street light Archives - Valanchery Online
നോക്കുകുത്തിയായി കുളമംഗലത്തെ ഹൈ മാസ്റ്റ് ലൈറ്റ്; ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് സിപിഐഎം
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയിലെ കുളമംഗലം അങ്ങാടിയിൽ നഗരസഭ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റ് മാസങ്ങളോളമായി പ്രവർത്തനരഹിതമാണ്. ചുറ്റുവട്ടത്തുള്ള കടകൾ അടച്ചുകഴിഞ്ഞാൽ അങ്ങാടി ഇരുട്ടിലാണ്. പ്രവർത്തനരഹിതമായി കിടക്കുന്ന ഹൈമാസ്റ്റ് ലൈറ്റ് ശരിയാക്കാൻ നടപടി സ്വീകരിക്കാത്ത നഗരസഭാ അധികാരികൾക്കെതിരെ സിപിഐഎം കുളമംഗലം ബ്രാഞ്ച് ചൂട്ട് കത്തിച്ചു പ്രതിഷേധിച്ചു. പ്രതിഷേധ സമരം സിപിഐഎം വളാഞ്ചേരി ലോക്കൽ കമ്മിറ്റിഅംഗം KP യാസർ അറഫാത്ത്  ഉദ്ഘടനം നിർവഹിച്ചു. MP ദിലീപ് കുമാർ  ആധ്യക്ഷത വഹിച്ചു. വിശാഖ് ഉണ്ണി, കെ ആസിഫ്, കെ.പി മുഹമ്മദ് അലി, ആമീൻ വാഴയിൽ, K രാജൻ, ഷബീബ് എന്നിവർ നേതൃത്വം നൽകി.
The post നോക്കുകുത്തിയായി കുളമംഗലത്തെ ഹൈ മാസ്റ്റ് ലൈറ്റ്; ചൂട്ട് കത്തിച്ച് പ്രതിഷേധിച്ച് സിപിഐഎം appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു. പതിനൊന്ന് കോളനികളിലാണ് ആദ്യഘട്ടം വിളക്കുകൾ സ്ഥാപിച്ചത്. 2020-21 വർഷത്തിൽ 1,58,000 രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളിലായി നഗരസഭയിലെ മുഴുവൻ കോളനികളിലും തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. ഇതിനുള്ള വൈദ്യുതിക്കമ്പികൾ വലിക്കുന്ന പണി അവസാനഘട്ടത്തിലാണ്.
നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ സ്വിച്ച്ഒാൺ ചെയ്തു. മരാമത്ത് സ്ഥിരംസമിതി അധ്യക്ഷ റൂബി അധ്യക്ഷതവഹിച്ചു. വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സി.എം. റിയാസ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ദീപ്തി ശൈലേഷ്, ഷാഹിന റസാഖ്, കെ.എം. ഗഫൂർ, പറശ്ശേരി അസൈനാർ, കെ.എം. അബ്ദുൾ അസീസ്, ടി.കെ. ആബിദലി തുടങ്ങിയവർ പ്രസംഗിച്ചു.
The post വളാഞ്ചേരി നഗരസഭ എസ്.സി. കോളനികളിലെ തെരുവുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചു appeared first on Valanchery Online.
വളാഞ്ചേരിയിൽ 1066 സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു
The post വളാഞ്ചേരിയിൽ 1066 സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.
വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു
വളാഞ്ചേരി നഗരസഭ  നടപ്പിലാക്കുന്ന നഗര സൗന്ദര്യ വൽക്കരണത്തിന്റെ ഭാഗമായി മാജിക്ക് ക്രിയേഷൻ എന്ന സ്ഥാപനവുമായി സഹകരിച്ച് കൊണ്ട് വളാഞ്ചേരി ടൗണിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചതിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.കെ റുഫീനയുടെ അദ്ധ്യക്ഷതയിൽ കോട്ടക്കൽ നിയോജക മണ്ഡലം MLA  Prof. ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.
മരാമത്ത് സ്റ്റാന്റിഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ സ്വാഗതവും വൈസ് ചെയർമാൻ കെ.എം ഉണ്ണികൃഷണൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ സി.രാമകൃഷ്ണൻ, എം.മൈമൂന, സി ഷഫീന കൗൺസിലർമാരായ കെ.വി ഉണ്ണികൃഷ്ണൻ, ടി.പി അബ്ദുൽ ഗഫൂർ, ഇൻസ്പെക്ടർ ഓഫ് പോലീസ് മനോഹരൻ ടി, അഷ്റഫ് അമ്പലത്തിങ്ങൽ, പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, ടി പത്മകുമാർ, പൈങ്കൽ ഹംസ, വി.പി.എം സാലി, സൈതാലി കുട്ടി, നീറ്റുകാട്ടിൽ മുഹമ്മദാലി, കൗൺസിലർ മാരായ മൂർക്കത്ത് മുസ്തഫ, രഘുനാഥൻ, യു മുജീബ് റഹ്മാൻ, ഷാഹുൽ ഹമീദ്, സുബൈദ, ഫാത്തിമ നസിയ, തുടങ്ങിയവർ സംബന്ധിച്ചു.
The post വളാഞ്ചേരി ടൗണിൽ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു appeared first on Valanchery Online.