student Archives - Valanchery Online

പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ്
പെരിന്തൽമണ്ണ : പാട്ടുപഠിക്കാനെത്തിയ എട്ടുവയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാപ്പിളപ്പാട്ട് പരിശീലകനും മദ്രസ അധ്യാപകനുമായ പ്രതിക്ക് ഒൻപത് വർഷം കഠിനതടവും 15,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. വട്ടപ്പാറ തൊഴുവാനൂർ ചെങ്കുണ്ടൻ വീട്ടിൽ മുഹമ്മദ് ഷാ (ഷാഫി മുന്ന-36)യെയാണ് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകൾ പ്രകാരം എട്ടുവർഷം കഠിനതടവും 15,000 രൂപ പിഴയും ജുവൈനൽ ജസ്റ്റിസ് നിയമപ്രകാരം ഒരുവർഷം കഠിനതടവുമാണ് വിധിച്ചത്. പിഴയടച്ചാൽ തുക അതിജീവിതന് നൽകാനും ഉത്തരവിട്ടു. 2018-ൽ കൊളത്തൂർ പോലീസാണ് കേസെടുത്തത്.

The post പാട്ട് പഠിക്കാനെത്തിയ ആൺകുട്ടിക്ക് പീഡനം; വളാഞ്ചേരി സ്വദേശിയായ അധ്യാപകന് ഒൻപത്‌ വർഷം തടവ് appeared first on Valanchery Online.

കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു
തൃക്കണാപുരം : കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ പ്രതിഷേധവുമായെത്തിയ വിദ്യാർഥികൾ ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്‌ച രാവിലെ ഒൻപതോടെയാണ് ആരേയും ഓഫീസിനകത്തേക്ക്‌ പ്രവേശിപ്പിക്കാതെ ഒരുവിഭാഗം വിദ്യാർഥികൾ ഉപരോധമേർപ്പെടുത്തിയത്.

പുതിയ പ്രിൻസിപ്പൽ അധികാരത്തിലേറിയശേഷം കാമ്പസിലെ സംഘർഷങ്ങളിൽ വിചിത്രമായ നടപടിയാണ് കൈക്കൊള്ളുന്നതെന്നും പലകാര്യത്തിലും ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. തക്കതായ കാരണങ്ങളില്ലാതെ രണ്ടു വിദ്യാർഥികളെ അന്വേഷണവിധേയമായും തുടർന്ന് നാലുമാസത്തേക്കും സസ്‌പെൻഡ് ചെയ്‌തെന്നും തുടർന്ന് നീതിക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നെന്നും വിദ്യാർഥികൾ പറഞ്ഞു.

ഒരു വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. പോലീസ് എത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടങ്കിലും പ്രിൻസിപ്പൽ ചർച്ചയ്ക്ക് തയ്യാറാകാതെ പിരിഞ്ഞുപോകില്ലന്ന് വിദ്യാർഥികൾ നിലപാടെടുത്തു. തുടർന്ന് വിദ്യാർഥികളും പോലീസും പ്രിൻസിപ്പലും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് പതിനൊന്നോടെ പ്രതിഷേധം അവസാനിപ്പിച്ചത്. ചൊവ്വാഴ്‌ച പോലീസ് സ്റ്റേഷനിൽവെച്ച് പ്രശ്‌നം ചർച്ചചെയ്യാമെന്ന് പോലീസ് ഉറപ്പുനൽകിയതായി വിദ്യാർഥികൾ പറഞ്ഞു.

അതേസമയം, സംഘർഷങ്ങളിലേർപ്പെടുന്ന വിദ്യാർഥികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനു കാരണമെന്നും സമാധാനപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനായി ഉചിതമായ നടപടികൾ തുടർന്നും കൈക്കൊള്ളുമെന്നും പ്രിൻസിപ്പൽ ഐ. റഹ്‌മത്തുന്നിസ പറഞ്ഞു. വിദ്യാർഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.

The post കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു appeared first on Valanchery Online.

പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിലേക്ക് പുസ്തകങ്ങളും ചെടികളും നൽകി എടയൂരിലെ ഇഷ മെഹറിൻ
എടയൂർ: പിറന്നാൾ ദിനത്തിൽ കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മറ്റും വിദ്യാർത്ഥികൾ പിറന്നാൾ ആഘോഷിക്കുമ്പോൾ അതിൽ നിന്നല്ലാം വ്യത്യസ്തമായിരിക്കുകയാണ് എടയൂർ കെ.എം.യു.പി.സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ഇഷാ മെഹ്റിൻ നാലകത്ത്. തന്റെ പത്താം പിറന്നാൾ ദിനത്തിൽ താൻ പഠിക്കുന്ന വിദ്യാലയത്തിലെ ലൈബ്രറിയിലേക്ക് തൻ്റെ പ്രിയപ്പെട്ട പത്തു പുസ്തകങ്ങളും, സ്കൂളിലെശലഭോദ്യാനത്തിലേക്ക് തൻ്റെ പിറന്നാളോർമ്മക്കായി താൻ നട്ടുവളർത്തി പരിപാലിച്ച പൂച്ചെടികളും സമ്മാനിച്ച് മാതൃകയായിരിക്കുകയാണ് ഈ വിദ്യാർത്ഥിനി.

പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവ് തെളിയിച്ച ഇഷ വിവിധ വീഡിയോ ആൽബങ്ങളിൽ അഭിനയിക്കുകയും സ്വന്തമായി യൂട്യൂബ് ചാനൽ കൈകാര്യം ചെയ്യുകയും ചെയ്യുന്ന കൊച്ചു പ്രതിഭ കൂടിയാണ്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ലൈബ്രറി ഇൻചാർജ് മരക്കാർ അലി മാസ്റ്റർക്ക് പുസ്തകങ്ങളും സ്കൂൾ ലീഡർ ഷോണ സാറ ഷാജി, സ്കൗട്ട് & ഗൈഡ് അധ്യാപിക ഐശ്വര്യ ടീച്ചർ എന്നിവർക്ക് പൂച്ചെടികളും കൈമാറി.മാനേജർ പി.പി പ്രേമജ ടീച്ചർ, ഹെഡ്മാസ്റ്റർ കെ.ആർ ബിജു, മുൻകാല അധ്യാപകരായ കെ. ഷറഫുദ്ദീൻ, വി. വനജകുമാരി, പി.ടി.എ വൈസ് പ്രസിഡൻ്റ് കെ.പി മൊയ്തു, അധ്യാപകരായ പി.ശരീഫ് മാസ്റ്റർ, കെ. ജയചന്ദ്രൻ, കെ.സുധ, കെ.വി സുധീർ, കെ.കെ ഗിരിജ, എൻ. വഹീദ,ഹഫീസ് മുഹമ്മദ്,എം. ഉമ്മർ,ഐശ്വര്യ അനൂപ്, എന്നിവർ സംബന്ധിച്ചു.

The post പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിലേക്ക് പുസ്തകങ്ങളും ചെടികളും നൽകി എടയൂരിലെ ഇഷ മെഹറിൻ appeared first on Valanchery Online.

സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിൽ പ്രവർത്തകരെ ആദരിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്
വളാഞ്ചേരി:സമ്പൂർണ സാക്ഷരതാ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ചതിന്റെ വാർഷികത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്‌ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു. പഠനലിഖിന അഭിയാൻ പദ്ധതിയിൽ മികച്ച സേവനം നടത്തിയ അധ്യാപകരേയും പഠനലിഖിനഅഭിയാൻ പദ്ധതിയിൽ പരീക്ഷ എഴുതിയ ഏക ട്രാൻസ്ജെന്റർ ടി. ഫാസിലയേയും ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസിമ വേളേരി ഉദ്ഘാടനം ചെയ്തു. റിംഷാനി സാഹിർ അധ്യക്ഷത വഹിച്ചു.

ജില്ലാ കോ -ഒാർഡിനേറ്റർ എം. മുഹമ്മദ്‌ ബഷീർ സാക്ഷരതാ പ്രഖ്യാപന സന്ദേശം നൽകി. ആയിഷ ചിറ്റകത്ത്, പി.സി.എ. നൂർ, സാബിറ, ബുഷ്‌റ നാസർ, സി. റഷീദ്, കെ.ടി. നിസാർ ബാബു, കെ.പി. സാജിത, എം. ജംഷീറ, യു. വസന്ത, കെ. പ്രിയ, കെ.പി. സിദ്ദിഖ്, സി. സാബിറ, കോട്ടയിൽ ജംഷീദ, ഫാത്തിമ മിനിസിയ, രാധിക തുടങ്ങിയവർ പ്രസംഗിച്ചു.

The post സമ്പൂർണ്ണ സാക്ഷരത പ്രഖ്യാപന വാർഷികത്തിൽ പ്രവർത്തകരെ ആദരിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് appeared first on Valanchery Online.

