stipend Archives - Valanchery Online
	1	</sy:updateFrequency>
stipend Archives - Valanchery Online
അസാപിൽ എംബിഎക്കാർക്ക് അവസരം
മലപ്പുറം: ജില്ലയിൽ അസാപിന്റെ (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) ഒരുവർഷ ഇന്റേൺഷിപ്പിന‌് എംബിഎ കഴിഞ്ഞവർക്ക് അവസരം. മൂന്നുവർഷത്തിനുള്ളിൽ എംബിഎ റെഗുലർ സമ്പ്രദായത്തിൽ 60 ശതമാനം മാർക്കോടെ ജയിച്ചവർക്കും അവസാന വർഷഫലം കാത്തിരിക്കുന്നവർക്കും മുൻ സെമസ്റ്ററുകളിൽ 60 ശതമാനം മാർക്കുണ്ടെങ്കിൽ അപേക്ഷിക്കാം. (മൂന്നാം സെമസ്റ്റർവരെയുള്ള മാർക്ക് ലിസ്റ്റുകൾ കൈവശം ഉണ്ടായിരിക്കണം). തെരെഞ്ഞെടുക്കപ്പെടുന്നവർക്ക‌് പ്രതിമാസം 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും. 31ന‌് രാവിലെ 10ന് അസാപിന്റെ […]
The post അസാപിൽ എംബിഎക്കാർക്ക് അവസരം appeared first on Valanchery Online.
31ന‌് രാവിലെ 10ന്  അസാപിന്റെ ജില്ലാ ഓഫീസിലാണ‌് ഇന്റർവ്യൂ. മുഴുവൻ മാർക്ക് ലിസ്റ്റും കോഴ്‌സ് കംപ്ലീഷൻ സർട്ടിഫിക്കറ്റ‌്, ബയോഡേറ്റ, തിരിച്ചറിയൽ രേഖകളുടെയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും അറ്റസ്റ്റഡ് കോപ്പികൾ, രണ്ട് പാസ്‌പോർട്ട് സൈസ്  ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോൺ 9495999675.
Summary: Job opportunity for MBA holders in ASAP
			<slash:comments>0</slash:comments>