strike Archives - Valanchery Online
അക്ഷയ സെന്ററുകൾ നാളെ പണിമുടക്കും
മലപ്പുറം : സർക്കാരിന്റെ അവഗണനയിലും അനാവശ്യ ഇടപെടലിലും പ്രതിഷേധിച്ച് ജില്ലയിലെ അക്ഷയസെന്റർ സംരംഭകർ ബുധനാഴ്ച പണിമുടക്കുന്നു. സ്റ്റേറ്റ് ഐ.ടി. എംപ്ലോയീസ് യൂണിയൻ, ഫോറം ഓഫ് അക്ഷയ സെന്റർ എന്റർപ്രണേഴ്‌സ് എന്നീ സംഘടനകളാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സെന്ററുകളുടെ പ്രതിസന്ധി പരിഹരിക്കാൻ ഒരു നടപടിയും സർക്കാർ കൈക്കൊള്ളുന്നില്ലെന്ന് സംരംഭകർ പറഞ്ഞു. വിജിലൻസിനെക്കൊണ്ട് സംസ്ഥാനമൊട്ടാകെ റെയ്‌ഡ് ചെയ്യിച്ച് അക്ഷയസംരംഭകരെ തട്ടിപ്പുകാരാക്കി ചിത്രീകരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. അക്ഷയകേന്ദ്രങ്ങളിലെ അനാവശ്യ പരിശോധന അവസാനിപ്പിക്കുക, പതിറ്റാണ്ടുമുമ്പ് നിശ്ചയിച്ച സേവനനിരക്ക് പുതുക്കുക, സംരംഭക സംഘടനാപ്രതിനിധികളുമായുള്ള യോഗം ഉടൻ വിളിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്. അക്ഷയക്ക് സമാന്തരമായി വ്യക്തികൾ തുടങ്ങിയിട്ടുള്ള അനധികൃത സേവനകേന്ദ്രങ്ങൾ അടച്ചുപൂട്ടണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. എസ്.ഐ.ടി.ഇ.യു. സംസ്ഥാന ജന. സെക്രട്ടറി പി.പി. അബ്ദുൾ നാസർ, എഫ്.എ.സി.ഇ. ജില്ലാപ്രസിഡന്റ് മഹർഷാ കളരിക്കൽ, അഷ്‌റഫ് പട്ടാക്കൽ, കെ.പി. ഷിഹാബ് പടിഞ്ഞാറ്റുമുറി, പി. ജയസുധ, സജ്‌ന ആലുങ്ങൽ തുടങ്ങിയവർ പങ്കെടുത്തു.
The post അക്ഷയ സെന്ററുകൾ നാളെ പണിമുടക്കും appeared first on Valanchery Online.
കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു
തൃക്കണാപുരം : കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ പ്രതിഷേധവുമായെത്തിയ വിദ്യാർഥികൾ ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്‌ച രാവിലെ ഒൻപതോടെയാണ് ആരേയും ഓഫീസിനകത്തേക്ക്‌ പ്രവേശിപ്പിക്കാതെ ഒരുവിഭാഗം വിദ്യാർഥികൾ ഉപരോധമേർപ്പെടുത്തിയത്.
പുതിയ പ്രിൻസിപ്പൽ അധികാരത്തിലേറിയശേഷം കാമ്പസിലെ സംഘർഷങ്ങളിൽ വിചിത്രമായ നടപടിയാണ് കൈക്കൊള്ളുന്നതെന്നും പലകാര്യത്തിലും ഏകപക്ഷീയമായി തീരുമാനമെടുക്കുകയാണെന്നും വിദ്യാർഥികൾ ആരോപിച്ചു. തക്കതായ കാരണങ്ങളില്ലാതെ രണ്ടു വിദ്യാർഥികളെ അന്വേഷണവിധേയമായും തുടർന്ന് നാലുമാസത്തേക്കും സസ്‌പെൻഡ് ചെയ്‌തെന്നും തുടർന്ന് നീതിക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടിവന്നെന്നും വിദ്യാർഥികൾ പറഞ്ഞു.
