stray dog Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി
വളാഞ്ചേരി:-വളാഞ്ചേരി നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും കീഴിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി.പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. അനിമൽ റെസ്ക്യൂ ടീം മലപ്പുറത്തിന്റെ സഹകരണത്തോടെ വളാഞ്ചേരി സീനിയർ വെറ്റിനറി സർജൻ ഡോ. അബ്ദുൽ ഗഫൂർ പൂങ്ങോടന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ സജി കെ. ഫിലിപ്പ് നായകൾക്ക് പ്രതിരോധ മരുന്നുകൾ നൽകി.വളാഞ്ചേരി ടൗണിലും പരിസകളും കേന്ദ്രീകരിച്ചാണ് ആദ്യവാക്സിനേഷൻ നടത്തുന്നത്.രാവിലെ ആരംഭിച്ചതു മുതൽ 140 ഓളം തെരുവ് നായകൾക്കാണ് വാക്സിനേഷൻ നൽകിയത്.കൗൺസിലർമാരായ സിദ്ധിഖ് ഹാജി കുളപ്പുലാൻ,കെ.വി ഉണ്ണികൃഷ്ണൻ നഗരസഭ സെക്രട്ടറി എച്ച്.സീന പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ തെരുവ് നായകൾക്ക് പേവിഷ ബാധക്കെതിരെ പ്രതിരോധ കുത്തിവെപ്പ് നടത്തി appeared first on Valanchery Online.
ഇരിമ്പിളിയം വലിയകുന്നിൽ തെരുവ് നായയുടെ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 പേർക്ക് പരിക്ക്
കഴിഞ്ഞ ദിവസം വലിയകുന്നിലാണ് സംഭവം. കല്ലയിൽ ഷമീർ ബാബുവിന്റെ മകൾ ഒന്നര വയസ്സ് പ്രായമായ ഹെൻസ മെഹറിനാണ് തെരുവുനായയുടെ കടിയേറ്റത്. ഷബീറിന്റെ മൂത്തമകനെ സ്കൂളിൽ വിടാൻ ബസ് കാത്ത്  വീട്ടുമുറ്റത്ത് ഷബീറിന്റെ ഉമ്മയോടൊപ്പം നിൽക്കുകയായിരുന്നു കുട്ടി.  ഉമ്മയെ കടിക്കാൻ വന്ന  നായയെ ആട്ടിയപ്പോൾ കുട്ടിയുടെ നേരെ തിരിയുകയായിരുന്നു. അക്രമത്തിൽ കവിളിലും കണ്ണിനും പരിക്കേറ്റ കുട്ടിയെ ആദ്യം കുറ്റിപ്പുറം ഹോസ്പിറ്റലിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവം നടന്ന ദിവസം കൊടുമുടി സ്വദേശി കുന്നത്തൊടി മുസ്തഫയുടെ കാലിലും നായയുടെ കടിയേറ്റിട്ടുണ്ട്.
The post ഇരിമ്പിളിയം വലിയകുന്നിൽ തെരുവ് നായയുടെ ആക്രമണം; പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 2 പേർക്ക് പരിക്ക് appeared first on Valanchery Online.
വെട്ടിച്ചിറയിൽ തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം ആറുപേർക്ക് പരിക്ക്
ആതവനാട് : വെട്ടിച്ചിറയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുമാസം പ്രായമായ കുട്ടിയടക്കം ആറുപേർക്ക് പരിക്കേറ്റു. കുവ്വപ്പള്ളി സഫീറിന്റെ മകൾ ആയിഷ ആസ്‌മി (ആറ്), കുന്നുമ്മൽ ശാഹുൽഹമീദിന്റെ മകൾ ഫാത്തിമ ഫൈഹ (രണ്ട്), കൊടലിൽ അബ്ദുൽഖാദറിന്റെ മകൻ മുഹമ്മദ് ഇഷാം (അഞ്ച്), മുതുവാട്ടിൽ ജമീല (51), നജ്മ (29), നജ്മയുടെ മകൻ സാക്ക് (മൂന്നുമാസം) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്‌ച വൈകുന്നേരം നാലോടെ വെട്ടിച്ചിറയിൽ കെ.സി. ഓഡിറ്റോറിയത്തിനു സമീപത്തുവെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികളടക്കമുള്ളവരെ ഓടിയെത്തിയ നായ കടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ആയിഷ ആസ്‌മിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
The post വെട്ടിച്ചിറയിൽ തെരുവുനായയുടെ കടിയേറ്റ് പിഞ്ചുകുഞ്ഞടക്കം ആറുപേർക്ക് പരിക്ക് appeared first on Valanchery Online.
തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ തെരുവുനായശല്യം രൂക്ഷമായ സാഹചര്യത്തിൽ തെരുവ് നായശല്യം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ കമ്മിറ്റി ഗ്രാമപ്പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. തിരൂർ മണ്ഡലം സെക്രട്ടറി നിസാർ അഹമ്മദ്‌ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ. ആതവനാട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. സലാം അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌, സകരിയ, കെ.സി. ഷമീർ, മുബാറക്, ജാഫർ ഹാജി, പി.ടി. ഫൈസൽ എന്നിവർ നേതൃത്വം നൽകി.
The post തെരുവുനായ ശല്യം: ആതവനാട് ഗ്രാമപ്പഞ്ചായത്ത്‌ ഓഫീസിലേക്ക് എസ്.ഡി.പി.ഐ. മാർച്ച് നടത്തി appeared first on Valanchery Online.
വളാഞ്ചേരിയിൽ 20 പേരെ തെരുവുനായ കടിച്ചു
വളാഞ്ചേരി: വളാഞ്ചേരിയിലും പരിസരങ്ങളിലുമായി തെരുവുനായയുടെ കടിയേറ്റ് 20 പേർക്ക് പരിക്ക്. വളാഞ്ചേരി, കാവുംപുറം, മൂച്ചിക്കൽ, മൂച്ചിക്കൽ ദ്വീപ്, കൊട്ടാരം, ആലിൻചുവട് എന്നിവിടങ്ങളിലുള്ളവർക്കാണ് നായയുടെ കടിയേറ്റത്. വളാഞ്ചേരി ദുർഗാക്ഷേത്രത്തിലെ കഴകവൃത്തി ചെയ്യുന്ന വൈക്കത്തൂർ വാരിയത്ത് സേതുമാധവ വാരിയർ(73), ഓട്ടോ ഡ്രൈവർ മൂച്ചിക്കൽ കളപ്പാട്ടിൽ അബ്ദുറഹീം(40), കാവുംപുറം വെള്ളാട്ട് ദിവാകരൻ(68), വെള്ളാട്ട് ബിജു(37)തുടങ്ങിയ ഇരുപതോളം പേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇവരിൽ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കടിയേറ്റവരിൽ ആറുപേർ അതിഥി തൊഴിലാളികളാണ്. കടിയേറ്റവർക്കെല്ലാം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽനിന്ന് പ്രഥമശുശ്രൂഷ നൽകി. ശനിയാഴ്ച രാവിലെ എഴിനും എട്ടിനുമിടയിലാണ് സംഭവം. കാലിനും കൈക്കുമാണ് എല്ലാവർക്കും പരിക്ക്. തെരുവുനായയുടെ ആക്രമണത്തിൽ നാട്ടുകാർ ഭീതിയിലാണ്.
The post വളാഞ്ചേരിയിൽ 20 പേരെ തെരുവുനായ കടിച്ചു appeared first on Valanchery Online.
തെരുവ് നായ ശല്യം; നായപിടിത്തക്കാരെ തിരഞ്ഞ് വളാഞ്ചേരി നഗരസഭ
വളാഞ്ചേരി : നഗരസഭാ പരിധിയിൽ തെരുവുനായകളെ പിടികൂടി വന്ധ്യംകരിക്കുന്നതിന് അനുഭവസമ്പത്തുള്ള നായപിടിത്തക്കാരെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ നഗരസഭാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0494 2644325, 9539618055.
