stone Archives - Valanchery Online
എടച്ചലം ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
കുറ്റിപ്പുറം : എടച്ചലം ജനകീയാരോഗ്യ കേന്ദ്രത്തിന് ആധുനിക രീതിയിൽ പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ശിലാസ്ഥാപനം പഞ്ചായത്ത് പ്രസിഡന്റ് നസീറ പറത്തൊടി നിർവഹിച്ചു. 1990-ൽ സ്ഥാപിച്ച ആരോഗ്യ കേന്ദ്രം 2022-ൽ ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ ആയി ഉയർത്തിയെങ്കിലും സ്ഥലപരിമിതിയും പഴകിയ കെട്ടിടവും വേണ്ടത്ര സേവനം ലഭ്യമാക്കുന്നതിന് തടസ്സമായതോടെയാണ് സർക്കാർ പുതിയ കെട്ടിടം നിർമിക്കാൻ 55.5 ലക്ഷം രൂപ അനുവദിച്ച്ത്.
കുത്തിവെപ്പെടുക്കുന്നതിനുള്ള മുറികൾ, കൺസൾട്ടേഷൻ റൂം, ലാബ്, സ്പെസിമെൻ കളക്‌ഷൻ ഏരിയാ, സ്റ്റോർ, വെൽനസ് റൂം, ഐ.യു.ഡി. റൂം തുടങ്ങിയവ അടക്കം ഭിന്നശേഷി സൗഹൃദമായ രീതിയിലാണ് കെട്ടിടം നിർമിക്കുന്നത്. ഫസൽ അലി സഖാഫ് തങ്ങൾ അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ് എം.വി. വേലായുധൻ, സക്കീർ മൂടാൽ, അബൂബക്കർ, സി.കെ. ജയകുമാർ, സാബാ കരീം, ഡോ. സജി, സുന്ദരൻ, രജനി, വേലായുധൻ തുടങ്ങിയവർ പ്രംഗിച്ചു.
The post എടച്ചലം ജനകീയാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി appeared first on Valanchery Online.
കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്; യാത്രക്കാരന് പരുക്കേറ്റു
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്. അജ്ഞാതൻ എറിഞ്ഞ ഇഷ്ടികയേറ്റ് യാത്രക്കാരന് പരുക്കേറ്റു. ചാവക്കാട് എടക്കഴിയൂർ ജലാലിയ പ്രിന്റിംഗ് വർക്‌സ് ഉടമ രായംമരക്കാർ വീട്ടിൽ ഷറഫുദ്ദീൻ മുസ്ലിയാർക്കാണ്(43) വയറിന് ഇഷ്ടിക കൊണ്ട് പരുക്കേറ്റത്. ട്രെയിൻ വേഗതയാകും മുമ്പാണ്  ഇഷ്ടിക വന്ന് വീണത് എന്നതിനാൽ പരുക്ക് ഗുരുതരമല്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.10നാണ് സംഭവം. കാസർകോടേക്ക് പോകാനായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് എഗ്മോർ എക്‌സ്പ്രസിൽ കയറിയതായിരുന്നു ഷറഫുദ്ദീൻ മുസ്ലീയാർ. ട്രെയിൻ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് അൽപ്പ നേരം കഴിഞ്ഞതോടെയാണ് ഇഷ്ടികയേറുണ്ടായത്. എസ് 9 കോച്ചിന്റെ ജനലിന് അരികിലാണ് ഷറഫുദ്ദീൻ ഇരുന്നത്. ജനലിലൂടെ പാഞ്ഞുവന്ന ഇഷ്ടിക വീണത് അദ്ദേഹത്തിന്റെ വയറിന് മുകളിലാണ്. ഉടനെ കുറ്റിപ്പുറം പോലീസ് സ്‌റ്റേഷനിലും ആർപിഎഫിലും വിളിച്ച് പരാതിപ്പെട്ടു. ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
The post കുറ്റിപ്പുറത്ത് ട്രെയിനിന് നേരെ ഇഷ്ടികയേറ്; യാത്രക്കാരന് പരുക്കേറ്റു appeared first on Valanchery Online.
കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു
കുറ്റിപ്പുറം : കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഓഫീസായ എം.ടി. മുഹമ്മദ് സ്‌മാരക മന്ദിരത്തിന് മുൻ സംസ്ഥാന അധ്യക്ഷൻ വി.കെ. അജിത്‌കുമാർ തറക്കല്ലിട്ടു. ദേശീയപാത 66-ൽ കിൻഫ്ര പാർക്കിനടുത്താണ് ഓഫീസ്.
വിദ്യാഭ്യാസജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷതവഹിച്ചു. ഡോ. എം.ടി. ഗഫൂർ, സി.പി. മോഹനൻ, ടി.കെ. സതീശൻ, കെ.വി. മനോജ്‌കുമാർ, കെ. ബിജു, എ.പി. നാരായണൻ, എം.കെ.എം. ഫൈസൽ, ഹസീന ബാനു, കെ.പി. പ്രഷീദ്‌ തുടങ്ങിയവർ പ്രസംഗിച്ചു.
The post കെ.പി.എസ്.ടി.എ. തിരൂർ വിദ്യാഭ്യാസജില്ലാ കമ്മിറ്റി ഓഫീസിന് തറക്കല്ലിട്ടു appeared first on Valanchery Online.
വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ചു
തിരുന്നാവായ: വന്ദേഭാരതിനു നേരേ കല്ലേറ്. തിരുവന്തപുരത്തേയ്ക്ക് പോകുകയായിരുന്നു വന്ദേ ഭാരത് ട്രെയിനുനേരേ തിരൂർ സ്റ്റേഷന് സമീപം വൈകിട്ട് 5.20 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിന്റെ ചില്ലിന് വിള്ളലുണ്ടായി. ആക്രമണത്തെ തുടർന്ന് ട്രെയിൻ 25 മിനിറ്റ് വൈകി. C- 4 കോച്ചിന്റെ 62, 63 സിറ്റിന്റെ വിൻഡോയ്ക്ക് നേരെയാണ് കല്ലേറ് ഉണ്ടായത്. ട്രെയിനിലെ ടി.ടി.ആർമാരാണ് സംഭവം റിപ്പോർട്ട് ചെയ്തത്. അതേ സമയം ട്രെയിനുനേരെ കല്ലേറ് ഉണ്ടായി പറയപ്പെടുന്ന പ്രദേശത്തിൻ്റെ വീഡിയോ ദൃശ്യം പുറത്തു വന്നിട്ടുണ്ട്. ഇത് ട്രൈയിനിലെ യാത്രക്കാർ പകർത്തിയതെന്നാണ് കരുതുന്നത്. ഇത് താനൂരിന് സമീപമുള്ളതാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. സംഭവ സ്ഥലത്ത് കോഴിക്കോട് റെയിൽവേ പൊലിസ് എസ്.ഐ ജംഷീറിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം പരിശോധന നടത്തി.
The post വന്ദേ ഭാരത് എക്സ്പ്രസിനു നേരെ കല്ലേറ്; അന്വേഷണം ആരംഭിച്ചു appeared first on Valanchery Online.
മൂന്നാക്കൽ ഗ്രേസ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ ശിലാ സ്ഥാപനം നിർവ്വഹിച്ചു
എടയൂർ : മൂന്നാക്കൽ ഗ്രേസ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ ശിലാ സ്ഥാപന കർമ്മം ഇന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ  നിർവ്വഹിച്ചു. ആധുനിക വിദ്യഭ്യാസ രംഗത്തെ നൂതന സംവിധാനങ്ങൾ പുതിയ തലമുറക്ക് എത്തിക്കുന്നതിൽ അൽബിർ  പ്രീ – സ്കൂൾ വിജയിച്ചിട്ടുണ്ട് ഇത് സമൂഹത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യമായ  ഉന്നതിക്ക് ആക്കം കൂട്ടുമെന്നും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു.