ഒരു വിദ്യാർഥിയെ ജാതീയമായി അധിക്ഷേപിച്ചെന്നും വിദ്യാർഥികൾ ആരോപിച്ചു. പോലീസ് എത്തി പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടങ്കിലും പ്രിൻസിപ്പൽ ചർച്ചയ്ക്ക് തയ്യാറാകാതെ പിരിഞ്ഞുപോകില്ലന്ന് വിദ്യാർഥികൾ നിലപാടെടുത്തു. തുടർന്ന് വിദ്യാർഥികളും പോലീസും പ്രിൻസിപ്പലും ചേർന്ന് നടത്തിയ ചർച്ചയെ തുടർന്നാണ് പതിനൊന്നോടെ പ്രതിഷേധം അവസാനിപ്പിച്ചത്. ചൊവ്വാഴ്‌ച പോലീസ് സ്റ്റേഷനിൽവെച്ച് പ്രശ്‌നം ചർച്ചചെയ്യാമെന്ന് പോലീസ് ഉറപ്പുനൽകിയതായി വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, സംഘർഷങ്ങളിലേർപ്പെടുന്ന വിദ്യാർഥികൾക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുന്നതാണ് വിദ്യാർഥികളുടെ പ്രതിഷേധത്തിനു കാരണമെന്നും സമാധാനപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനായി ഉചിതമായ നടപടികൾ തുടർന്നും കൈക്കൊള്ളുമെന്നും പ്രിൻസിപ്പൽ ഐ. റഹ്‌മത്തുന്നിസ പറഞ്ഞു. വിദ്യാർഥികൾ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ പറഞ്ഞു.
The post കുറ്റിപ്പുറം എം.ഇ.എസ്. എൻജിനിയറിങ് കോളേജിൽ പ്രിൻസിപ്പലിനെതിരേ വിദ്യാർഥികളുടെ പ്രതിഷേധം; ഓഫീസ് ഉപരോധിച്ചു appeared first on Valanchery Online.
പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു
ഇരിമ്പിളിയം:രാജ്യത്തെ രക്ഷിക്കുക -ജനങ്ങളെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 28-29 തിയ്യതികളിൽ രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാൻ ഇരിമ്പിളിയം പഞ്ചായത്ത് സംയുക്ത തൊഴിലാളി യൂണിയൻ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി ഇരിമ്പിളിയം കൊടുമുടിയിൽ നിന്നും വലിയകുന്ന് വരെ സംയുക്ത തൊഴിലാളി യൂണിയൻ സംഘടിപ്പിച്ച വിളംബര ജാഥയുടെ ഉൽഘാടനം കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) മലപ്പുറം ജില്ലാ സെക്രട്ടറി ബാവ മാസ്റ്റർ കാളിയത്ത് നിർവ്വഹിച്ചു.
സമാപന സമ്മേളനം എസ് ടി യു നേതാവ് പി – കുഞ്ഞുമൊയ്തീൻ കുട്ടി മാസ്റ്റർ ഉൽഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ CPM ഇരിമ്പിളിയംലോക്കൽ കമ്മിറ്റി മെമ്പറും സിഐടി യു നേതാവും ജാഥാ ക്യാപ്റ്റനുമായ ജയകുമാർ ജാഥക്ക്  നേതൃത്വം നൽകി.. ജാഥാ മാനേജർ രാധ ടീച്ചർ, Kബാലകൃഷ്ണൻ (KSKTU), സുരേഷ് വലിയ കുന്ന്(എ ഐ ടി യു സി) ദാമോദരൻ (വലിയകുന്ന് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ) മണികണ്ഠൻ ചോലക്കൽ (ഐ എൻ ടി യുസി), രാജീവ് (എ ഐ ടി യു സി), മനോജ് (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയ്‌സ് യൂണിയൻ) എന്നിവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രസംഗിച്ചു.
The post പൊതുപണിമുടക്ക് വിജയിപ്പിക്കും; ഇരിമ്പിളിയത്ത് സംയുക്ത തൊഴിലാളി യൂണിയൻ വിളംബര ജാഥ സംഘടിപ്പിച്ചു appeared first on Valanchery Online.
ദേശീയ പണിമുടക്ക്: സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കാൽനട പ്രചരണ ജാഥ നടത്തി
വളാഞ്ചേരി: ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രവാക്യവുമായി 28, 29 തിയ്യതികളിൽ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്കിൻ്റെ പ്രചരണാർഥം വളാഞ്ചേരി മുനിസിപ്പൽ സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ കാൽനട ജാഥ നടത്തി. വൈകിട്ട് 4നു കൊട്ടാരത്ത് എസ് ടി യു ജില്ലാ വൈസ് പ്രസിഡൻ്റ് വി പി അബ്ദു റഹ്മാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കാവുംപുറത്ത് സമാപിച്ചു. കെ എം ഫിറോസ് ബാബു, കെ ആർ സുകുമാരൻ, മുഹമ്മദലി നീറ്റുകാട്ടിൽ, ജാഥാ ക്യാപ്റ്റൻ കെ പി യൂനുസ്, ബാബുരാജ്, വി കെ രാജേഷ്, എം വി ബാലൻ പ്രസംഗിച്ചു. എം പി ഷാഹുൽ ഹമീദ്, ഹരികുമാർ ,ടി പി പ്രേമരാജൻ, റഷീദ് ഇ പി മുഹമ്മദലി നേതൃത്വം നൽകി.
