗത നാടൻവിത്തുകൾ സംരക്ഷിക്കുക എന്നിവയ്ക്കുവേണ്ടിയാണ് പരിമിതമായ സ്ഥലത്ത് പദ്ധതി നടപ്പാക്കുന്നത്.

വെണ്ട, വെള്ളരി, ചീര, പയർ എന്നിവയുടെ വിത്തുകളാണ് കുഴിച്ചിട്ടത്. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, വാർഡംഗം എന്നിവരുടെ പിന്തുണയുമുണ്ട്. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ കെ. സജീഷ്, കെ. സൗമ്യ, അങ്കണവാടി അധ്യാപിക സൗമ്യ, ടി.പി. ഹംസ, അങ്കണവാടി വിദ്യാർഥികൾ, രക്ഷിതാക്കൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.

The post പുറമണ്ണൂരിൽ അങ്കണവാടി മുറ്റത്ത് പച്ചക്കറി വിത്തിട്ട് കുരുന്നുകൾ appeared first on Valanchery Online.

ദേശീയ ഉപഭോക്തൃദിനം; കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരം
മലപ്പുറം : ദേശീയ ഉപഭോക്തൃദിനത്തിന്റെ ഭാഗമായി സിവിൽസപ്ലൈസ് വകുപ്പ് ജില്ലയിലെ കോളേജ് വിദ്യാർഥികൾക്ക് ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. വിഷയം: ‘ഹരിത ഉപഭോഗം’, ‘പ്ലാസ്റ്റിക് മലിനീകരണം’. പേര്, ക്ലാസ്, കോളേജ് എന്നീ വിവരങ്ങൾ സഹിതം ഡിസംബർ 22-ന് വൈകീട്ട് അഞ്ചിനു മുൻപായി എൻട്രികൾ അയക്കണം. ഇ-മെയിൽ: dsompm@gmail.com. ഫോൺ: 0483 2734912, 9497870134.

The post ദേശീയ ഉപഭോക്തൃദിനം; കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരം appeared first on Valanchery Online.

സ്ത്രീധനവിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തു വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ
വളാഞ്ചേരി : സ്ത്രീധനവിരുദ്ധ ദിനത്തിൽ മെഴുകുതിരി കത്തിച്ച് പ്രതിജ്ഞയെടുത്ത് വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. പ്രഥമാധ്യാപിക സി.ആർ. ശ്രീജ ഉദ്ഘാടനം ചെയ്തു. കെ.ജി. സുകന്യ അധ്യക്ഷത വഹിച്ചു.

കെ. പ്രേംരാജ്, സുരേഷ് പൂവാട്ടുമീത്തൽ, പി. ചന്ദ്രശേഖരൻ, സി. ജയരാജൻ, അറഫ എന്നിവർ പ്രസംഗിച്ചു. ‘ഭരണഘടനാപ്രാധാന്യം’ എന്ന വിഷയത്തിൽ എം. സജ്‌ന ക്ലാസെടുത്തു.

The post സ്ത്രീധനവിരുദ്ധ ദിനത്തിൽ പ്രതിജ്ഞയെടുത്തു വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ appeared first on Valanchery Online.

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾ കൂടി കുറ്റിപ്പുറത്ത് അറസ്റ്റിൽ
കുറ്റിപ്പുറം: വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾകൂടി പോലീസ് പിടിയിലായി. തിരുനാവായ താഴത്തറ കുറുവിൽ മുഹമ്മദ് ബഷീറിനെയാണ് (54) കുറ്റിപ്പുറം പോലീസ് അറസ്റ്റ്‌ ചെയ്തത്. ഇയാളിൽനിന്ന് 250 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

കുറ്റിപ്പുറം-തിരൂർ റോഡ് പരിസരത്തുനിന്നാണ് എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. വിദ്യാർത്ഥികൾക്ക് ലഹരി വിൽക്കുന്ന സംഘത്തിലെ മൂന്നു യുവാക്കളെ കുറ്റിപ്പുറം പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു.

