students conference Archives - Valanchery Online

എസ്.എസ്.എഫ് സ്റ്റുഡൻസ് കോൺഗ്രസിന് വിദ്യാർത്ഥി റാലിയോടെ സമാപനം
വളാഞ്ചേരി: ഇൻഖിലാബ് വിദ്യാർത്ഥികൾ തന്നെയാണ് വിപ്ലവം എന്ന പ്രമേയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന എസ് എസ് എഫ് വളാഞ്ചേരി ഡിവിഷൻ സ്റ്റുഡൻസ് കോൺഗ്രസ് വിദ്യാർത്ഥി റാലിയോടെ സമാപിച്ചു. കാവുംപുറത്ത് നിന്ന് തുടങ്ങി വളാഞ്ചേരിയിലേക്ക് നടന്ന റാലി ഡിവിഷൻ പ്രസിഡന്റ് സി അയ്യൂബ് നഈമി  ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരിയിൽ നടന്ന സമാപന സംഗമത്തിൽ ഡിവിഷൻ ജനറൽ സെക്രട്ടറി പി ടി  മുഹമ്മദ് അഫ്സൽ വിഷയാവതരണം നടത്തി. 9 സെക്ടറുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വൈസ് ലൈൻ അംഗങ്ങൾ റാലിയിൽ അണിനിരന്നു. പികെ സിദ്ദീഖ്, സയ്യിദ് അബ്ദുൽ ലത്തീഫ് സഖാഫി, കെ അബ്ദുൽ കരീം, ശുക്കൂർ സഖാഫി, സിറാജ് ഉമർ അഹ്സനി, അബ്ദുൽ അസീസ് സഖാഫി, സി പി മുഹമ്മദ് സാലിം അഹ്സനി തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

The post എസ്.എസ്.എഫ് സ്റ്റുഡൻസ് കോൺഗ്രസിന് വിദ്യാർത്ഥി റാലിയോടെ സമാപനം appeared first on Valanchery Online.