stitching course Archives - Valanchery Online
	1	</sy:updateFrequency>
stitching course Archives - Valanchery Online
	<width>32</width>
	<height>32</height>
പട്ടികജാതി വനിതകള്‍ക്ക് തയ്യല്‍ പരിശീലനം
മലപ്പുറം: 18നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്ക് കേന്ദ്ര സഹായ പദ്ധതയില്‍ സൌജന്യ തയ്യല്‍ പരിശീലനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന 50 പേര്‍ക്ക് വണ്ടൂര്‍ സുബ്ബറാവു പൈ സെല്‍ഫ് എംപ്ളോയ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 30 ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം നല്‍കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ പരിശീലന കേന്ദ്രത്തില്‍ താമസിച്ച് പരിശീലനം പൂര്‍ത്തിയാക്കണം.   കൂടിക്കാഴ്ച 29ന് രാവിലെ 10ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍. യോഗ്യത […]
The post പട്ടികജാതി വനിതകള്‍ക്ക് തയ്യല്‍ പരിശീലനം appeared first on Valanchery Online.
			<slash:comments>0</slash:comments>