sting Archives - Valanchery Online

കുറ്റിപ്പുറത്ത് അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് മൂന്നുപേർക്ക് പരിക്ക്
കുറ്റിപ്പുറം : അടയ്ക്ക പറിക്കുന്നതിനിടെ അടയ്ക്കാക്കുല കടന്നൽക്കൂട്ടിൽ വീണതോടെ ഇളകിയെത്തിയ കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് മൂന്നുപേർക്ക് പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കടകശ്ശേരി ചാളക്കപ്പറമ്പിൽ മൊയ്തീനെ (65) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടകശ്ശേരി സ്വദേശികളായ മറ്റു രണ്ടുപേർക്ക് കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സനൽകി. തിങ്കളാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. അടയ്ക്ക വ്യാപാരിയായ മൊയ്തീൻകുട്ടിയും തൊഴിലാളികളും കവുങ്ങിൻതോട്ടത്തിൽ അടയ്ക്ക പറിക്കുന്നതിനിടെയാണ് കടന്നൽക്കൂട്ടം ഇളകിയെത്തിയത്.

തൊഴിലാളികൾ അടയ്ക്ക പറിച്ചിടുന്നതിനിടെ താഴെ ഉണ്ടായിരുന്ന കടന്നൽക്കൂട്ടിലേക്ക് അടയ്ക്കാക്കുല വീഴുകയായിരുന്നു. മൊയ്തീനേയും തൊഴിലാളികളേയും കടന്നലുകൾ ആക്രമിച്ചു. കടന്നൽക്കൂട്ടത്തിന്റെ കുത്തേറ്റ് മൊയ്തീന് ബോധം നഷ്ടപ്പെട്ടിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാർ തീപ്പന്തം കത്തിച്ച് കടന്നലുകളെ തുരത്തിയശേഷമാണ് മൊയ്തീനെയും തൊഴിലാളികളെയും ആശുപത്രിയിൽ എത്തിച്ചത്.

The post കുറ്റിപ്പുറത്ത് അടയ്ക്ക പറിക്കുന്നതിനിടെ കടന്നൽക്കുത്തേറ്റ് മൂന്നുപേർക്ക് പരിക്ക് appeared first on Valanchery Online.