അന്തർ ദേശീയ നിലവാരത്തിലുള്ള  ഡിജിറ്റലൈസഡ് ക്ലാസ്സ്‌ റൂമുകളാണ് സജ്ജീകരിക്കുന്നത്. ചടങ്ങിൽ ട്രസ്റ്റ് ഡയരക്ടർ പാലാറ മാനു അധ്യക്ഷനായിരുന്ന ചടങ്ങിൽ അൽബിർ സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഡയരക്ടർ കെ പി മുഹമ്മദ്‌,  സയ്യിദ് കാസിംകോയതങ്ങൾ എടയൂർ മുഹമ്മദ്‌ ഫൈസി അത്തിപ്പറ്റ, അഷ്‌റഫ്‌ അമ്പലത്തിങ്ങൽ, വസീമ വേളേരി, ഹസീന ഇബ്രാഹിം, കെ പി വേലായുധൻ, നൗഷാദ് നാലകത്ത്, ജൗഹറ കരീം, വി പി സൈതാലി, വി പി അബു ഹാജി, ഡോക്ടർ പി ടി സൈനുദ്ധീൻ, അഷ്‌റഫ്‌ ഹുദവി തുടങ്ങിയവർ സംസാരിച്ചു.
The post മൂന്നാക്കൽ ഗ്രേസ് എഡ്യൂക്കേഷണൽ കോംപ്ലക്സിന്റെ  ശിലാ സ്ഥാപനം  നിർവ്വഹിച്ചു appeared first on Valanchery Online.
തകർന്ന റോഡ് നന്നാക്കുന്നില്ല: പകരനെല്ലൂർ എസ്.സി. കോളനി റോഡിൽ കല്ല് നിരത്തി ഗതാഗതം തടഞ്ഞു നാട്ടുകാർ
കുറ്റിപ്പുറം : റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വെട്ടുകല്ലുകൾ നിരത്തി ഗതാഗതം തടഞ്ഞു. ഗ്രാമപ്പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന പകരനെല്ലൂർ എസ്.സി. കോളനി റോഡിന്റെ ഇരു ഭാഗങ്ങളുമാണ് ഞായറാഴ്‌ച രാവിലെ സംഘടിച്ചെത്തിയ നാട്ടുകാർ അടച്ചത്. തകർന്ന് തരിപ്പണമായിക്കിടക്കുന്ന റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിൽ പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം റോഡിലെ കുഴിയിൽവീണ് ഒരു സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്തോഫീസ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്കു നീങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.
The post തകർന്ന റോഡ് നന്നാക്കുന്നില്ല: പകരനെല്ലൂർ എസ്.സി. കോളനി റോഡിൽ കല്ല് നിരത്തി ഗതാഗതം തടഞ്ഞു നാട്ടുകാർ appeared first on Valanchery Online.
ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക്
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പോപുലർ ഫ്രണ്ട് ഹർത്താലിൽ പരക്കെ അക്രമം. കെ.എസ്.ആർ.ടി.സി അടക്കമുള്ള നിരവധി വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. ലോറികൾക്കും സ്വകാര്യ വാഹനങ്ങൾക്കും നേരെയും ആക്രമണം നടന്നു. പെരിന്തൽമണ്ണയിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിന് നേരെ അങ്ങാടിപ്പുറത്ത് വെച്ച് കല്ലേറുണ്ടായി. കല്ലേറിൽ ബസ്സിൻ്റെ ചില്ലകൾ തകർന്നു. രണ്ടു പേർക്ക് പരിക്കേറ്റു.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കല്ലേറുകൾ വ്യാപകമായ സാഹചര്യത്തിൽ സർവീസുകൾ ക്രമീകരിക്കാൻ കെഎസ്ആർടിസി. പൊലീസ് സഹായം തേടിയ ശേഷം സർവീസുകൾ നടത്തിയാൽ മതിയെന്ന് യൂണിറ്റുകൾക്ക് നിർദ്ദേശം നൽകി. ഹർത്താലിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ വ്യാപക ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
The post ഹർത്താൽ; പെരിന്തൽമണ്ണയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് നേരെ കല്ലേറ്, രണ്ടു പേർക്ക് പരിക്ക് appeared first on Valanchery Online.
