street walk Archives - Valanchery Online

ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല കമ്മറ്റി കാൽനടപ്രചരണ ജാഥ സംഘടിപ്പിച്ചു
വളാഞ്ചേരി: വികസന വഴിയിൽ യുവജനയാത്ര എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല കമ്മറ്റി യൂണിറ്റിലുടനീളം കൽനടപ്രചരണജാഥ സംഘടിപ്പിച്ചു. മൂച്ചിക്കൽ ദ്വീപ് യൂണിറ്റിൽ നിന്നും മുതിർന്ന മാടമ്പിയേട്ടൻ (മാനു) ജാഥ ക്യാപ്റ്റന് പതാക കൈമാറി ജാഥ ആരംഭിച്ചു. തുടർന്ന് കാട്ടിപ്പരുത്തി, നിരപ്പ്, മുക്കിലപ്പീടിക യൂണിറ്റുകളിലൂടെ  ജാഥ യാത്ര തിരിച്ച് മുക്കിലപ്പീടികയിൽ സമാപിച്ചു. സമാപന പൊതുയോഗം കെ എം ഫിറോസ് ബാബു (ഡി.വൈ.എഫ്.ഐ മുൻ ബ്ലോക്ക്‌ പ്രസിഡന്റ്) ഉത്ഘാടനം നിർവഹിച്ചു. വിശാഖ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി സലാം അധ്യക്ഷതയും വഹിച്ചു. സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം പ്രേമരാജൻ മാഷ് ചടങ്ങിൽ അഭിസംബോധന ചെയ്തു സംസാരിച്ചു. ജാഥ ക്യാപ്റ്റൻ സഖാവ് ജയൻ നന്ദിയും പറഞ്ഞു.

The post ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല കമ്മറ്റി കാൽനടപ്രചരണ ജാഥ സംഘടിപ്പിച്ചു appeared first on Valanchery Online.