The post വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്ന സംഘത്തിലെ ഒരാൾ കൂടി കുറ്റിപ്പുറത്ത് അറസ്റ്റിൽ appeared first on Valanchery Online.

വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന: കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ
കുറ്റിപ്പുറം : വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘത്തിലെ ഒരാൾ പിടിയിൽ. പുത്തനത്താണി പുന്നത്തല സ്വദേശി റഹീമിനെയാണ് (32) കുറ്റിപ്പുറം പോലീസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസരത്തുനിന്ന് പിടികൂടിയത്.

സ്കൂൾ തുറന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് ഒരു കത്തിയും കണ്ടെടുത്തു. ഇതോടൊപ്പം കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന മൂന്ന് കൗമാരക്കാരെയും പിടികൂടി. ഇവർക്കെതിരെ കേസെടുത്തതിനുശേഷം രക്ഷിതാക്കളെ വിളിച്ചുവരുത്തി ലഹരിവിമുക്തി ചികിത്സയ്ക്കയച്ചു.റഹീം

The post വിദ്യാർഥികൾക്ക് കഞ്ചാവ് വിൽപ്പന: കുറ്റിപ്പുറത്ത് ഒരാൾ പിടിയിൽ appeared first on Valanchery Online.

സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു
വളാഞ്ചേരി : സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹോമിയോ ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നിൻറെ വിതരണ ഉദ്ഘാടനം കൊട്ടാരം ഹോമിയോ ഡിസ്പെൻസറിയിൽ വച്ച് നഗരസഭ ചെയർമാൻ  അഷ്റഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു.

വളാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഇബ്രാഹിം  മാരാത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ: മിഷേൽ മോഹൻ ദാസ്, നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദ്,  ഡിവിഷൻ കൗൺസിലർ നൂർജഹാൻ എന്നിവർ സംബന്ധിച്ചു.

The post സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഇമ്മ്യൂണിറ്റി ബൂസ്റ്റർ  മരുന്ന് വിതരണം വളാഞ്ചേരി നഗരസഭയിൽ നടന്നു appeared first on Valanchery Online.

കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ ശുചീകരിച്ചു ബാഫഖി വാഫി കോളേജ് വിദ്യാർഥികൾ
കൽപകഞ്ചേരി:ഗാന്ധിജയന്തിയോടനുബന്ധിച്ച് ബാഫഖി വാഫി കോളേജ് നാലാം വർഷ വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളുമായി മാതൃകയായി. അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ പരിസരമാണ് ശുചീകരിച്ചത്. ഗാന്ധി ജയന്തി ദിനത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് അദ്ധ്യാപകരായ ഷഫീഖ് വാഫി കൂമണ്ണ, ദുൽകിഫ്‌ലി മാമ്പ്ര എന്നിവർ നേതൃത്വം നൽകി. പോലീസ് സ്റ്റേഷൻ പരിസരത്ത് കാട് പിടിച്ച് കിടന്നിരുന്ന ഇടങ്ങളാണ് വൃത്തിയാക്കിയത്. കൽപകഞ്ചേരി എസ്.ഐ ഉണ്ണികൃഷ്‌ണൻ ഈ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

The post കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ ശുചീകരിച്ചു ബാഫഖി വാഫി കോളേജ് വിദ്യാർഥികൾ appeared first on Valanchery Online.

പ്ലസ് വണ്ണിന് 8 വരെ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 22 ന്
തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് 8ന് വൈകിട്ട് 5 വരെ അപേക്ഷിക്കാം. പുതുക്കിയ പ്രവേശന ഷെഡ്യൂൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ട്രയൽ അലോട്ട്‌മെന്റ് 13നും ആദ്യ അലോട്ട്‌മെന്റ് 22 നും നടക്കും. പ്രവേശനം 23 ന് ആരംഭിക്കും. മുഖ്യ അലോട്ട്‌മെന്റ് ഒക്ടോബർ 18 ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

The post പ്ലസ് വണ്ണിന് 8 വരെ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 22 ന് appeared first on Valanchery Online.