street vendor Archives - Valanchery Online
street vendor Archives - Valanchery Online
നടുവട്ടത്ത് ലോറി തട്ടുകടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക്​ പരിക്ക്​
എടപ്പാള്‍: നിയന്ത്രണംവിട്ട ലോറി തട്ടുകടയിലേക്ക് പാഞ്ഞ് കയറി ഒരാള്‍ക്ക് പരിക്കേറ്റു. സംസ്ഥാനപാതയിലെ നടുവടത്ത് ചൊവ്വാഴ്ച പുലര്‍ച്ച ഒന്നിനാണ് അപകടം. പരിക്കേറ്റ തട്ടുകട നടത്തിപ്പുകാരൻ നടുവട്ടം സ്വദേശി ജ്യോതിബാസിനെ (37) ശുകപുരം ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നടുവട്ടം സ​െൻററില്‍ എൻജിന്‍ തകരാറിനേ തുടര്‍ന്ന് ലോറി നിര്‍ത്തിയിട്ടിരുന്നു. ഈ ലോറി ഒരുസംഘം യുവാക്കള്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് പിറകിലേക്ക് തള്ളുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ട ലോറി […]
The post നടുവട്ടത്ത് ലോറി തട്ടുകടയിലേക്ക് പാഞ്ഞുകയറി ഒരാൾക്ക്​ പരിക്ക്​ appeared first on Valanchery Online.