students federation of india Archives - Valanchery Online
കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്‌
കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജില്‍ ഭരണസമിതി സ്വമേധയാ റസിഡന്റ് മെഡിക്കല്‍ ഓഫീസര്‍ (ആര്‍.എം.ഒ.) തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുന്നതിനെതിരെയും ആസ്പത്രിയിലെ സന്ദര്‍ശകപാസ് നിരക്ക് ഇരട്ടിയായി വര്‍ധിപ്പിച്ചതിനെതിരെയും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്തി. യോഗത്തില്‍ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി സുബിന്‍ കെ. ബാബു, എ.കെ.പി.സി.ടി.എ. പ്രതിനിധി ഡോ. എം.വി. വിനോദ്കുമാര്‍, പി.ജി.എസ്.എ. പ്രതിനിധി ഡോ. ഹണി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആവശ്യങ്ങള്‍ അംഗീകരിക്കാത്തപക്ഷം ശക്തമായ […]
The post കോട്ടയ്ക്കല്‍ ആയുര്‍വേദകോളേജ് വിദ്യാര്‍ഥികള്‍ പ്രക്ഷോഭത്തിലേക്ക്‌ appeared first on Valanchery Online.
ഫീസ് വര്‍ധന:കുറ്റിപ്പുറം െക.എം.സി.ടി. കോളേജിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി
വളാഞ്ചേരി: കുറ്റിപ്പുറം െക.എം.സി.ടി. കോളേജിലേക്ക് എസ്.എഫ്.ഐ. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. കോളേജധികൃതര്‍ വര്‍ധിപ്പിച്ച ഫീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള ചൂഷണം അവസാനിപ്പിക്കുക, മാനേജ്‌മെന്റിന്റെ ധിക്കാരനടപടികള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം റോസിന്‍രാജ് ഉദ്ഘാടനംചെയ്തു. സി.പി.എം. വളാഞ്ചേരി ഏരിയാ സെക്രട്ടറി കെ.പി. ശങ്കരന്‍, സി.കെ. ജയകുമാര്‍, കെ.എ. സക്കീര്‍ എന്നിവര്‍ പ്രസംഗിച്ചു.   Summary: SFI […]
The post ഫീസ് വര്‍ധന:കുറ്റിപ്പുറം െക.എം.സി.ടി. കോളേജിലേക്ക് എസ്.എഫ്.ഐ മാര്‍ച്ച് നടത്തി appeared first on Valanchery Online.
Summary: SFI conducted a march to protest the fee hike in self financial colleges
എസ്.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു:പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എസ്.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു. ശനിയാഴ്ച വൈകീട്ട്‌ നടന്ന പൊതുചര്‍ച്ചയ്ക്കുശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം. മന്‍സൂറിനേയും സെക്രട്ടറിയായി വി.പി. സാനുവിനേയും വീണ്ടും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ. ആതിര, പി. ഷബീർ, പി. സുമിത് (വൈ. പ്രസി), സജിത് സോമന്‍, കെ. ശ്യാം, പ്രസാദ്, എന്‍.എം. ഷെഫീഖ് (ജോ. സെക്ര), എ. ജോഷിത്ത്, പി. രതീഷ്, പി.എം. ശിബുല, കെ. […]
The post എസ്.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു:പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. appeared first on Valanchery Online.
എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. കാവുമ്പുറത്തുനിന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ സമാപിച്ച സമാപന സമ്മേളനത്തിൽ ജില്ലാ‌സെക്രട്ടറി വി‌പി സാനു, കെ ശ്യാമപ്രസാദ്, പി സുമിത്ത്, കെ‌എ സക്കീർ, വി‌പി അരുൺ ദാസ് എന്നിവർ പ്രസംഗിച്ചു. വി‌പി അനീഷ് അധ്യക്ഷത വഹിച്ചു.
The post എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. appeared first on Valanchery Online.
എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
കാവുമ്പുറത്തുനിന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ സമാപിച്ച സമാപന സമ്മേളനത്തിൽ ജില്ലാ‌സെക്രട്ടറി വി‌പി സാനു, കെ ശ്യാമപ്രസാദ്, പി സുമിത്ത്, കെ‌എ സക്കീർ, വി‌പി അരുൺ ദാസ് എന്നിവർ പ്രസംഗിച്ചു. വി‌പി അനീഷ് അധ്യക്ഷത വഹിച്ചു.