കുട്ടി തപാൽ പദ്ധതിക്ക് കുറ്റിപ്പുറം നടുവട്ടം യുപി സ്കൂളിൽ തുടക്കമായി
കുറ്റിപ്പുറം : നടുവട്ടം യുപി സ്കൂളിൽ കുട്ടി തപാൽ തനത് പദ്ധതിക്ക്  തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മുൻ പോസ്റ്റുമാൻ കെ ശ്രീനാരായണൻ നിർവഹിച്ചു. കത്തെഴുത്ത് പരിശീലനം, തപാൽ സംവിധാനത്തെ പരിചയപ്പെടൽ തുടങ്ങിയവ ലക്ഷ്യംവെച്ച് നടത്തിയ  തനത് പദ്ധതിയാണ് കുട്ടി തപാൽ. സ്കൂളിൽ പോസ്റ്റ് ഓഫീസും ലെറ്റർ ബോക്സും തയ്യാറാക്കിയിട്ടുണ്ട്. പോസ്റ്റ് ഓഫീസിലെ ജീവനക്കാർ കുട്ടികൾ തന്നെയാണ്. ദിവസവും രാവിലെ പോസ്റ്റ് ഓഫീസ് തുറക്കും. ലെറ്റർ ബോക്സിലെ കത്തുകൾ കുട്ടി പോസ്റ്റുമാൻ മാർ  ശേഖരിച്ച് വിതരണം ചെയ്യും. കത്ത് ഇടാൻ ആവശ്യമായ കവറുകൾ കുട്ടികൾ തന്നെ നിർമ്മിക്കും. ഇങ്ങനെ പോകുന്നു കുട്ടി തപാലിന്റെ വിശേഷങ്ങൾ. പ്രധാന അധ്യാപിക എ ഗീത അധ്യക്ഷ വഹിച്ചു.എ ഉദയകുമാർ, ടി അബ്ദുറഹ്മാൻ, പിടിഎ പ്രസിഡണ്ട് അബ്ദുല്ലത്തീഫ്, എൻ ബിജി,പി എം അബ്ദുൽ സമദ്, പിവി ലില്ലി,  ഇ സുമതി, സി ടി ഉഷ, കെ പാർവതി, പി റംല, വിദ്യ സി തുടങ്ങിയവർ നേതൃത്വം നൽകി.

The post കുട്ടി തപാൽ പദ്ധതിക്ക് കുറ്റിപ്പുറം നടുവട്ടം യുപി സ്കൂളിൽ തുടക്കമായി appeared first on Valanchery Online.

25 പൈസയുടെ നാണയത്തിൽ ദേശീയ നേതാക്കളുടെ ചിത്രം വരച്ച് തിരൂരിലെ വിദ്യാർഥിനി
തിരൂർ: 25 പൈസയുടെ നാണയത്തിൽ 20 ദേശീയ നേതാക്കളുടെ ചിത്രം വരച്ച് ഇൻ്റർനാഷ്ണൽ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയിരിക്കയാണ് എട്ടാം ക്ലാസ് വിദ്യാർഥിനിയായ ആയിശ രിഫ.

തിരൂർ പൊയ്ലിശേരിയിലെ ഇട്ടി കപറമ്പിൽ പാലക്കൽ അബ്ദുല്ലത്തീഫ് – റംല ദമ്പതികളുടെ മകളാണ് ആയിശ രിഫ. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, അംബേദ്ക്കർ, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങി 20 ദേശീയ നേതാക്കളുടെ ചിത്രമാണ് 25 പൈസ നാണയത്തിൽ വരച്ചത്.പോളി വിദ്യാഭ്യാസം കഴിഞ്ഞ സഹോദരൻ അബ്ദു റഊഫിൻ്റെ പിന്തുണയിലാണ് രിഫ നേട്ടം കൈവരിച്ചത്. ആലത്തിയൂർ എം ഇ ടി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആയിശ രിഫ.പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന ആയിശ രിഫ എൽ എസ് എസ് സ്കോളർഷിപ്പും നേടിയിട്ടുണ്ട്

The post 25 പൈസയുടെ നാണയത്തിൽ ദേശീയ നേതാക്കളുടെ ചിത്രം വരച്ച് തിരൂരിലെ വിദ്യാർഥിനി appeared first on Valanchery Online.

