stole Archives - Valanchery Online
	1	</sy:updateFrequency>
stole Archives - Valanchery Online
ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പുത്തനത്താണി സ്വദേശി പിടിയിൽ
കൽപകഞ്ചേരി: ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പ്രതിയെ കൽപകഞ്ചേരി പൊലീസ് പിടികൂടി. പുത്തനത്താണി സ്വദേശിയും ഇപ്പോൾ കോഴിക്കോട് താമസക്കാരനുമായ കുന്നത്ത് വളപ്പിൽ ഷമീർ (30) ആണ് പിടിയിലായത്.ഞായറാഴ്ച പുത്തനത്താണിയിലെ സ്പർശ ഐ ടി സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്നും 18 ഓളം ലാപ്ടോപുകളും, ടാബുകളും മോഷണം പോയിരുന്നു. ഷട്ടറിൻ്റെ പുട്ടും, ഗ്ലാസ് ഡോറും തകർത്ത് അകത്ത് കടന്നാണ് മോഷണം […]
The post ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പുത്തനത്താണി സ്വദേശി പിടിയിൽ appeared first on Valanchery Online.
കൽപകഞ്ചേരി: ജയിലിൽ നിന്നിറങ്ങി മൂന്നാം ദിവസം മോഷ്ടിച്ച ലാപ്ടോപ് വിൽക്കുന്നതിനിടെ പ്രതിയെ കൽപകഞ്ചേരി പൊലീസ് പിടികൂടി. പുത്തനത്താണി സ്വദേശിയും ഇപ്പോൾ കോഴിക്കോട് താമസക്കാരനുമായ കുന്നത്ത് വളപ്പിൽ ഷമീർ (30) ആണ് പിടിയിലായത്.ഞായറാഴ്ച പുത്തനത്താണിയിലെ സ്പർശ ഐ ടി സൊലൂഷൻ എന്ന സ്ഥാപനത്തിൽ നിന്നും 18 ഓളം ലാപ്ടോപുകളും, ടാബുകളും മോഷണം പോയിരുന്നു. ഷട്ടറിൻ്റെ പുട്ടും, ഗ്ലാസ് ഡോറും തകർത്ത് അകത്ത് കടന്നാണ് മോഷണം നടത്തിയത്.കടയിൽ നിന്നും മോഷ്ടിച്ച ലാപ്ടോപ് തിരൂർ ഫോറിൻ മാർക്കറ്റിൽ വിൽപ്പനക്കെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. കൽപകഞ്ചേരി സി ഐ മുഹമ്മദ് ഹനീഫക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൽപകഞ്ചേരി പൊലീസ് തിരൂരിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. വണ്ടൂരിൽ അക്ഷയ സെൻ്ററിൽ മോഷണം നടത്തിയതിന് ജയിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് പ്രതി പുറത്തിറങ്ങിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയാണ്. ഇയാൾ മോഷ്ടിച്ച വസ്തുക്കൾ മഞ്ചേരിയിലെ ഒരു സുഹൃത്തിൻ്റെ വീട്ടിൽ സൂക്ഷിക്കലാണ്.ഇയാളും മോഷണത്തിൽ പങ്കാളിയാണെന്ന് സംശയിക്കുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.
			<slash:comments>0</slash:comments>
കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ മോഷണം; പ്രതി അറസ്റ്റിൽ
പെരിന്തൽമണ്ണ: കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ പത്തൊമ്പതാം തീയതി കുറുവ വറ്റല്ലൂർ സ്‌കൂൾപടിയിലെ കളത്തിൽ തൊടി ഷബീറലിയുടെ വീടിന്റെ പൂട്ടു തകർത്ത് രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് പെരിന്തൽമണ്ണ മുള്യാക്കുറിശ്ശി പന്തലാഞ്ചേരി ശിഹാബുദ്ദീൻ (42) പിടിയിലായത്. വീട്ടുകാർ രാത്രി ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് പോയപ്പോഴായിരുന്നു […]
The post കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ മോഷണം; പ്രതി അറസ്റ്റിൽ appeared first on Valanchery Online.