The post തെരുവ് നായ ശല്യം; നായപിടിത്തക്കാരെ തിരഞ്ഞ് വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
തൃപ്രങ്ങോട് ആലുങ്ങലിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
തൃപ്രങ്ങോട് : തെരുവ്നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് മരിച്ചു. രാങ്ങാട്ടൂർ പള്ളിപ്പടി പരേതനായ ചെറുവളപ്പിൽ വലിയകത്ത് ഉമ്മറിൻ്റെ മകൻ അബ്ദുൽ ലത്തീഫ് (23) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെ തൃപ്രങ്ങോട് ആലുങ്ങലിൽ വച്ചാണ് അപകടം. എടക്കുളം പച്ചക്കറി കച്ചവടസ്ഥാപനമായ അൽഅമീനിലെ ജോലിക്കാരനായിരുന്നു. കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുളള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം രാങ്ങാട്ടൂർ പളളിപ്പടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും. മാതാവ്: ഉമ്മുക്കുൽസു. ഭാര്യ ഫെബിന സഹോദരങ്ങൾ: അബ്ദുൽ ബാരി, റഷീദ്, സമദ്, മുസ്തഫ
The post തൃപ്രങ്ങോട് ആലുങ്ങലിൽ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം appeared first on Valanchery Online.
തെരുവ് നായ് ശല്യം രൂക്ഷം; നിവേദനം നൽകി എടയൂർ അക്ഷര സാംസ്കാരിക സമിതി
എടയൂർ: എടയൂരിലും പരിസരങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായി തുടരുകയാണ്. ഇതു മൂലം സ്കൂൾ വിദ്യാർത്ഥികളും മദ്രസ്സ വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി പേർ ഭയപ്പാടോടെയാണ് സഞ്ചരിക്കുന്നത്. വിഷയത്തിൽ പഞ്ചായത്ത് അധികൃതർ അടിയന്തിരമായി ഇടപെട്ട് ജനങ്ങളുടെ ഭീതി അകറ്റുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എടയൂർ അക്ഷര സാംസ്കാരിക സമിതി ആവശ്യപെട്ടു.. ഇത് സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതിക്ക് എടയൂർ അക്ഷര സാംസ്കാരിക സമിതി നിവേദനം നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം നിവേദനം സ്വീകരിച്ചു. വൈസ് പ്രസിഡണ്ട് കെ.പി.വേലായുധൻ, മെമ്പർ പി.ടി.അയ്യൂബ് എന്നിവരും സംബന്ധിച്ചു. പഞ്ചായത്ത് അസി. സെക്രട്ടറി മിനി ജോസഫിനും നിവേദനം കൈമാറി.വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്നും, പൊതുജനങ്ങളുടെ ഭീതി അകറ്റുന്നതിന് ആവശ്യമായ നടപടികൾ കൈകൊള്ളുമെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം നിവേദന സംഘത്തിന് ഉറപ്പ് നൽകി. അക്ഷര സാംസ്കാരിക സമിതിക്ക് വേണ്ടി പ്രസിഡണ്ട് ബാബു എടയൂർ, സെക്രട്ടറി പ്രദീപ് കോട്ടീരി എന്നിവരാണ് നിവേദനം കൈമാറിയത്.
The post തെരുവ് നായ് ശല്യം രൂക്ഷം; നിവേദനം നൽകി എടയൂർ അക്ഷര സാംസ്കാരിക സമിതി appeared first on Valanchery Online.
എടരിക്കോട്ട് തെരുവ് നായ ശല്യം; എട്ട് പേർക്ക് കടിയേറ്റു
എടരിക്കോട് : എടരിക്കോട്, ആയുർവേദ കോളേജ്, അരീക്കൽ എന്നിവിടങ്ങളിലായി വിദ്യാർഥികളും ഇതരസംസ്ഥാന തൊഴിലാളികളുമുൾപ്പെടെ എട്ടുപേർക്ക് തെരുവുനായ്‌ക്കളുടെ കടിയേറ്റു. ബുധനാഴ്‌ച രാവിലെയും ഉച്ചയോടടുത്തുമാണ് മൂന്നിടങ്ങളിലുമായി ആളുകൾക്ക് കടിയേറ്റത്. എട്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സതേടി.
