stitching Archives - Valanchery Online

എസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തിൽ ആതവനാട് പാറയിൽ തയ്യൽ പരിശീലനകേന്ദ്രം തുടങ്ങി
ആതവനാട്: സ്ത്രീകളെ സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എസ് ഫൗണ്ടേഷൻ വനിതാദിനത്തിൽ ആതവനാട് പാറപ്പുറത്ത് തയ്യൽ പരിശീലനകേന്ദ്രം തുടങ്ങി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്. സനൂബിയ ഉദ്ഘാടനംചെയ്തു. ഷാഹിന ഹസ്സൻ അധ്യക്ഷതവഹിച്ചു. നജ്മ വാണിയംകാട്ടിൽ, സദാനന്ദൻ കോട്ടീരി, ടി.പി. അബ്ദുൽഗഫൂർ, വി.പി. ഗീത, റുഖിയ, സി. സനൂപ്, കെ.പി. സാജിത എന്നിവർ പ്രസംഗിച്ചു. ലത്തീഫ് കുറ്റിപ്പുറം ക്ലാസെടുത്തു.

The post എസ് ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വനിതാദിനത്തിൽ ആതവനാട് പാറയിൽ തയ്യൽ പരിശീലനകേന്ദ്രം തുടങ്ങി appeared first on Valanchery Online.

നവാഗതർക്കായി മാസ്കുകൾ തുന്നി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപിക
എടയൂർ: അടുത്ത അധ്യായന വർഷം ആരംഭിക്കുമ്പോൾ സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും വിദ്യാർഥികൾക്കും, അധ്യാപകർക്കും മാസ്ക്ക് നിർബന്ധമാക്കുവാൻ സർക്കാർ ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിൽ പുതുതായി ചേരുന്ന ഒരോ കുട്ടിക്കും സൗജന്യമായി  മാസ്ക്ക് നൽകാനുള്ള ഒരുക്കത്തിലാണ്  പ്രധാനധ്യാപികയായ ടി.വി ഷീല. എടയൂർ സ്വദേശിയായ ടീച്ചർ തന്നെ തന്റെ വീട്ടിൽ വച്ചാണ് പുതുതായി ചേരുമെന്ന് പ്രതീക്ഷിക്കുന്ന കുട്ടികൾക്കുള്ള മാസ്ക്കുകൾ നിർമ്മിക്കുന്നത്. മാസ്ക്ക് തുന്നുന്ന ജോലികൾ സാർവദേശീയ തൊഴിലാളി ദിനത്തിൽ ആരംഭിച്ചിരിക്കുകയാണ് ഷീല ടീച്ചർ.

The post നവാഗതർക്കായി മാസ്കുകൾ തുന്നി വളാഞ്ചേരി ഹയർ സെക്കന്ററി സ്കൂളിലെ പ്രധാനാധ്യാപിക appeared first on Valanchery Online.