stray dogs Archives - Valanchery Online

തെരുവ് നായ ശല്യം; കല്പകഞ്ചേരിയിൽ അഞ്ച് ആടുകളെ കടിച്ച് കൊന്നു
കല്പകഞ്ചേരി : കല്പകഞ്ചേരി കുറുകത്താണി ഉമ്മിണികടവത്ത് അബ്ദുൾ ഹമീദിന്റെ വീട്ടിൽ കൂട് തകർത്ത് അഞ്ച് ആടുകളെ തെരുവുനായ്ക്കൾ കടിച്ചുകീറി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മാസങ്ങളായി ഈ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമാവുന്നതായി നാട്ടുകാർ പറയുന്നു.

The post തെരുവ് നായ ശല്യം; കല്പകഞ്ചേരിയിൽ അഞ്ച് ആടുകളെ കടിച്ച് കൊന്നു appeared first on Valanchery Online.

തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നന്മ കൂട്ടായ്മ
അരീക്കോട്: ട്രിപ്പിൾ ലോക്ക്ഡൗൺ ആരംഭിച്ചതോടെ തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നൻമ കൂട്ടായ്മ.ദിവസവും ഭക്ഷണമൊരുക്കി അരീക്കോടിൻ്റെ വിവിധ ഭാഗങ്ങളിൽ ഒഴിഞ ഇടങ്ങളിൽ ഇലയിൽ ഭക്ഷണം വിളമ്പി തെരുവ്നായ്ക്കൾക്ക് നൽകുകയാണ് ചെയ്യാറുള്ളത്.

ഹർത്താൽ, ഹോട്ടലുകൾ തുറക്കാതിരിക്കുന്ന ദിവസങ്ങളിൽ ഒക്കെ നൻമ കൂട്ടായ്മ തെരുവ് നായ്ക്കൾക്ക്ഭക്ഷണം  നൽകാറുണ്ടെന്ന് നൻമ കൂട്ടായ്മയിലെ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകുന്നഅരീക്കോട് ബസ് സ്റ്റാൻഡിലെ ലോഡിംഗ് തൊഴിലാളിയായ മുജീബ് മേക്കുത്ത് പറഞ്ഞു ‘സലീന അരിക്കോട്, അബ്ദുറഹിമാൻ ഐടി ഐ, നൂർ മൈത്ര, സലാം കടുങ്ങല്ലൂർ, ശിഹാബ് തെക്കേതല, സലാം പാനോളി, ശറഫുമൈത്ര ഉൾപ്പെടുന്നവരാണ് ഭക്ഷണമൊരുക്കി നൽകുന്നത്.

The post തെരുവ് നായ്ക്കൾക്ക് ഭക്ഷണമൊരുക്കി അരീക്കോടിലെ നന്മ കൂട്ടായ്മ appeared first on Valanchery Online.

തെരുവ് നായ്ക്കൾക്ക് ഭക്ഷണം വിളമ്പി എമർജൻസി റെസ്ക്യൂ ഫോഴ്സ് വളാഞ്ചേരി യൂണിറ്റ്
വളാഞ്ചേരി: കോവിഡ്19 പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തെരുവിലലയുന്ന നായ്ക്കൾക്ക് ഭക്ഷണം വിളമ്പി എമർജൻസി റെസ്ക്യൂ ഫോഴ്സ് വളാഞ്ചേരി യൂണിറ്റ്. വളാഞ്ചേരി, കാടാമ്പുഴ, കുറ്റിപ്പുറം നഗരങ്ങളിലെ വിവിധ പ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്ക്കൾക്ക് ചോറു വിളമ്പിയാണ് ഇ.ആർ.എഫ് വളാഞ്ചേരി യൂണിറ്റ് സഹജീവി സ്നേഹത്തിനു മാതൃകയായത്. അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ യും പ്രധാനമന്ത്രിയും കേരള മുഖ്യമന്ത്രിയും ലോക്ഡൗൺ കാലത്ത് തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കണം എന്നു പറഞ്ഞെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടെ മുഖം തിരിക്കുകയായിരുന്നു. ആ പശ്ചാത്തലത്തിലാണ് ഇന്ത്യൻ വെറ്റിനറി അസോസിയേഷന്റെ സഹകരണത്തോടെ തെരുവിലെ മൃഗങ്ങൾക്ക് ഭക്ഷണമൊരുക്കാൻ  ഇ ആർ എഫ് മുന്നിട്ടിറങ്ങിയത്. ഇ.ആർ.എഫ് വളണ്ടിയർമാരായ കുഞ്ഞുമോൻ വളാഞ്ചേരി, റഫീക്ക്, സുലൈമാൻ, അയ്യപ്പദാസ്, സുരേഷ് വലിയകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി. സമാന പ്രവൃത്തിയുമായി മറ്റ് യൂണിറ്റുകളും ജില്ലയുടെ പല ഭാഗത്തും കർമ്മനിരതരാണ്.

The post തെരുവ് നായ്ക്കൾക്ക് ഭക്ഷണം വിളമ്പി എമർജൻസി റെസ്ക്യൂ ഫോഴ്സ് വളാഞ്ചേരി യൂണിറ്റ് appeared first on Valanchery Online.