എടരിക്കോട് ചെട്ട്യാർപ്പടിക്കടുത്ത ഒഴിഞ്ഞ പറമ്പിൽ തെരുവുനായ്‌ക്കൾ പരിസരവാസികൾക്ക് ശല്യമുണ്ടാക്കുന്നതായി ആരോഗ്യവകുപ്പിന് നേരത്തേ പരാതി ലഭിച്ചിരുന്നു. നായ്‌ക്കളുടെ കടിയേൽക്കുന്നവർ നിർബന്ധമായി പേവിഷബാധയ്ക്കുള്ള വാക്‌സിൻ എടുക്കണമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ലൈജു ഇഗ്‌നേഷ്യസ് പറഞ്ഞു. തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ ഇതിനുള്ള സൗകര്യമുണ്ട്.
The post എടരിക്കോട്ട് തെരുവ് നായ ശല്യം; എട്ട് പേർക്ക് കടിയേറ്റു appeared first on Valanchery Online.
കുറ്റിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം; കുട്ടിയടക്കം മൂന്ന് പേർക്ക് കടിയേറ്റു
കുറ്റിപ്പുറം: തെരുവ് നായയുടെ കടിയേറ്റു മൂന്ന് വയസുകാരിയടക്കം രണ്ടു പേർക്ക് പരുക്ക് .കുറ്റിപ്പുറം കൊളക്കാട് കൊടിക്കുന്ന് സ്വദേശി മൂത്താഴത്ത് ഫൈസലിൻ്റെ മകൾ ഫാരിസ (3), പാറക്കൽ കൊളക്കാട് അലിയുടെ ഭാര്യ ജമീല (50) എന്നിവരേയാണ് പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലും കോരത്ത് മേലേതിൽ ബീരാൻകുട്ടിയുടെ ഭാര്യ സൽമ (43)നെയാണ് തൃശൂർ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. പൈങ്കനൂർ മാങ്ങാട്ടിൽ ഇബ്രാഹിംകുട്ടിയുടെ വീട്ടിലെ ആടിനും തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. വീടിൻ്റെ മുറ്റത്ത് കളിച്ചു കൊണ്ടിക്കവേയാണ് മൂന്നു വയസുകാരിയായ ഫാരിസയ്ക്കു നേരേ നായയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ ചെവിയിലാണ് തെരുവ് നായ കടിച്ചത്. ചെവിയിൽ വലിയ ആഴത്തിലുളള മുറിവ് പറ്റിയിട്ടുണ്ട്.
The post കുറ്റിപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷം; കുട്ടിയടക്കം മൂന്ന് പേർക്ക് കടിയേറ്റു appeared first on Valanchery Online.
വളാഞ്ചേരിയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
വളാഞ്ചേരി : തെരുവുനായയുടെ കടിയേറ്റ് ഏഴ് വയസ്സുള്ള കുട്ടിയുൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. കാട്ടിപ്പരുത്തി ചെകിയൻകുഴിയിൽ മുഹമ്മദ് അഷറഫ്(35), താഴങ്ങാടി തെക്കേപീടിയേക്കൽ ഹൈദരലി(48), താഴങ്ങാടി സ്രാമ്പിക്കൽ വിഷ്ണു(ഏഴ്) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ചയാണ് ഇവർക്ക് കടിയേറ്റത്. നാട്ടുകാർ നായയെ തല്ലിക്കൊന്നു. മൂവരും ആശുപത്രിയിലെത്തി ചികിത്സ തേടി. തെരുവുനായശല്യം കാട്ടിപ്പരുത്തി, താഴങ്ങാടി പ്രദേശങ്ങളിലെ ജനങ്ങളിൽ ഭീതി വർധിപ്പിച്ചിട്ടുണ്ട്.
The post വളാഞ്ചേരിയിൽ മൂന്ന് പേർക്ക് തെരുവ് നായയുടെ കടിയേറ്റു appeared first on Valanchery Online.
കൽപകഞ്ചേരിയിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു
കൽപകഞ്ചേരി : തുവക്കാട് നെല്ലാപറമ്പിലും ചെറിയമുണ്ടത്തും തെരുവുനായയുടെ ആക്രമണം. 12 വയസ്സുകാരനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. മുഹമ്മദ് അഫ്സൽ എന്ന പന്ത്രണ്ടുകാരന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് നായയുടെ കടിയേറ്റത്. ശേഷം നായ ബൈക്ക് യാത്രക്കാരനെയും വഴിയാത്രക്കാരെയും ആക്രമിച്ചു.
The post കൽപകഞ്ചേരിയിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു appeared first on Valanchery Online.