stone laid Archives - Valanchery Online

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന് തറക്കല്ലിട്ടു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 16-ാം വാർഡിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. വാർഡംഗം കെ. മുഹമ്മദലി അധ്യക്ഷതവഹിച്ചു.സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, സി. അബ്ദുൽസലാം, വർക്കർ വാസന്തികാദേവി എന്നിവർ പ്രസംഗിച്ചു. വി.കെ. മുസ്തഫ, കെ. ഹമീദ്, കെ. നജീബ്, കെ.പി. ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 17.5 ലക്ഷം രൂപയാണ് കെട്ടിടത്തിന് അനുവദിച്ചിട്ടുള്ളത്.

The post  ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ ആലുംകൂടം അങ്കണവാടിക്കെട്ടിടത്തിന് തറക്കല്ലിട്ടു appeared first on Valanchery Online.

പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടിക്ക് തറക്കല്ലിട്ടു
ഇരിമ്പിളിയം : 2018-ലും 2019-ലുമുണ്ടായ പ്രളയത്തിൽ തകർന്ന അങ്കണവാടിക്ക് പുതിയ കെട്ടിടം ഉയരുന്നു. ഇരിമ്പിളിയം പുറമണ്ണൂർ സൗത്തിലെ 39-ാം നമ്പർ അങ്കണവാടിക്കാണ് പുതിയ കെട്ടിടമുയരുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടനിർമാണം. പുറണ്ണൂരിലെ ആറ്, ഏഴ് വാർഡുകളിലെ കുട്ടികളാണ് ഈ അങ്കണവാടിയിലുള്ളത്.

പ്രളയത്തിൽ കെട്ടിടം തകർന്നതോടെ രണ്ട് വർഷമായി വാടകക്കെട്ടിടത്തിലാണ് അങ്കണവാടി പ്രവർത്തിക്കുന്നത്. തറക്കല്ലിടൽ കർമം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ നിർവഹിച്ചു. ജില്ലാ പഞ്ചായത്തംഗം എ.പി. സബാഹ് അധ്യക്ഷത വഹിച്ചു. വി.ടി. അമീർ, കെ.എം. അബ്ദുറഹ്‌മാൻ, കെ.പി. ജസീന, എൻ. ഖദീജ, ഷഹനാസ് എന്നിവർ പ്രസംഗിച്ചു.

The post പ്രളയത്തിൽ തകർന്ന പുറമണ്ണൂർ സൗത്ത് അങ്കണവാടിക്ക് തറക്കല്ലിട്ടു appeared first on Valanchery Online.

എ.വി.പി.യുടെ ചികിത്സാകേന്ദ്രത്തിന് വളാഞ്ചേരിയിൽ തറക്കല്ലിട്ടു
വളാഞ്ചേരി : കോയമ്പത്തൂർ ആര്യവൈദ്യഫാർമസിയുടെ ചികിത്സാകേന്ദ്രത്തിന് സ്പീക്കർ എം.ബി. രാജേഷ് വളാഞ്ചേരി കുളമംഗലത്ത് തറക്കല്ലിട്ടു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷതവഹിച്ചു. ﻿വെബ്‌സൈറ്റ് ലോഞ്ചിങ് സുരേഷ് ഗോപി എം.പി.യും സമ്മേളനഹാളിന്റെ തറക്കല്ലിടൽ കെ.ടി. ജലീൽ എം.എൽ.എ.യും നടത്തി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ലോഗോപ്രകാശനവും ബ്രോഷർ പ്രകാശനം ആര്യവൈദ്യഫാർമസി ഡയറക്ടർ ബാബു വാരിയരും പദ്ധതിയുടെ പ്രഖ്യാപനം ഫാർമസി എം.ഡി. ദേവീദാസ് വാരിയരും നിർവഹിച്ചു. കൗൺസിലർ റൂബി, ഡോ. ഹുറൈർകുട്ടി, മുനീർ ഹുദവി, അഷ്‌റഫ് വെള്ളേങ്ങൽ, പി. നാരായണൻകുട്ടി, പ്രഭാകരൻ വെസ്റ്റേൺ, ടി.എം. പദ്മകുമാർ, അഷ്‌റഫലി കാളിയത്ത്, അലി നീറ്റുകാട്ടിൽ, പി.പി. ഖാലിദ്, പി. ഹസൈനാർ തുടങ്ങിയവർ പങ്കെടുത്തു.﻿

