street lamp Archives - Valanchery Online

മാറാക്കര പഞ്ചായത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ ഉത്ഘാടനം നിർവഹിച്ചു
മാറാക്കര പഞ്ചായത്ത്‌ ഒന്നാം വാർഡിൽ 2019-20വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിന്റെ വിവിധ പ്രദേശങ്ങളായ പൂവൻതല സ്വയംഭൂശിവക്ഷേത്രം, താഴെപടി തൈക്കാട്ടുചോല, ആറ്റുപുറം അഞ്ചുടി, കല്ലൻ വല്ല്യാപ്പുറോഡ് എന്നിവിടങ്ങളിൽ സ്‌ഥാപിച്ച സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ ഉത്ഘാടനം രണ്ടത്താണി പൂവൻതല സ്വയംഭൂശിവക്ഷേത്ര പരിസരത്തു വെച്ച്വാ വാർഡ് മെമ്പർ പള്ളിമാലിൽ മുഹമ്മദലിയുടെ അധ്യക്ഷതയിൽ മാറാക്കര പഞ്ചായത്ത്‌ പ്രസിഡന്റ് വി മധുസൂദനൻ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്ര ഭാരവാഹികളായ ഉണ്ണികൃഷ്ണൻ കാവനാട്ട്, അനിൽ നാരായണമൂർത്തി, ഗംഗാധരൻ, ഗിരിവാസൻ, പ്രേമദാസ്‌, ഉണ്ണി മാട്ടുമ്മൽ, ഉണ്ണി കളത്തിങൽ, റഷീദ് മാസ്റ്റർ, അബു തയ്യിൽ, ലത്തീഫ് കെ, ഗഫൂർ കാര്യാടൻ, മജീദ് തയ്യിൽ, നൗഷാദ് കെ, അജ്മൽ മോയോട്ടിൽ, കമറുദ്ധീൻ പി, ഹൈദ്രസ് പി, ബീരാൻ തയ്യിൽ, കിലാബ് എൻകെ, സൈദ് കാര്യാടൻ, ക്ഷേത്ര ഭാരവാഹികൾ, നാട്ടുകാർ നിരവധി സ്ത്രീകളും കുട്ടികളും പങ്കെടുത്തു. ക്ഷേത്രകമ്മിറ്റിയുടെ വക മധുര വിതരണവും നടത്തി.

The post മാറാക്കര പഞ്ചായത്തിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകളുടെ ഉത്ഘാടനം നിർവഹിച്ചു appeared first on Valanchery Online.