steel Archives - Valanchery Online
	1	</sy:updateFrequency>
steel Archives - Valanchery Online
വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് മലമ്പുഴ സ്വദേശി ശബരി എന്ന മുത്തുകുമാറും (34) സഹായി തമിഴ്നാട് മധുകര സ്വദേശി അയ്യപ്പ (40)നുമാണ് മരിച്ചത്. തിരൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണ പ്രവൃത്തികൾക്കുപയോഗിക്കുന്ന കമ്പിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. മുപ്പതടി […]
The post വട്ടപ്പാറയിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് മരണം appeared first on Valanchery Online.
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറ വളവിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ട് പേർ മരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണപകടമുണ്ടായത്. അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ പാലക്കാട് മലമ്പുഴ സ്വദേശി ശബരി എന്ന മുത്തുകുമാറും (34) സഹായി തമിഴ്നാട് മധുകര സ്വദേശി അയ്യപ്പ (40)നുമാണ് മരിച്ചത്.
തിരൂരിൽ നിന്നും പൊള്ളാച്ചിയിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. നിർമ്മാണ പ്രവൃത്തികൾക്കുപയോഗിക്കുന്ന കമ്പിയായിരുന്നു ലോറിയിലുണ്ടായിരുന്നത്. മുപ്പതടി താഴ്ചയിലേക്ക് വീണ ലോറിയിൽ നിന്ന് വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഡ്രൈവറെയും സഹായിയെയും പുറത്തെടുത്തത്. പൊലീസും, നാട്ടുകാരും ചേർന്ന് നാലര മണിക്കൂർ നേരം പ്രയത്നിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. ഇരുവരുടെയും മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി
ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടഞ്ഞിരുന്നു.  സ്ഥിരം അപകട മേഖലയാണ് വട്ടപ്പാറ. കഴിഞ്ഞ മാസമാണ് ഇവിരെ പഞ്ചസാര കയറ്റി വന്ന ലോറി മറിഞ്ഞ് ഡ്രൈവർ കൊല്ലപ്പെട്ടത്.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ കമ്പി തെറിച്ചുവീണത് എതിരെ വന്ന കാറിൽ; വീഡിയോ കാണാം
കുറ്റിപ്പുറം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വശത്തെ കമ്പി തെറിച്ചുവീണ് കാറിന്റെ ചില്ല് തകർന്നതായി പരാതി. ദേശീയപാതയിൽ കിൻഫ്ര പാർക്കിന് സമീപമാണ് കഴിഞ്ഞ 27ന് ഉച്ചയ്ക്ക് അപകടമുണ്ടായത്. പൈങ്കണ്ണൂർ വടക്കേപൈങ്കൽ വീട്ടിൽ ഹാഷിം ജമാൻ എന്നയാളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കമ്പി കാറിന്റെ മുൻവശത്തെ ചില്ലിന് മുകളിലേക്കുവീഴുന്നത് കാറിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതമാണ് പോലീസിൽ പരാതിനൽകിയിട്ടുള്ളത്. അശ്രദ്ധമായി വാഹനമോടിച്ചതിന് കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ […]
The post കുറ്റിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന്റെ കമ്പി തെറിച്ചുവീണത് എതിരെ വന്ന കാറിൽ; വീഡിയോ കാണാം appeared first on Valanchery Online.
കുറ്റിപ്പുറം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ വശത്തെ കമ്പി തെറിച്ചുവീണ് കാറിന്റെ ചില്ല് തകർന്നതായി പരാതി. ദേശീയപാതയിൽ കിൻഫ്ര പാർക്കിന് സമീപമാണ് കഴിഞ്ഞ 27ന് ഉച്ചയ്ക്ക് അപകടമുണ്ടായത്. പൈങ്കണ്ണൂർ വടക്കേപൈങ്കൽ വീട്ടിൽ ഹാഷിം ജമാൻ എന്നയാളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. കമ്പി കാറിന്റെ മുൻവശത്തെ ചില്ലിന് മുകളിലേക്കുവീഴുന്നത് കാറിലെ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സഹിതമാണ് പോലീസിൽ പരാതിനൽകിയിട്ടുള്ളത്. അശ്രദ്ധമായി വാഹനമോടിച്ചതിന് കെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ പേരിൽ കേസെടുത്തതായി എസ്.ഐ കെ.കെ. ശ്രീനി പറഞ്ഞു.
വീഡിയോ കാണാം:
			<slash:comments>0</slash:comments>