stu Archives - Valanchery Online

അൺ എയ്ഡഡ് കോളേജ് ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തണം: അഡ്വ. റഹ്മത്തുള്ള
കുറ്റിപ്പുറം: കേരളത്തിലെ അൺ എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്താൻ സർക്കാരും മാനേജുമെൻ്റുകളും തയ്യാറാവണമെന്ന് എസ്.ടി.യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ. എം. റഹ്മത്തുള്ള ആവശ്യപ്പെട്ടു. ജീവനക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിന് കാലാനുസൃതമായ സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കണമെന്നും ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ ജീവനക്കാരോട് ചില മാനേജ്മെൻ്റ്കൾ ഉയർത്തുന്ന പിരിച്ചു വിടൽ ഭീഷണി അനുവദിക്കാവുന്ന തല്ലെന്നും അദ്ദേഹം പറഞ്ഞു. .കേരളത്തിലെ ഭൂരിഭാഗം അൺ എയ്ഡഡ് കോളേജുകളിലും ദീർഘകാലമായി കുറഞ്ഞ വേതനത്തിനാണു  ജീവനക്കാർ ജോലി ചെയ്യുന്നത്.ഇവരുടെ തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  എം.ഇ.എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് എംപ്ലോയീസ് ഫെഡറേഷൻ (എസ്.ടി.യു) വാർഷിക ജനറൽ ബോഡി യോഗം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡൻ്റ് ആതവനാട് മുഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു ജില്ലാ സെക്രട്ടറിയേറ്റ് അംഗം സലീം അന്തരത്തിൽ,സി.എം അക്ബർ കുഞ്ഞു,നൗഫൽ തണ്ടിലം, ഇ.വി അഷ്റഫ്, അബു വെള്ളഞ്ചേരി,നാസർ ആലത്തിയൂർ,റഫീഖ് വട്ടംകുളം,റഷീദ് വട്ടംകുളം,ഹംസ മോൻ,ഏനുദ്ദീൻ മുഹമ്മദാലി,ബാവ പളളിയാലിൽ,പി.അബു,അബൂബക്കർ ചോലയിൽ,ഇസ്മായീൽ ഇരിക്കൽ, ആർ.ക്കെ നൗഷാദ്,മുജീബ് റഹ്മാൻ കാരന്തൂർ,പി.എം നാരായണൻ,ജന സെക്രട്ടറി ജലീൽ പാലത്തിങ്ങൽ സംസാരിച്ചു. ഭാരവാഹികളായി ആതവനാട് മുഹമ്മദ് കുട്ടി (പ്രസിഡൻ്റ്) അബ്ദുൽ ജലീൽ പി (ജന സെക്രട്ടറി),മുജീബ് റഹ്മാൻ എം.പി (ട്രഷറർ), പി.എം നാരായണൻ,നസറുദ്ദീൻ.സി ( വൈസ് പ്രസിഡൻ്റ്),മൂസക്കുട്ടി ടി.പി,അബ്ദുല്ല പി (സെക്രടറി) എന്നിവരെ തിരഞ്ഞെടുത്തു

The post അൺ എയ്ഡഡ് കോളേജ് ജീവനക്കാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തണം: അഡ്വ. റഹ്മത്തുള്ള appeared first on Valanchery Online.

എസ്.ടി.യു അവകാശ ദിനം; വളാഞ്ചേരിയിൽ നില്പു സമരം നടത്തി
വളാഞ്ചേരി: തൊഴിലവകാശ കമ്മീഷൻ രൂപീകരിക്കുക, മുഴുവൻ തൊഴിലാളികൾക്കും 7000 രൂപ കോവിഡ് ധനസഹായം നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ക്ഷേമനിധി വ്യവസ്ഥകൾ ലളിതമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.ടി.യു സംസ്ഥാന വ്യാപകമായി അവകാശ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി എസ്.ടി.യു (മേട്ടോർ) വളാഞ്ചേരി യൂനിറ്റിൻ്റെ നേതൃത്വത്തിൽ നിൽപ്പു സമരം നടത്തി. എസ്.ടി.യു നിയോജക മണ്ഡലം ജന.സെക്രട്ടറി മുഹമ്മദലി നീറ്റുകാട്ടിൽ ഉദ്ഘാടനം ചെയ്തു. എം.പി ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. കെ.എം.എസ് സാദിഖ് തങ്ങൾ, ഇ.പി മുഹമ്മദലി, ഒ.പി ഷിഹാബ്, കെ.കെ മുസ്തഫ നേതൃത്വം നൽകി.