The post ദേശീയ പണിമുടക്ക്: സംയുക്ത തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ കാൽനട പ്രചരണ ജാഥ നടത്തി appeared first on Valanchery Online.
ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു
The post ഇന്ന് മുതല്‍ നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു appeared first on Valanchery Online.
27ന് ​ഭാ​ര​ത് ബ​ന്ദ്; കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നം
തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം 27ലെ ​ഭാ​ര​ത് ബ​ന്ദ് സം​സ്ഥാ​ന​ത്ത് ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ സ​മി​തി തീ​രു​മാ​നി​ച്ചു. രാ​വി​ലെ ആ​റു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. പ​ത്ത് മാ​സ​മാ​യി ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന് പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രെ രാ​ജ്യം മു​ഴു​വ​നാ​യി ഭാ​ര​ത് ബ​ന്ദ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
വ്യാ​പാ​രി സ​മൂ​ഹ​വും ഹ​ർ​ത്താ​ലി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് സം​യു​ക്ത​സ​മി​തി അ​ഭ്യ​ർ​ഥി​ച്ചു. പ​ത്രം, പാ​ൽ, ആം​ബു​ല​ൻ​സ്, മ​രു​ന്നു വി​ത​ര​ണം, ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം, വി​വാ​ഹം, രോ​ഗി​ക​ളു​ടെ സ​ഞ്ചാ​രം, മ​റ്റ് അ​വ​ശ്യ സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.
The post 27ന് ​ഭാ​ര​ത് ബ​ന്ദ്; കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ലാ​യി ആ​ച​രി​ക്കാ​ൻ തീ​രു​മാ​നം appeared first on Valanchery Online.
സെപ്തംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ
The post സെപ്തംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കർഷക സംഘടനകൾ appeared first on Valanchery Online.
ദേശീയ പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകളുടെ 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്നലെ അർദ്ധരാത്രി ആരംഭിച്ചു. തൊഴിൽ കോഡ് പിൻവലിക്കുക, ആദായ നികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നൽകുക, എല്ലാവർക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നൽകുക, കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്. 10 ദേശീയ സംഘടനകളും ബാങ്ക്, ഇൻഷ്വറൻസ്, റെയിൽവേ, കേന്ദ്ര, സംസ്ഥാന ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. ബി.എം.എസ് പണിമുടക്കിലില്ല.
സംസ്ഥാനത്ത് പണിമുടക്ക് ഹർത്താൽ പ്രതീതി സൃഷ്ടിക്കാനാണ് സാദ്ധ്യത. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആശുപത്രി, പാൽ, പത്രം എന്നിവയെയും ഒഴിവാക്കി. കെ.എസ്.ആർ.ടി.സി, ടാക്‌സി, ഓട്ടോ സർവീസുകളുണ്ടാകില്ല. കടകൾ അടഞ്ഞുകിടക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകൾ പ്രവർത്തിക്കും.
The post ദേശീയ പണിമുടക്ക് ആരംഭിച്ചു appeared first on Valanchery Online.
ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; പാൽ, പത്രം, ഇലക്‌ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കി
തിരുവനന്തപുരം: ഇന്ന് അർദ്ധരാത്രി മുതൽ നാളെ അർദ്ധരാത്രി വരെ സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടക്കും. പാൽ, പത്രം, ഇലക്‌ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. ബാങ്ക്, ഇൻഷ്വറൻസ്, ബി.എസ്.എൻ.എൽ, കെ.എസ്.ആർ.ടി.സി മേഖലകളിലെ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കും. വ്യാപാരി വ്യവസായികൾ പിന്തുണ നൽകിയിട്ടുള്ളതിനാൽ വ്യാപാര സ്ഥാപനങ്ങളും കർഷകത്തൊഴിലാളികൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാൽ ആ മേഖലയും പ്രവർത്തിക്കില്ലെന്ന് സംയുക്ത സമരസമിതി നേതാക്കൾ അറിയിച്ചു. അത്യാവശ്യങ്ങൾക്കായി പോകുന്ന വാഹനയാത്രക്കാരെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് രാത്രി പന്തംകൊളുത്തി പ്രകടനവും നാളെ സമരകേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡ പ്രകാരം പ്രതിഷേധസമരവും നടക്കും. ബി.എം.എസ് ഒഴികെ രാജ്യത്തെ മറ്റ് ട്രേഡ് യൂണിയനുകൾ പണിമുടക്കിൽ പങ്കെടുക്കും.