തിരുനാവായയിൽ കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു
The post തിരുനാവായയിൽ കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലെ കാവുംപുറം അംഗൻവാടിക്ക് തറക്കല്ലിട്ടു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 5-ാം ഡിവിഷൻ കാരാടിലെ കാവുംപുറം സെന്റർ നമ്പർ 7 അംഗൻവാടിയുടെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി. എം.എൽ.എയുടെ നിയോജ മണ്ഡലം ആസ്തിവികസന പദ്ധതി, പ്രത്യേക വികസന പദ്ധതി എന്നിവയിൽ ഉൾപ്പെടുത്തി 13.50 ലക്ഷം (പതിമൂന്നര ലക്ഷം) അനുവദിച്ചാണ് അംഗൻവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തറക്കല്ലിടൽ നിർവ്വഹിച്ചു. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി മുഖ്യാഥിതിയായി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ സി.എം. റിയാസ്, ഇബ്രാഹീം മാരാത്ത്, ഐ സി സി എസ് സൂപ്രവൈസർ ശാന്തകുമാരി, എം പി ഹാരിസ് മാസ്റ്റർ, കെ മുജീബ് റഹ്മാൻ, കെ പി ഗോപാലൻ, എം പി ബാലസുബ്രഹ്മണ്യൻ, കരിങ്കുറയിൽ ഉണ്ണീൻ കുട്ടി, ഒ കെ നൗഷാദ്, കെ ടി ഉസ്മാൻ അദീദ് ,കെ പി കൃഷ്ണൻ, പി നസീറലി, സി പി ബാവ, മൈലാടിമൽ ഗഫൂർ, സി പി മുഹമ്മദ്, നാസർ ആലുങൽ, അസൈനാർ കാടാമ്പുഴ തുടങ്ങിയവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയിലെ കാവുംപുറം അംഗൻവാടിക്ക് തറക്കല്ലിട്ടു appeared first on Valanchery Online.
പുത്തനത്താണിയിൽ ബസിന് കല്ലെറിഞ്ഞ് കണ്ടക്‌ടർക്ക്പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ
കൽപ്പകഞ്ചേരി : കെ.എസ്.ആർ.ടി.സി. ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞു തകർക്കുകയും കണ്ടക്ടറെ ആക്രമിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തെന്ന കേസിൽ ഒരാൾ പിടിയിൽ. കൽപ്പകഞ്ചേരി കല്ലിങ്ങൽ മണ്ണാരത്തൊടി റാഫി (30) ആണ് കൽപ്പകഞ്ചേരി പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ജൂലായ് രണ്ടിന് പുത്തനത്താണിയിലാണ് സംഭവം. ഇയാൾ പുത്തനത്താണിയിൽനിന്ന് കയറുകയും ടിക്കറ്റെടുക്കാൻ പറഞ്ഞ കണ്ടക്ടറോട് മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് ബസ്സിൽനിന്ന് ഇറക്കിവിട്ട പ്രതി പ്രകോപിതനായി കല്ലെടുത്ത് എറിയുകയായിരുന്നു.
കുടിയാൻമലയിൽനിന്ന് പാലായിലേക്ക് പോകുകയായിരുന്ന ബസിലെ കണ്ടക്ടർ ആർമാനൂർ അയർക്കുന്നം വലിയാത്തയിൽ സന്തോഷി(50)നാണ് പരിക്കേറ്റത്. സംഭവത്തിനുശേഷം പ്രതി ഒളിവിൽ കഴിയുകയായിരുന്നു. സമീപത്തെ കടകളിലെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. സി.ഐ. എം.ബി. റിയാസ് രാജ, എസ്.ഐ. ബി. പ്രദീപ്കുമാർ, അഡീഷണൽ എസ്.ഐ. പി. ചന്ദ്രൻ, സി.പി.ഒ.മാരായ ഷിബുരാജ്, പി. സുജിത്ത്, അനീഷ്, അരുൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
The post പുത്തനത്താണിയിൽ ബസിന് കല്ലെറിഞ്ഞ് കണ്ടക്‌ടർക്ക്പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ appeared first on Valanchery Online.