The post എസ്.ടി.യു അവകാശ ദിനം; വളാഞ്ചേരിയിൽ നില്പു സമരം നടത്തി appeared first on Valanchery Online.

എടയൂരിൽ എസ്.ടി.യു അവകാശ സംരക്ഷണ ദിനം ആചരിച്ചു
എടയൂർ: ജൂലൈ 6 എസ്.ടി.യു അവകാശ സംരക്ഷണ ദിന ഭാഗമായി എടയൂർ പഞ്ചായത്ത് എസ്.ടി.യു  കമ്മിറ്റി വായനാശാലയിൽ അവകാശ സംരക്ഷണ ദിനമായി ആചരിച്ചു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് മിനിമം കൂലി ലഭ്യമാക്കുക, ചുമട്ടു തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുക, ഓട്ടോ തൊഴിലാളികൾക്ക് നികുതി ഇളവ് ചെയ്യുക, പെട്രോൾ ഡീസൽ അധിക നികുതി ഒഴിവാക്കുക, തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ ധർണ്ണ പോക്കർ മുളക്കലിൻ്റെ അദ്ധ്യക്ഷതയിൽ എടയൂർ പഞ്ചായത്ത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി അസീസ് കോടിയിൽ ഉദ്ഘാടനം ചെയ്തു.

പി.കമ്മുക്കുട്ടി മാസ്റ്റർ, എം.പി ഇബ്രാഹിം മാസ്റ്റർ, പി.പി അബു എന്നിവർ പ്രസംഗിച്ചു.  അഷ്റഫ്.കെ, മുജീബ്.കെ, കെ.കെ ജബ്ബാർ, പി.പി ജമാൽ, വി.പി മുഹമ്മദ് കുഞ്ഞി, എൻ.ടി ശിഹാബ്, നാസർ.എം.കെ, കബീർ.കെ, ജരീർ ചീനിച്ചോട് എന്നിവർ നേതൃത്വം നൽകി.

The post എടയൂരിൽ എസ്.ടി.യു അവകാശ സംരക്ഷണ ദിനം ആചരിച്ചു appeared first on Valanchery Online.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആന്റ് വർക്കേഴ്സ് എഞ്ചിനീയേഴ്സ് യൂണിയൻ വളാഞ്ചേരിയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നില്പ് സമരം നടത്തി
വളാഞ്ചേരി: പെട്രോൾ ഡീസൽ ജി. എസ്. ടിയിൽ ഉൾപെടുത്തുക, മോട്ടോർ തൊഴിലാളികൾക്കു 5000 രൂപ ധനസഹായം അനുവദിക്കുക, ഓട്ടോ- ടാക്സി ചാർജ് വർദ്ധിപ്പിക്കുക, പതിനഞ്ചുവർഷ വാഹന നിരോധനം പിൻവലിക്കുക, ഒരു വർഷത്തെ വാഹന  ഇൻഷുറൻസ് ഒഴിവാക്കുക, ഒരു ലക്ഷം രൂപ പലിശ രഹിത വായ്‌പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു മോട്ടോർ ആൻറ് എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന  സമരത്തിൻ്റെ ഭാഗമായി വളാഞ്ചേരിയിൽ വിവിധ പെട്രോൾ പമ്പുകൾക്ക് മുമ്പിൽ നിൽപ്പു സമരം നടത്തി.