പെരിന്തൽമണ്ണ: കുറുവയിൽ വീടിന്റെ പൂട്ട് തകർത്ത് 20 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. കഴിഞ്ഞ പത്തൊമ്പതാം തീയതി കുറുവ വറ്റല്ലൂർ സ്‌കൂൾപടിയിലെ കളത്തിൽ തൊടി ഷബീറലിയുടെ വീടിന്റെ പൂട്ടു തകർത്ത് രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന 20 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലാണ് പെരിന്തൽമണ്ണ മുള്യാക്കുറിശ്ശി പന്തലാഞ്ചേരി ശിഹാബുദ്ദീൻ (42) പിടിയിലായത്. വീട്ടുകാർ രാത്രി ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കുന്നതിന് പോയപ്പോഴായിരുന്നു സംഭവം.
എ.എസ്‌.പി രേഷ്മ രമേശിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപവത്കരിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തു. ജില്ലയിലെ സ്വർണം ഇടപാട് നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും വിവരമറിയിച്ചിരുന്നു. മോഷ്ടിച്ച സ്വർണം വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ജൂലായിൽ വഴിക്കടവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഭവനഭേദനം നടത്തിയ കേസിൽ റിമാൻഡ് കഴിഞ്ഞ് ജയിലിൽ നിന്ന് നിന്ന് ഇറങ്ങിയതാണ് പ്രതി. പ്രതിയെ പെരിന്തൽമണ്ണ ജെ.എഫ്.സി.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
			<slash:comments>0</slash:comments>
ഷോറൂം കുത്തിത്തുറന്ന് ബുള്ളറ്റ് ബൈക്കും പണവും മോഷ്ടിച്ച കേസ്: പ്രതി കുറ്റിപ്പുറത്ത് പിടിയില്‍
കുറ്റിപ്പുറം: ഫ്രാന്‍സിസ് റോഡിലുള്ള മോട്ടോര്‍സൈക്കിള്‍ ഷോറൂമിന്റെ വാതില്‍ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ വിലവരുന്ന പുതിയ ബുള്ളറ്റ് മോട്ടോര്‍സൈക്കിളും ഒന്നരലക്ഷം രൂപയും ഷൂസും ജാക്കറ്റും ബാഗും മോഷ്ടിച്ച കേസിലെ പ്രതി പിടിയില്‍. ഒഴൂര്‍ കോറാട്ട് പൈനാട്ട് വീട്ടില്‍ നൗഫല്‍ (20) ആണ് കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ പരിസരത്തുനിന്ന് പിടിയിലായത്. ടൗണ്‍ സി.ഐ എ ഉമേഷിന്റെ നേതൃത്വത്തില്‍ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ ബാബുവിന്റെ നിയന്ത്രണത്തിലുള്ള […]
The post ഷോറൂം കുത്തിത്തുറന്ന് ബുള്ളറ്റ് ബൈക്കും പണവും മോഷ്ടിച്ച കേസ്: പ്രതി കുറ്റിപ്പുറത്ത് പിടിയില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ഹോട്ടലിൽ മോഷണത്തിനെത്തിയയാൾ ക്യാമറയിൽ പതിഞ്ഞതു കണ്ട് മോണിറ്ററുമായി കടന്നു!
മോഷണംനടത്തുന്നത് സി.സി.ടി.വി. കാമറയില്‍ പതിഞ്ഞതോടെ മോണിറ്ററുമെടുത്ത് കള്ളന്‍ സ്ഥലംവിട്ടു. കുറ്റിപ്പുറം ടൗണിലെ അന്നപൂര്‍ണ ഹോട്ടലില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നത്. പിന്‍ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട്തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. അടുക്കളയിലൂടെ കാഷ് കൗണ്ടറിലെത്തിയ മോഷ്ടാവ് മേശവലിപ്പില്‍ നിന്ന് 30 രൂപ പോക്കറ്റിലാക്കി. അടുക്കളയില്‍നിന്ന് കത്തി എടുത്തുകൊണ്ടുവന്നാണ് മേശയുടെ വലിപ്പ് തുറന്നത്. മറ്റൊരു വലിപ്പില്‍ 12000 രൂപയോളം സൂക്ഷിച്ചിരുന്നെങ്കിലും അത് തുറക്കാനായില്ല. അടുക്കളയില്‍നിന്ന് ചട്ടുകം എടുത്തുകൊണ്ടുവന്ന് […]
The post കുറ്റിപ്പുറത്ത് ഹോട്ടലിൽ മോഷണത്തിനെത്തിയയാൾ ക്യാമറയിൽ പതിഞ്ഞതു കണ്ട് മോണിറ്ററുമായി കടന്നു! appeared first on Valanchery Online.
Summary: The thief who came to rob a hotel at kuttippuram stole the monitor which showed him instead of the harddisk that records the theft.
			<slash:comments>0</slash:comments>