ടിക്കറ്റ് എടുക്കാത്തതിനാൽ ഇറക്കിവിട്ട ദേഷ്യത്തിൽ ബസിന് നേരെ കല്ലെറിഞ്ഞു; പുത്തനത്താണിയിൽ മദ്യപാനിയുടെ അക്രമണത്തിൽ കണ്ടക്ടർക്ക് പരിക്ക്
ആതവനാട്:ടിക്കറ്റെടുക്കാത്തത് ചോദ്യം ചെയ്തതിന് മദ്യപാനിയുടെ ആക്രമണത്തിൽ കെ.എസ്.ആർ.ടി.സി ബസ് ജീവനക്കാരന് പരിക്ക്. പാലാ ഡിപ്പോയിലെ  കണ്ടക്ടറായ സന്തോഷിനാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ പുത്തനത്താണി ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് സംഭവം. പുത്തനത്താണിയിൽ നിന്ന് മദ്യപിച്ചു കയറിയ യാത്രക്കാരനോട് ബസ്ചാർജ് ചോദിച്ചപ്പോൾ ടിക്കറ്റ് എടുക്കുന്നില്ല എന്നും മദ്യപാനം ചോദ്യം ചെയ്തപ്പോൾ ടാക്സ് കൊടുത്താണ് മദ്യപിക്കുന്നത് എന്നും പറഞ്ഞ് ജീവനക്കാർക്കും യാത്രക്കാർക്കും നേരെ അസഭ്യവർഷവും നടത്തി.
തുടർന്ന് ജീവനക്കാരും യാത്രക്കാരും ചേർന്ന് ഇയാളെ ബസ്സിൽ നിന്ന് ഇറക്കി വിട്ടതിന് പിന്നാലെ കല്ലെടുത്ത് ബസ്സിനുനേരെ എറിയുകയായിരുന്നു. ബസ്സിന്റെ പിറകുവശത്തെ ഗ്ലാസ് തകർത്ത കല്ല് തൊട്ടടുത്തിരുന്ന കണ്ടക്ടർ സന്തോഷിൻ്റെ മുഖത്ത് പതിക്കുകയായിരുന്നു. കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാൾക്ക് മുഖത്ത് 23 തുന്നലിടേണ്ടി വന്നു. കല്ലെറിഞ്ഞയാളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും തിരിച്ചറിയുമെന്ന് ഇദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ടക്ടറുടെ പരാതിയും യാത്രക്കാരുടെ മൊഴിയും രേഖപ്പെടുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.
The post ടിക്കറ്റ് എടുക്കാത്തതിനാൽ ഇറക്കിവിട്ട ദേഷ്യത്തിൽ ബസിന് നേരെ കല്ലെറിഞ്ഞു; പുത്തനത്താണിയിൽ മദ്യപാനിയുടെ അക്രമണത്തിൽ കണ്ടക്ടർക്ക് പരിക്ക് appeared first on Valanchery Online.
കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു
ഇരിമ്പിളിയം:നൂറ്റാണ്ടിൻറെ പഴക്കമുള്ള കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് നടന്ന ചടങ്ങിൽ മഹല്ല് പ്രസിഡണ്ട് ടി.പി അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി പി. ഹബീബ് റഹ്മാൻ സ്വാഗതം പറഞ്ഞു.  മഹല്ല് ഖത്തീബ് അബ്ദുൽ ഹക്കീം ഫൈസി, മഹല്ല് മുതവല്ലി സി. അലവി ഹാജി, മഹല്ല് ഉപദേശക സമിതി ചെയർമാൻ എസ്.എ മൗലവി, മദ്രസ പ്രസിഡന്റ് കെ. അബ്ദു റഹ്‌മാൻ മാസ്റ്റർ, കമ്മിറ്റി ഭാരവാഹികളായ കുഞ്ഞി മരക്കാർ ഹാജി, കൊന്നാക്കാട്ടിൽ അബ്ദുറഹ്മാൻ ഹാജി, കെ മുഹമ്മദുണ്ണി എന്ന കുഞ്ഞുട്ടി, പി സൈതാലിക്കുട്ടി ഹാജി, എൻ ഈസ മാസ്റ്റർ, കെ ശറഫുദ്ധീൻ എന്ന കുഞ്ഞിപ്പ എന്നിവർ സംസാരിച്ചു. ട്രഷറർ പി.പി ഹമീദ് നന്ദി പറഞ്ഞു.
The post കോട്ടപ്പുറം മഹല്ല് ജുമാമസ്ജിദ് പുനർ നിർമാണത്തിന്റെ തറക്കല്ലിടൽ കർമ്മം നടന്നു appeared first on Valanchery Online.