വളാഞ്ചേരി ഭാരത് പെട്രോളിയം പമ്പിന് മുമ്പിൽ നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. ഐ.ഒ.സി പമ്പിന് മുമ്പിൽ മുസ് ലിം ലീഗ് മുനിസിപ്പൽ ജന.സെക്രട്ടറി സലാo വളാഞ്ചേരിയും ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിന് മുമ്പിൽ എസ്.ടി.യു (മോട്ടോർ) ജില്ലാ വൈസ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിലും ഉദ്ഘാടനം ചെയ്തു. എസ്.ടി.യു (മോട്ടോർ) നേതാക്കളായ എം.പി ഷാഹുൽ ഹമീദ്, കെ.എം.എസ് സ്വാദിഖ് തങ്ങൾ, ടി.പി അലി, പി.ടി മൻസൂർ, പി അലി, ടി ഷറഫുദ്ദീൻ, ഇർഷാദ്, ഷാഫി, ഫൈസൽ, ഷറഫു, നൗഷാദ്, റഷീദ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

The post വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മോട്ടോർ ആന്റ് വർക്കേഴ്സ് എഞ്ചിനീയേഴ്സ് യൂണിയൻ വളാഞ്ചേരിയിലെ പെട്രോൾ പമ്പുകൾക്ക് മുന്നിൽ നില്പ് സമരം നടത്തി appeared first on Valanchery Online.

കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു
വളാഞ്ചേരി: കുളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്രീൻ പവർ സാംസ്കാരിക സമിതിക്ക് ഓട്ടോ തൊഴിലാളികളുടെ സഹായ ഹസ്തം. ഗ്രീൻ പവറിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കും രോഗ ലക്ഷണമുള്ളവർക്കും ആസ്പത്രിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ഒരുക്കുന്ന വാഹനം വാങ്ങുന്ന തുകയിലേക്കാണ് മോട്ടോർ ആൻ്റ് എൻജിനീയറിംഗ് വർക്കേർസ് യൂണിയൻ(എസ് ടി യു )  വളാഞ്ചേരി യൂനിറ്റ് സമാഹരിച്ച 125162 രൂപ എസ് ടി യു യൂനിറ്റ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ കൈമാറിയത്. ഗ്രീൻ പവറിന് വേണ്ടി മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ടി.കെ. ആബിദലി ഏറ്റു വാങ്ങി. മുനിസിപ്പൽ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, റൂബി ഖാലിദ് ,എസ് ടി യു ജന.സെക്രട്ടറി കെ എം എസ് സാദിഖ് തങ്ങൾ, ട്രഷറർ എം പി സലിം ,സെക്രട്ടറി പി.ടി. മൻസൂർ, കെ.മുസ്തഫ മാസ്റ്റർ ,പി.കെ.അബ്ബാസ്, നൂറുൽ ആബിദ് നാലകത്ത് ‘ പി.ടി.നിസാർ, ഇർഷാദ് പരയോടത്ത്, മുർഷിദ് പി.ടി., സൈനുൽ ആബിദ് പി സംബന്ധിച്ചു.

The post കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു appeared first on Valanchery Online.

എടയൂർ പഞ്ചായത്ത് എസ്.ടി.യു കൺവെൻഷൻ നടത്തി
എടയൂർ : എടയൂർ പഞ്ചായത്ത് എസ്.ടി.യു കൺവെൻഷൻ അസീസ് കോടിയിലിൻ്റെ അദ്ധ്യക്ഷതയിൽ എസ്. ടി. യു ജില്ലാ സെക്രട്ടറി വി.പി.അബ്ദുറഹിമാൻ എന്ന മണി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്ത് സി.പി.എം ബി.ജെ.പി യുമായി ചേർന്ന് നടത്തി കൊണ്ടിരിക്കുന്ന അടവ് നയത്തിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു.

എസ്.ടി.യു വിൻ്റെ മുഴുവൻ അംഗങ്ങളേയും ക്ഷേമനിധിയിൽ ചേർക്കാൻ തീരുമാനിച്ചു.

എടയൂർ പഞ്ചായത്ത് എസ്.ടി.യു പ്രസിഡണ്ടായി പി.കമ്മുക്കുട്ടി മാസ്റ്ററേയും, വൈസ് പ്രസിഡണ്ടുമാരായി ചിറ്റകത്ത് അലവി, പി.സുബൈർ, സി.എച്ച് നദീർ എന്നിവരേയും, ജനറൽ സെക്രട്ടറിയായി മുളക്കൽ അബൂബക്കറിനേയും, ജോയിൻ്റ് സെക്രട്ടറിമാരായി ഇ.പി.ബഷീർ, കെ.കെ.ജബ്ബാർ, കലകപ്പാറ മൊയ്തീൻ,  എൻ.ടി.നാസർ, വി.മജീദ് എന്നിവരേയും ട്രഷറർ ആയി പി.പി. അബുവിനേയും തെരെഞ്ഞെടുത്തു.

