steel water bottle Archives - Valanchery Online

മാറാക്കര പഞ്ചായത്തിൽ സ്റ്റീൽ വെള്ളക്കുപ്പികളുടെ വിതരണം നടന്നു
മാറാക്കര: ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന ഒന്നുമുതൽ അഞ്ചുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് നൽകുന്ന സ്റ്റീൽ വെള്ളക്കുപ്പികളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി ഉദ്ഘാടനംചെയ്തു. കാടാമ്പുഴ എൽ.പി. സ്കൂളിൽ നടന്ന ചടങ്ങിൽ മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ അധ്യക്ഷത വഹിച്ചു. പി.പി. ബഷീർ, ഖദീജ പറോളി, കല്ലൻ ആമിന, പള്ളിമാലിൽ മുഹമ്മദാലി, പ്രഭാകരൻ കാടാമ്പുഴ, ബഷീർബാവ, പദ്മാവതി, അഹമ്മദ്, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

The post മാറാക്കര പഞ്ചായത്തിൽ സ്റ്റീൽ വെള്ളക്കുപ്പികളുടെ വിതരണം നടന്നു appeared first on Valanchery Online.

പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യവുമായി കുറ്റിപ്പുറം സൗത്ത് എഎൽപി സ്കൂൾ
കുറ്റിപ്പുറം: പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിന്റെ ഭാഗമായി കുറ്റിപ്പുറം സൗത്ത് എഎൽപി സ്കൂളിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ ഒഴിവാക്കാൻ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി കുറ്റിപ്പുറം കെഎംസിടി ലോ കോളേജ് വിദ്യാർത്ഥികൾ കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിലുകൾ വിതരണം ചെയ്തു.

എസ്എസ്ജി കൺവീനർ കെ.എം. നജീബ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി. തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവൽക്കരണ ക്ലാസും നടന്നു. പി.ടി.മുസ്തഫ, മാനേജർ സതീദേവി, അധ്യാപകരായ ദിവാകരൻ, മനോജ്, ജാലിഖ് തുടങ്ങിയവർ പ്രസംഗിച്ചു.

The post പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യവുമായി കുറ്റിപ്പുറം സൗത്ത് എഎൽപി സ്കൂൾ appeared first on Valanchery Online.