യുവ കർഷകൻ ഇനാസ് മിസ്‌ബാഹിനെ അനുമോദിച്ചു ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്. എസ്. യുണിറ്റ്
ഇരിമ്പിളിയം:പുറമണ്ണൂർ പാട ശേഖരത്തിൽ “പൊന്മണി” വിത്തും “കൈമ” എന്ന ബിരിയാണി വിത്തും കൃഷിക്കിറക്കിയ യുവ കർഷകനും ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂളിൽ നിന്നും ഈ വർഷം പ്ലസ്ടു പഠനം വിജയിച്ചിറങ്ങിയ ഇനാസ് മിസ്ബാഹ് ടി. ടി. യെ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ. എസ്. എസ് യുണിറ്റ് അനുമോദിച്ചു. ചടങ്ങിൽ പ്രിൻസിപ്പാൾ മിനി റാം കെ, വാർഡ് മെമ്പർ അമീർ. വി. ടി, സ്റ്റാഫ് സെക്രെട്ടറി ഉണ്ണികൃഷ്ണൻ എ.പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷാഹുൽ ഹമീദ്. എം.പി, മുൻ പ്രോഗ്രാം ഓഫീസർ യൂസഫ് പി. കെ, പാടശേഖര സമിതി ചെയർമാൻ മമ്മിക്കുട്ടി, കർഷകരായ ഷൗക്കത്ത്, മുഹമ്മദ് കുട്ടി, ഹൈദ്രോസ്, അബൂബക്കർ, മുസ്തഫ, എൻ.എസ്.എസ് വളണ്ടിയർ മുഹമ്മദ് ജുനൈദ് വി, മുൻ എൻ. എസ്. എസ് വളന്റിയർമാരായ മുഹമ്മദ് ശബാബ് പി, ഫാസിൽ ഫിറോസ് എ. വി എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ് ലീഡർമാരായ ജയസൂര്യ വി.കെ, ഗോപിക ടി.ജി, വളന്റിയർമാരായ അശ്വിൻ കൃഷ്ണ എം, ആദിൽ, സൂര്യ പി, ഷഹീന ഷെറിൻ, നിവേദ്.ഓ.കെ, ഫിദ ഷെറിൻ. കെ എന്നിവർ നേതൃത്വം നൽകി.

The post യുവ കർഷകൻ ഇനാസ് മിസ്‌ബാഹിനെ അനുമോദിച്ചു ഇരിമ്പിളിയം ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്. എസ്. യുണിറ്റ് appeared first on Valanchery Online.

വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ലാപ്‌ടോപ്പ് നൽകി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി
ഇരിമ്പിളിയം: ബി.ടെക് വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ കൈത്താങ്ങ്. പഞ്ചായത്തിലെ പതിനാറാം വാർഡായ ആലുംകൂടത്തിലെ വടക്കേപ്പാട്ട്‌തൊടി സേതുമാധവൻ-ശ്രീലത ദമ്പതിമാരുടെ മകളും ബി.ടെക് ഇലക്‌ട്രോണിക് അവസാനവർഷ വിദ്യാർഥിനിയുമായ സരിതയ്ക്കാണ് ലാപ്‌ടോപ്പ് സംഘടിപ്പിച്ചുനൽകിയത്.

ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ സരിതയ്ക്ക് ലാപ്‌ടോപ്പ് കൈമാറി. മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു, കെ.ടി. കൃഷ്ണദാസ്, സി. കരുണകുമാർ, കെ. മുരളീധരൻ, എ.പി. നാരായണൻ, പി. സുരേഷ്, വിനു പുല്ലാനൂർ, പി.ടി. ഷഹനാസ്, ബിനീഷ് മങ്കേരി തുടങ്ങിയവർ പങ്കെടുത്തു.

The post വിദ്യാർഥിനിയുടെ ഓൺലൈൻ പഠനം പൂർത്തിയാക്കാൻ ലാപ്‌ടോപ്പ് നൽകി ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

ആതവനാട് കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിലെ കിടപ്പു മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ആതവനാട് കരിപ്പോൾ താമസിക്കുന്ന ടിപി സുബൈറിൻ്റെ മകൾ ആയിഷ തസ്‌നി എന്ന പെൺകുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കരിപ്പോൾ ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ആയിഷ തസ്‌നി. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം മൊബൈൽ ഫോൺ നൽകുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുമായി വഴക്കിട്ടിരുന്നതായി പറയപ്പെടുന്നു. രാത്രി തൻ്റെ കിടപ്പുമുറിയിൽ കയറി വാതിലടച്ച പെൺകുട്ടി വീട്ടുകാർ വിളിച്ചിട്ട് തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങി കിടക്കുന്നത് കണ്ടത്. തുടർന്ന് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വളാഞ്ചേരി പോലീസ് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

The post ആതവനാട് കരിപ്പോളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.

നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി കൊളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ്
വളാഞ്ചേരി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന മൈത്രി  ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ കൊളമംഗലം മേഖലയിൽ രണ്ട്  നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് പഠിക്കുന്നതിന് വേണ്ടി രണ്ട് സ്മാർട്ട് ഫോൺ അദ്ധ്യാപകനായ പാലാറ നൗഷാദ് മാസ്റ്റർക്ക് മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി കെ.ബി അബ്ദുൽ ലത്തീഫ് കൈമാറി. വളാഞ്ചേരി നഗരസഭ കൗൺസിലർ നാലകത്ത് നൗഷാദ്, കെ.പി യാസർ അറഫാത്ത്, കെ ആസിഫ്, പാലാറ സൈനുദ്ദീൻ, വാഴയിൽ അമീൻ,  എം.പി ദിലീപ് കുമാർ,  കെ സഫ്നാസ്,ഷബീബ്, എം അഷ്ക്കർ എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ ദിവസം കൊളമംഗലം മേഖലയിലെ വീടുകളിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റും, ഹോമിയോ മരുന്നുകളും വിതരണം ചെയ്തിരുന്നു. പരിസ്ഥിതി ദിനത്തിൽ തൈ വിതരണവും, കുളമംഗലം മേഖലയിൽ ശുചീകരണവും നടത്തി. ട്രസ്റ്റിന്റെ വളണ്ടിയർമാർ ആളുകൾക്ക് വാക്സിൻ രജിസ്റ്റർ ചെയ്തു കൊടുക്കുന്നുണ്ട്.

The post നിർധന വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി കൊളമംഗലം മൈത്രി ചാരിറ്റബിൾ ട്രസ്റ്റ് appeared first on Valanchery Online.

പൂർവ വിദ്യാർഥിനിയുടെ ചികിത്സക്കായി പണം സ്വരൂപിച്ച് നൽകി വളാഞ്ചേഇ എം.ഇ.എസ് കെ.വി.എം കോളേജ് അലുംനി അസോസിയേഷൻ
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ പൂർവ വിദ്യാർത്ഥിനിയുടെ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി അലുംനി അസോസിയേഷൻ സ്വരൂപിച്ച ഏഴര ലക്ഷം രൂപയുടെ ആദ്യ ഗഡു പ്രൊഫ: കെ.പി ഹസ്സൻ കുടുംബത്തിന് കൈമാറി. ചടങ്ങിൽ എം.ഇ.എസ് കോളേജ് പ്രിൻസിപ്പാൾ ഡോ സി രാജേഷ്, അലുംമ്നി അസോസിയേഷൻ പ്രസിഡണ്ട് ഒ.പി വേലായുധൻ, സെക്രട്ടറി കെ.എം അബ്ദുൽ ഗഫൂർ, ഡോ.കെ മുഹമ്മദ് റിയാസ്, അമീർ ഫൈസൽ, ബാബു എടയൂർ, അഷ്റഫ് പരവക്കൽ, നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.

The post പൂർവ വിദ്യാർഥിനിയുടെ ചികിത്സക്കായി പണം സ്വരൂപിച്ച് നൽകി വളാഞ്ചേഇ എം.ഇ.എസ് കെ.വി.എം കോളേജ് അലുംനി അസോസിയേഷൻ appeared first on Valanchery Online.

പിഡിപിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പടിഞ്ഞാക്കരയിൽ വിദ്യാർത്ഥിക്ക് പഠനോപകരണം കൈമാറി
വളാഞ്ചേരി: വളാഞ്ചേരി മുൻസിപ്പൽ PDP 29- ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാംഘട്ടം പഠനോപകരണമായി ടിവി നൽകി. നിസാർ കാർത്തല, അബ്ദുറഹ്മാൻ, ഉസ്മാൻ പടിഞ്ഞാക്കര, അക്ബർ എന്നിവർ പങ്കെടുത്തു.

The post പിഡിപിയുടെ നേതൃത്വത്തിൽ വളാഞ്ചേരി പടിഞ്ഞാക്കരയിൽ വിദ്യാർത്ഥിക്ക് പഠനോപകരണം കൈമാറി appeared first on Valanchery Online.