The post എടയൂർ പഞ്ചായത്ത് എസ്.ടി.യു കൺവെൻഷൻ നടത്തി appeared first on Valanchery Online.

എസ്.ടി.യു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മലബാർ സ്പിന്നിങ് മില്ലിൽ സമരം സംഘടിപ്പിച്ചു
ആതവനാട്: എസ്.ടി.യു ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് നടന്ന തൊഴിലാളി സമരത്തിൽ തൊഴിലാളികളെയും തൊഴിൽ മേഖലയെയും സംരക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങളിൽ നടന്നുവരുന്ന പിൻവാതിൽ നിയമനങ്ങൾ നിർത്തുക, കോവിഡ് ധനസഹായം നൽകുക, പൊതുമേഖല തൊഴിലാളികൾക്ക് പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് മലബാർ സ്പിന്നിങ് മിൽ തൊഴിലാളികൾ നടത്തിയ സമരം എസ്.ടി.യു ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ്‌ കുട്ടി ഉൽഘാടനം ചെയ്തു. എസ്. അനസ്, അധ്യക്ഷത വഹിച്ചു. ഹംസ പട്ടാമ്പി മുഖ്യ പ്രഭാഷണം നടത്തി. ഷാജി മോൻ, അഷ്‌റഫ്‌, ജംഷീർ തുടങ്ങിയവർ പ്രസംഗിച്ചു.

The post എസ്.ടി.യു  ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി  മലബാർ സ്പിന്നിങ് മില്ലിൽ സമരം സംഘടിപ്പിച്ചു appeared first on Valanchery Online.

ഓട്ടോ തൊഴിലാളികൾക്ക് വായ്പാ പദ്ധതി; ധാരണാപത്രം കൈമാറി
വളാഞ്ചേരി : മോട്ടോർ ആൻഡ്‌ എൻജിനീയറിങ് വർക്കേഴ്‌സ് യൂണിയ(എസ്.ടി.യു)നും വളാഞ്ചേരി സഹകരണബാങ്കും ചേർന്ന് നടപ്പാക്കുന്ന ഓട്ടോ തൊഴിലാളികൾക്കുള്ള വായ്പാ പദ്ധതിയുടെ ധാരണാപത്രം യൂണിറ്റ് പ്രസിഡന്റ് മുഹമ്മദലി നീറ്റുകാട്ടിൽ ബാങ്ക് പ്രസിഡന്റ് അഷറഫ് അമ്പലത്തിങ്ങലിന് കൈമാറി.

യൂണിയൻ അംഗങ്ങളായ ഓട്ടോ തൊഴിലാളികൾക്ക് കുറഞ്ഞ പലിശനിരക്കിൽ 10,000 രൂപ വായ്പ ലഭിക്കും. പത്തുമാസംകൊണ്ട് 11,000 രൂപ തിരിച്ചയയ്ക്കുന്നതാണ് പദ്ധതി. രേഖകളുമായി ബാങ്കിലെത്തുന്നവർക്ക് അപേക്ഷാഫോറം ലഭിക്കും. എസ്.ടി.യു. യൂണിറ്റ് ജനറൽസെക്രട്ടറി പി.എം.എസ്. സാദിഖ് തങ്ങൾ, എം.പി. ഷാഹുൽ ഹമീദ്, ബാങ്ക് സെക്രട്ടറി പി. ശശികുമാർ, എൻ. നൗഷാദ് എന്നിവർ പങ്കെടുത്തു.

The post ഓട്ടോ തൊഴിലാളികൾക്ക് വായ്പാ പദ്ധതി; ധാരണാപത്രം കൈമാറി appeared first on Valanchery Online.

കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു
വളാഞ്ചേരി : കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ രണ്ട് കേന്ദ്രങ്ങളിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.പോസ്റ്റ്‌ഓഫീസിനുമുന്നിൽ എസ്.ടി.യു. ദേശീയസമിതിയംഗം മുഹമ്മദലി നീറ്റുകാട്ടിൽ, എം. ജയകുമാർ, എം.വി. ബാലൻ, പി. കുഞ്ഞാപ്പ, സി. വിനയൻ എന്നിവർ നേതൃത്വംനൽകി.

