stone laid for new building Archives - Valanchery Online

വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രസമുച്ചയത്തിൽ കെട്ടിടത്തിന് തറക്കല്ലിട്ടു
വളാഞ്ചേരി ∙ പ്രാഥമികാരോഗ്യ കേന്ദ്രസമുച്ചയത്തിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനു കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ തറക്കല്ലിട്ടു. വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന ആധ്യക്ഷ്യം വഹിച്ചു. വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണൻ, സി.അബ്ദുനാസർ, ചേരിയിൽ രാമകൃഷ്ണൻ, ഫാത്തിമക്കുട്ടി, സി.എച്ച്.അബൂയൂസഫ് ഗുരുക്കൾ, പറശ്ശേരി അസൈനാർ, അഷറഫ് അമ്പലത്തിങ്ങൽ, നൗഫൽ പാലാറ, വി.പി.എം.സ്വാലിഹ് എന്നിവർ പ്രസംഗിച്ചു. 2012–13 വർഷത്തിൽ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണു പുതിയ കെട്ടിടം നിർമിക്കുന്നത്.

The post വളാഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രസമുച്ചയത്തിൽ കെട്ടിടത്തിന് തറക്കല്ലിട്ടു appeared first on Valanchery Online.