The post ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ; പാൽ, പത്രം, ഇലക്‌ഷൻ ഓഫീസുകൾ എന്നിവയെ ഒഴിവാക്കി appeared first on Valanchery Online.
സി.പി.എം വളാഞ്ചേരിയിൽ വീട്ടുമുറ്റപ്രതിഷേധം സംഘടിപ്പിച്ചു
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ CPI(M) സംസ്ഥാനത്ത് പാർട്ടി മെമ്പർമാരെയും  അനുഭാവികളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച വീട്ടുമുറ്റപ്രതിഷേധത്തിൻ്റെ ഭാഗമായി സി പി എം ജില്ലാ സെക്രട്ടേറിയേറ്റ് മെമ്പർ വി.പി സക്കറിയയുടെ വീട്ടിൽ പ്രതിഷേധ സത്യഗ്രഹം നടന്നു. പ്രതിഷേധ സത്യഗ്രഹത്തിൽ കൺസ്യൂമർ ഫെഡ് ചെയർമാൻ
എം. മെഹബൂബ്, കൺസ്യൂമർ ഫെഡ് ClTU യൂണിയൻ സെക്രട്ടറി K ഗിരീഷ് കുമാർ SFl ദേശീയ പ്രസിഡൻറ് വി.പി സാനു, റംല, ഗാഥ, ഫൈസൽ എന്നിവർ പങ്കെടുത്തു.
The post സി.പി.എം വളാഞ്ചേരിയിൽ  വീട്ടുമുറ്റപ്രതിഷേധം സംഘടിപ്പിച്ചു appeared first on Valanchery Online.
ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക് പത്തിന്
മലപ്പുറം : പെട്രോൾ, ഡീസൽ വിലവർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് 10-ന് ജില്ലയിലെ ഓട്ടോ-ടാക്സി തൊഴിലാളികൾ പണിമുടക്കും. രാവിലെ ആറുമുതൽ പകൽ 12 വരെ നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കാൻ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോഴ്‌സ് സംയുക്ത തൊഴിലാളി യൂണിയൻ സമരസമിതി ജില്ലാ യോഗം തീരുമാനിച്ചു. പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരിക, ടാക്സി നിരക്കുകൾ കാലോചിതമായി പരിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പണിമുടക്കിന്റെ ഭാഗമായി എല്ലാ ഓട്ടോ-ടാക്സി സ്റ്റാൻഡുകളിലും കരിങ്കൊടി കെട്ടി പ്രതിഷേധിക്കും.യോഗം വി.എ.കെ. തങ്ങൾ ഉദ്ഘാടനംചെയ്തു.
The post ഓട്ടോ-ടാക്‌സി തൊഴിലാളികളുടെ പണിമുടക്ക് പത്തിന് appeared first on Valanchery Online.
ദേശീയ പണിമുടക്ക്; തൊഴിലാളി യൂണിയനുകൾ വളാഞ്ചേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് നടത്തുന്ന ദേശീയ പണിമുടക്കിന് ഐക്യധാർഢ്യം പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പൊതുയോഗവും നടത്തി. എസ് ടി യു ജില്ലാ സെക്രട്ടറി വി.പി.അബ്ദുറഹ്മാൻ എന്ന മണി ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയാ സെക്രട്ടറി കെ എം ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. എസ് ടി യു (മോട്ടോർ ) ജില്ലാ വൈസ് പ്രസിഡൻറ് മുഹമ്മദലി നീറ്റുകാട്ടിൽ, കെ.പി ശങ്കരൻ മാസ്റ്റർ, അഷ്റഫലി കാളിയത്ത്, കെ.വി.ഉണ്ണികൃഷ്ണൻ, കെ.മുസ്തഫ മാസ്റ്റർ, കെ.പി. യൂനുസ്, സുന്ദരൻ മാസ്റ്റർ ,പി.ജയപ്രകാശ്, സ്വാദിഖ് തങ്ങൾ, എൻ.വേണുഗോപാലൻ പ്രസംഗിച്ചു.എം.ജയകുമാർ, എം.പി.ഷാഹുൽ ഹമീദ്, കരുണാകരൻ, എം.വി.ബാലൻ, പി.മോഹനൻ നേതൃത്വം നൽകി.
The post ദേശീയ പണിമുടക്ക്; തൊഴിലാളി യൂണിയനുകൾ വളാഞ്ചേരിയിൽ പ്രകടനവും പൊതുയോഗവും നടത്തി appeared first on Valanchery Online.