ബസ്‌സ്റ്റാൻഡ്‌ പരിസരത്തുനടന്ന പ്രതിഷേധസംഗമത്തിന് കെ.എം. ഫിറോസ്ബാബു, എം.പി. ഷാഹുൽഹമീദ്, എൻ. ഹരിദാസ്, കെ.പി. യൂനുസ് എന്നിവർ നേതൃത്വംനൽകി.

The post കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് വളാഞ്ചേരിയിൽ എസ്.ടി.യു പ്രതിഷേധസംഗമം സംഘടിപ്പിച്ചു appeared first on Valanchery Online.

എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി
കൽപകഞ്ചേരി : എം.വി അഹമ്മദ് മൂപ്പന്റെ സഹായത്തോടെ കൽപകഞ്ചേരി മേഖലാ എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി.

മുസ്‌ലിംലീഗ് ദേശീയ കൗൺസിൽ അംഗം എം.വി. അഹമ്മദ് മൂപ്പൻ കിറ്റുകൾ വിതരണം ചെയ്തു. എസ്.ഐ എസ്. കെ. പ്രിയൻ ഉദ്ഘാടനം ചെയ്തു. എസ്.ടി.യു മേഖലാ പ്രസിഡൻ്റ് റഫീഖ് മോയോട്ടിൽ അധ്യക്ഷനായി. പി.എം. ഹുസൈൻ ജിഫ്രി തങ്ങൾ, കെ.കെ. അബ്ദുൽ ബാരി, ഷമീം കള്ളിയത്ത്, ഒ. ജമാൽ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു. റാഫി കാലൊടി, എ.പി. ശിവരാജൻ, ഹാരിസ് മുതുവാട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.

The post എസ്.ടി.യുവിൻ്റെ നേതൃത്വത്തിൽ കടുങ്ങാത്തുകുണ്ട് ടൗണിലെയും പരിസര പ്രദേശങ്ങളിലെയും 150 ഓളം ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ നൽകി appeared first on Valanchery Online.

കാടാമ്പുഴ എസ്.ടി.യു നിർമ്മിക്കുന്ന ബൈത്തുറഹ്മക്ക് കട്ടില വെക്കൽ നിർവ്വഹിച്ചു
കാടാമ്പുഴ: കാടാമ്പുഴ ടൗൺ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ (എസ്.ടി.യു) ഡ്രൈവർ അക്ബറലിക്ക് വേണ്ടി എ.സി. നിരപ്പിൽ നിർമ്മിക്കുന്ന ബൈത്തുറഹ്മക്ക് കട്ടില വെക്കൽ സയ്യിദ് വി.ടി.എച്ച് തങ്ങൾ നിർവ്വഹിച്ചു. മുസ്ലിം ലീഗ് മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ. സുബൈർ, വൈസ് പ്രസിഡന്റ് ടി.പി. കുഞ്ഞുട്ടി ഹാജി, പി.ടി. ആലിഹാജി, ഒ.പി. കുഞ്ഞിമുഹമ്മദ്, ഒ.കെ. കുഞ്ഞിപ്പ, ഇബ്രാഹീം കുട്ടി പുല്ലാട്ടിൽ, നാസർ ചേരുങ്ങൽ, ജാഫറലി എ.പി, ജുനൈദ് പാമ്പലത്ത്, ദാവൂദ് സി അവറാൻകുട്ടി, മുഹമ്മദ് അലി, ഖാലിദ്,മൊയ്ദീൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു.

കാടാമ്പുഴ ടൗൺ സ്വതന്ത്ര മോട്ടോർ തൊഴിലാളി യൂണിയൻ(എസ്. ടി. യു ) നിർമ്മിക്കുന്ന ബൈത്തുറഹ്മ കട്ടില വെക്കൽ കർമ്മം സയ്യിദ് വി.ടി.എച്ച് തങ്ങൾ നിർവ്വഹിക്കുന്നു

The post കാടാമ്പുഴ എസ്.ടി.യു നിർമ്മിക്കുന്ന ബൈത്തുറഹ്മക്ക് കട്ടില വെക്കൽ നിർവ്വഹിച്ചു appeared first on Valanchery Online.