The post എ.വി.പി.യുടെ ചികിത്സാകേന്ദ്രത്തിന് വളാഞ്ചേരിയിൽ തറക്കല്ലിട്ടു appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിന് ശിലയിട്ടു
ഇരിമ്പിളിയം: പുറമണ്ണൂരിൽ ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറിക്ക്  നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിലയിട്ടു.  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശയെ തുടർന്ന് 54,31000  രൂപ (അമ്പത്തിനാല് ലക്ഷത്തി മുപ്പത്തൊന്നായിരം രൂപ ) യാണ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ചിട്ടുള്ളത്.

ആയുഷ് വകുപ്പ് ഭാരതീയ ചികിത്സ സമ്പ്രദായം  വാർഷിക പദ്ധതി 2019- 20 ൽ ഉൾപ്പെടുത്തിയാണ് പുറമണ്ണൂരിൽ പ്രവർത്തിക്കുന്ന ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.ആയുർവ്വേദ ഡിസ്പെൻസറിക്ക്  ഫണ്ടനുവദിക്കുന്നതിന് സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തുന്നതിന് എം.എൽ.എ പ്രൊപ്പോസൽ നൽകുകയും ചോദ്യങ്ങളിലൂടെയും മറ്റും  ഉന്നയിച്ച് നിരന്തരമായി നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തിരുന്നു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് എൻ. മുഹമ്മദ്, ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുo വാർഡ് മെമ്പറുമായ  വി.ടി അമീർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ ചെയർപേഴ്സൺ ഫസീല കുന്നത്ത്,  ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ എൻ. ഉമ്മുകുൽസു, പഞ്ചായത്ത് മെമ്പർ സി .പി ഉമ്മുകുത്സു, മെഡിക്കൽ ഓഫീസർ ഡോ.സന്ധ്യ,  എഛ്.എം.സി അംഗങ്ങൾ ആയ അഹമ്മദ് കുട്ടി പൊറ്റയിൽ, മാനുപ്പ മാസ്റ്റർ, മുഹമ്മദ് കുട്ടി തറക്കൽ, എ.വി അബ്ബാസ്, ബാബുക്കുട്ടൻ എം ടി, എഛ്.എം.സി വോളന്റീർ യൂനുസ് കെ.പി, മുസ്തഫ വി.ടി, റാഫി പാലകണ്ണി, ഫൈസൽ പി.പി, ഉമ്മർ വി.ടി, റഷീദ് ടി.ടി എന്നിവർ പങ്കെടുത്തു.

The post ഇരിമ്പിളിയം പഞ്ചായത്ത് ആയുർവ്വേദ ഡിസ്പെൻസറി കെട്ടിടത്തിന് ശിലയിട്ടു appeared first on Valanchery Online.

വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു
വളാഞ്ചേരി: മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി നിർമിക്കുന്ന പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു. മണ്ഡലം പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുതിർന്ന കോൺഗ്രസ് നേതാക്കളായ പി. പദ്മനാഭൻ, പനങ്കാവിൽ ഉമ്മർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. രാജേഷ് എന്നിവർ ചേർന്നാണ് തറക്കല്ലിട്ടത്.

കെ.പി. ഉണ്ണികൃഷ്ണൻ, പി. ഭക്തവത്സലൻ, പി. സുരേഷ്, രാജൻ, യു. മണി, കെ.ടി. ബാപ്പു, ഹബീബ് റഹ്‌മാൻ, ചന്ദ്രശേഖരൻ, മുനിസിപ്പൽ വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കുവേണ്ടി നിർമിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു appeared first on Valanchery Online.