state Archives - Valanchery Online
എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം അചരിച്ചു
വളാഞ്ചേരി: ജൂൺ 20 മുതൽ 24 വരെ കൊല്ലത്ത് വച്ച് നടക്കുന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം ആചരിച്ചു.
എംഇഎസ് കെവിഎം കോളേജിൽ നാന്ന പതാകാ ദിനാചരണ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ബിസ്മിത പതാക ഉയർത്തി.
വളാഞ്ചേരി ഏരിയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് കെ.പി അഞ്ജന പതാക ഉയർത്തി.
സമ്മേളനത്തിന്റെ ഭാഗമായി സഫ കോളേജ് യൂണിറ്റിൽ പതാക ദിനം ആചരിച്ചു.
സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മജ്‌ലിസ് കോളേജ് യൂണിറ്റിൽ പതാക ദിനം ആചരിച്ചു.
The post എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിലെ വിവിധ കോളേജുകളിൽ പതാക ദിനം അചരിച്ചു appeared first on Valanchery Online.
സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി
The post സംസ്ഥാന പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി appeared first on Valanchery Online.
Aid for the state pensioners must be equal to that fo central govt. employees
Summary: The Kottakal constituency kerala state service pensioners association demands the medical aid for the state pensioners must be equal to that of the central govt. employees.
The post Aid for the state pensioners must be equal to that fo central govt. employees appeared first on Valanchery Online.
Clerical cadre in Andhra Bank for various states
Address: Dr. Pattabhi Bhavan 5-9-11, Saifabad
Postal Code: 500004
City Hyderabad
State Andhra Pradesh
Pay Scale: Rs.13, 840/- per month
Educational Requirements: Graduation OR a pass in 10+2 examination in First Class or with aggregate of 60%. (In case of candidates belonging to SC/ST/PWD/EXSM relaxation in Educational Qualifications is 5%)
Qualifications: Candidate should have proficiency in the official language of the State/UT (ability to read, write and speak local/state language) in which they have appeared for the Common Written Examination and qualified.
Desired Skills: Computer Knowledge is essential (proficiency in MS Office Basic Applications).
Details will be available at: http://andhrabank.in/download/Advt_013.pdf
No of Post: 188 Posts
How To Apply: Candidates are required to apply online through website www.andhrabank.in No other means/ mode of application will be accepted.
Payment of Application Fees: 27.10.2012 to 10.11.2012
Last Date: 10.11.2012
Age: Minimum : 18 years Maximum : 28 years
The post Clerical cadre in Andhra Bank for various states appeared first on Valanchery Online.
Application open for Malappuram district athletics championship
ഈ വർഷത്തെ ജില്ലാ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ് ഒക്ടോബർ 3, 4, 5 തിയ്യതികളിൽ ക്ലാരിയിൽ നടക്കും. 10,12,14,16,18,20 വയസ്സിനു താഴെ, 20 വയസ്സിനു മുകളിൽ എന്നിങ്ങനെ പ്രായക്കാർക്കായി പുരുഷ, വനിതാ വിഭാഗങ്ങളായി മത്സരങ്ങളുണ്ടായിരിക്കും. ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷനിൽ അഫിലിയേറ്റ് ചെയ്ത ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും പങ്കെടുക്കാം.
ഒക്ടോബർ 12,13,14 തിയ്യതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാടീമിനെ ഈ മത്സരത്തിലെ പ്രകടനത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുക്കുക. പുതുതായി അഫിലിയേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ക്ലബുകൾക്കും സ്ഥാപനങ്ങൾക്കും 17ന് മുൻപായി അപേക്ഷിക്കാനുള്ള സൌകര്യമുണ്ടാകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരവരുടെ ക്ലബുകൾ/സ്ഥാപനങ്ങൾ 17ന് മുൻപായി
സെക്രട്ടറി,
ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷൻ,
‘ജ്യോതിസ്’,
പമ്പ് ഹൌസ് റോഡ്,
തവനൂർ-679 573
എന്ന വിലാസത്തിൽ അപേക്ഷിക്കം
Summary:Malappuram district athletics meet is announced to ne held at Klari on October 3,4,5. those clubs or organization interested can register now. Those selected will be included in the district team for the state championship to be held at Ernakulam
The post Application open for Malappuram district athletics championship appeared first on Valanchery Online.
Draftsman Grade – II/ Overseer Grade – II (Electrical) for Diploma holders
Gazette Date: 31/07/2012
Last Date: 05/09/2012
Category No: 429/2012
Applications must be submitted online through the Official website of the commission after “ONE TIME  REGISTRATION”. Candidates who have already registered  can apply through  their profile.
1    Department             :                  Harbour Engineering
2    Name of post           :                  Draftsman Grade – II/ Overseer  Grade –II
(Electrical)
3     Scale of pay            :                  Rs.11620 -20240/-
4    Number of vacancy :                  1 (One)
The above vacancy is now in existence.   The list of selected candidates published by the Commission in response to this notification shall remain in force for a minimum period of one year provided that the said list will continue to be in force till the publication of a new list after the expiry of the minimum period of one year or till the expiry of three years whichever is earlier. Candidates will be advised   from   the   said   list   against   the   vacancies   noted   above   and   that   may   be   reported   to   the Commission in writing during the period of currency of the list.
5. Method of appointment     :        Direct Recruitment
6.     Age Limit                        :         Age   18-36.Only   candidates   born
between   02.01.1976   and 01.01.1994 (both dates included) are eligible to apply for this post   with   usual   relaxation   to   Scheduled   Castes, Scheduled Tribes and  Other Backward Communities.
(For other conditions regarding the age relaxation please see part 2 of the General conditions)
7.      Qualifications:
1) Must have passed S.S.L.C or equivalent Examination.
2)  Diploma in Craftsman ship in the trade of (Electrical)in the Industrial Training    Institute Centres conducted by the  Government of India, Ministry of Labour.
OR
K.G.C.E in Electrical Engineering recognized by the Government of Kerala.
OR
Diploma in Electrical Engineering (2 years course) of the Women’s polytechnic of the State of Kerala.
The post Draftsman Grade – II/ Overseer  Grade – II (Electrical) for Diploma holders appeared first on Valanchery Online.